Sun, Mar 15, 2026
26.9 C
Dubai

വയനാട് ജില്ലാ കളക്‌ടറായി എ ഗീത ചുമതലയേറ്റു

കൽപ്പറ്റ: വയനാട് ജില്ലാ കളക്‌ടറായി എ ഗീത ചുമതലയേറ്റു. ജില്ലയുടെ മുപ്പത്തിമൂന്നാമത് കളക്‌ടറായാണ് എ ഗീത ചുമതയേറ്റത്. ഇന്ന് രാവിലെ പതിനൊന്നരയോടെ കളക്റ്ററേറ്റിൽ എത്തിയ അവരെ എടിഎം എൻഐ ഷാജു, ജില്ലാ വികസന...

വയനാട്ടിൽ പ്ളസ് ടു വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു

മാനന്തവാടി: വയനാട് വെള്ളമുണ്ട ഒഴുക്കൻമൂല മണ്ടോകുണ്ടിൽ 17കാരൻ കുഴഞ്ഞ്​ വീണു മരിച്ചു. കെടി സുകുമാരന്റെയും അനിതയുടെയും മകൻ അഭയ് ദേവാണ് മരിച്ചത്. പ്ളസ് ടു വിദ്യാർഥിയായിരുന്നു. രാത്രി വീട്ടിൽ പഠിച്ചു കൊണ്ടിരിക്കെ കുഴഞ്ഞ്...

കടുവകളുടെ കണക്കെടുപ്പ്; ക്യാമറകൾ മോഷണംപോയി, മാവോയിസ്‌റ്റുകളെന്ന് സംശയം

മാനന്തവാടി: കടുവകളുടെ കണക്കെടുപ്പിനായി സ്‌ഥാപിച്ച ക്യാമറകൾ മോഷണം പോയി. വയനാടൻ കാടുകളിലെ കടുവകളുടെ കണക്കെടുപ്പ് ആരംഭിച്ച ദിവസങ്ങൾക്കകമാണ് സംഭവം. നോർത്ത് വയനാട് വനം ഡിവിഷനിൽ മാനന്തവാടി റെയിഞ്ചിന് കീഴിൽ വരുന്ന മക്കിയാട് വനമേഖലയിലെ...

വയനാട് ജില്ലാ കളക്‌ടർ ഡോ. അദീല അബ്‌ദുല്ല ഇന്ന് സ്‌ഥാനമൊഴിയും

വയനാട്: ജില്ലാ കളക്‌ടർ ഡോ. അദീല അബ്‌ദുല്ല ഇന്ന് സ്‌ഥാനമൊഴിയും. ജില്ലയിലേക്ക് പുതുതായി നിയമിക്കപ്പെട്ട കളക്‌ടർ എ ഗീത നാളെ ചുമതല ഏറ്റെടുക്കും. അതേസമയം, വനിതാ-ശിശു വികസന വകുപ്പ്, ലോട്ടറീസ് വകുപ്പ്, ജെൻഡർ...

കളക്റ്ററേറ്റ് വളപ്പിലെ ചന്ദനമര മോഷണം; പ്രതികളെ തിരിച്ചറിഞ്ഞു

കൽപ്പറ്റ: വയനാട് കളക്റ്ററേറ്റ് വളപ്പിലെ അതീവ സുരക്ഷാ മേഖലയിൽനിന്ന് ചന്ദനമരം മുറിച്ചു കടത്തിയ കേസിൽ പ്രതികളെ തിരിച്ചറിഞ്ഞു. കമ്പളക്കാട് സ്വദേശികളായ ബാലൻ, മോഹനൻ എന്നിവരാണ് മരം മുറിച്ചതെന്ന് പോലീസ് അറിയിച്ചു. ജില്ല കളക്‌ടറുടെ ചേമ്പർ...

കാരങ്കോട് പ്രദേശത്തെ വനാതിർത്തി നിർണയം താൽക്കാലികമായി നിർത്തിവെച്ചു

മാനന്തവാടി: വട്ടോളിയിലെ കാരങ്കോട് പ്രദേശത്തെ വനാതിർത്തി നിർണയിക്കുന്ന പ്രവൃത്തികൾ താൽക്കാലികമായി നിർത്തിവെച്ചു. സ്‌ഥലം എംഎൽഎ ഒആർ കേളുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനം. ഞായറാഴ്‌ചയാണ് പ്രദേശത്ത് വനാതിർത്തി നിർണയിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചത്. എന്നാൽ,...

രാസവള ക്ഷാമം; ജില്ലയിലെ കർഷകർ പ്രതിസന്ധിയിൽ

കൽപ്പറ്റ: രാസവളങ്ങൾ കിട്ടാനില്ലാത്തതിനാൽ കർഷകർ പ്രതിസന്ധിയിൽ. രണ്ട് വർഷത്തെ പ്രളയവും തുടർന്നുണ്ടായ കോവിഡും കാർഷികമേഖലയിൽ രാസവള ക്ഷാമം രൂക്ഷമാക്കി. നിലവിൽ വയനാട് ജില്ലയിലെ ആയിരകണക്കിന് കർഷകരാണ് കാർഷിക വിളകൾക്ക് യഥാസമയം വളപ്രയോഗം നടത്താൻ...

നിപ; വയനാട്ടിലും ജാഗ്രത വേണമെന്ന് കേന്ദ്ര നിർദ്ദേശം

വയനാട്: നിപയിൽ വയനാട്ടിലും ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചീഫ് സെക്രട്ടറിക്കാണ് കേന്ദ്രം ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. കണ്ണൂർ, മലപ്പുറം ജില്ലകളിലെ ജാഗ്രതക്കു പുറമേയാണ് വയനാട്ടിലും ജാഗ്രത വേണമെന്ന നിർദ്ദേശം...
- Advertisement -