Mon, Mar 16, 2026
25.3 C
Dubai

നാട്ടുകാരുടെ പ്രതിഷേധം; വൈത്തിരിയിൽ ചായക്കടക്കാരന് പിഴ ചുമത്താനുള്ള സെക്‌ടറൽ മജിസ്‌ട്രേറ്റിന്റെ ശ്രമം തടഞ്ഞു

വയനാട്: കടക്ക് മുന്നിൽ ആൾക്കൂട്ടം ഉണ്ടെന്ന് പറഞ്ഞു ചായക്കടക്കാരന് പിഴ ചുമത്താനുള്ള സെക്‌ടറൽ മജിസ്‌ട്രേറ്റിന്റെ ശ്രമം നാട്ടുകാർ ചേർന്ന് തടഞ്ഞു. വൈത്തിരിയിൽ ഇന്നലെ വൈകീട്ടാണ് സംഭവം. വൈത്തിരി സ്വദേശി ബഷീറിന്റെ ചായക്കടക്കാണ് പിഴ...

സുല്‍ത്താന്‍ ബത്തേരിയിൽ വീട്ടിൽ സൂക്ഷിച്ച 102 കിലോ കഞ്ചാവുമായി വീട്ടുടമ അറസ്‌റ്റില്‍

കല്‍പ്പറ്റ: ചില്ലറ വില്‍പ്പനക്കായി വീട്ടിൽ സൂക്ഷിച്ച 102 കിലോ കഞ്ചാവുമായി വീട്ടുടമയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. സുല്‍ത്താന്‍ ബത്തേരി കൊളഗപ്പാറ വട്ടത്തിമൂല കൃഷ്‌ണന്‍കുട്ടിയുടെ വീട്ടില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. നാല് ബാഗുകളിലായി 48...

ഗുണനിലവാരം 91.92 ശതമാനം; മുണ്ടേരി അർബൻ ഹെൽത്ത് സെന്ററിന് ദേശീയ അംഗീകാരം

കൽപ്പറ്റ: മുണ്ടേരി അർബൻ ഹെൽത്ത് സെന്ററിന് ദേശീയ അംഗീകാരം. ഗുണനിലവാര പരിശോധനയിൽ 91.92 ശതമാനം മാർക്ക് നേടിയാണ് സെന്റർ അംഗീകാരം കരസ്‌ഥമാക്കിയത്. പരിമിതമായ സ്‌ഥലത്ത്‌ പ്രവർത്തിക്കുന്ന സെന്ററിന് കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് ദേശീയ...

മുട്ടിൽ മരംമുറി കേസ്; പ്രതികളെ ഇന്ന് തെളിവെടുപ്പിനായി സംഭവ സ്‌ഥലത്തെത്തിക്കും

വയനാട്: മുട്ടിൽ മരംമുറി കേസിലെ പ്രതികളെ ഇന്ന് സംഭവ സ്‌ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതികളെ നാല്‌ ദിവസത്തേക്ക് പോലീസ് കസ്‌റ്റഡിയിൽ വിട്ടിരുന്നു. ബത്തേരി ഒന്നാം ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ പോലീസ്...

വയനാട്ടിൽ 66 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകി

കൽപ്പറ്റ: കോവിഡ്‌ വ്യാപനത്തിനിടയിലും വാക്‌സിനേഷനിൽ കൈവരിച്ച പുരോഗതി ജില്ലയ്‌ക്ക്‌ നേട്ടമാവുന്നു. 18 വയസിന് മുകളിൽ പ്രായമുള്ള ജില്ലയിലെ 66 ശതമാനം പേരും ആദ്യ ഡോസ്‌ സ്വീകരിച്ചു. ശേഷിക്കുന്ന 34 ശതമാനത്തിനും വാക്‌സിൻ നൽകാനുള്ള...

മുഖ്യമന്ത്രിക്കെതിരെ മാവോയിസ്‌റ്റ് ലഘുലേഖ; പെരിഞ്ചേരിമല കോളനിയില്‍ സായുധ സംഘമെത്തി

കല്‍പ്പറ്റ: വയനാട്ടിൽ ആയുധധാരികളായ മാവോവാദികളെത്തി ലഘുലേഖകള്‍ വിതരണം ചെയ്‌ത സംഭവത്തില്‍ തൊണ്ടര്‍നാട് പോലീസ് കേസെടുത്തു. വെള്ളമുണ്ടക്കടുത്ത് തൊണ്ടര്‍നാട് പെരിഞ്ചേരിമല ആദിവാസി കോളനിയിലാണ് കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ നാലംഗ സായുധ സംഘം എത്തിയത്. രണ്ട്...

വയനാട് വന്യജീവി സങ്കേതത്തിൽ ആനക്കുട്ടിയുടെ ജഡം

കൽപ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിൽ ആനക്കുട്ടിയുടെ ജഡം കണ്ടെത്തി. തോൽപ്പെട്ടി ഫോറസ്‌റ്റ് റെയ്ഞ്ചിലെ മണ്ണുണ്ടി വനത്തിലാണ് നാല് വയസ് പ്രായമുള്ള കുട്ടികൊമ്പന്റെ ജഡം കണ്ടെത്തിയത്. ജഡത്തിന് 10 ദിവസത്തെ പഴക്കമുണ്ട്. കടുവയുടെ ആക്രമണത്തിലാവാം...

മീൻ പിടിത്തത്തിന് വിലക്ക് ; ബാണാസുര ഡാമിൽ മൽസ്യബന്ധനം അനുവദിക്കണം എന്ന ആവശ്യം ശക്‌തം

വയനാട്: ബാണാസുര ഡാമിൽ നിന്ന് മീൻ പിടിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. നിലവിൽ ഇവിടെ പ്രവർത്തിക്കുന്ന ആദിവാസി സൊസൈറ്റിക്ക് മാത്രമാണ് ഡാമിൽ നിന്ന് മീൻ പിടിക്കാനുള്ള അനുവാദം ഉള്ളത്. സൊസൈറ്റിയിൽ...
- Advertisement -