ഇന്ത്യയുടെ ജിഡിപിയില്‍ 9.5 ശതമാനം ഇടിവുണ്ടാകും; ആര്‍ബിഐ ഗവര്‍ണര്‍
ന്യൂ ഡെല്‍ഹി: ഈ സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ ജിഡിപിയില്‍ 9.5 ശതമാനത്തിന്റെ ഇടിവുണ്ടായേക്കും എന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്‌തികാന്ത് ദാസ്. പുതുതായി രൂപീകരിച്ച മോണിറ്ററി പോളിസി കമ്മിറ്റിയുടെ (എംപിസി) മൂന്ന് ദിവസത്തെ...
മുഖം മറയ്‌ക്കുന്നത് വെല്ലുവിളി; കസാഖ്‌സ്‌ഥാൻ ബുർഖ നിരോധനം പരിഗണിക്കുന്നു
അസ്‌താന: സ്വാതന്ത്ര്യം പ്രഖ്യാപിച്ച അവസാന സോവിയറ്റ് റിപ്പബ്‌ളിക് രാജ്യമായ കസാഖ്‌സ്‌ഥാൻ ബുർഖ (Kazakhstan Considers Burka Ban) നിരോധനം പരിഗണിക്കുന്നതായി റിപ്പോർട്.
ജനസംഖ്യയുടെ 72% ഇസ്‌ലാം മതം പിന്തുടരുന്ന രാജ്യം തീവ്രവാദത്തെ ചെറുക്കുന്നതിനുള്ള ശ്രമങ്ങളുടെ...
കുരങ്ങുപനി പ്രതിരോധ ഗവേഷണ പദ്ധതിക്ക് അംഗീകാരം
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിന്റെ കുരങ്ങുപനി പ്രതിരോധ ഗവേഷണ പദ്ധതിക്ക് കേന്ദ്ര ബയോടെക്നോളജി ഡിപ്പാർട്ട്മെന്റിന്റെ അംഗീകാരം. ഇരിങ്ങാലക്കുട കമ്യൂണിക്കബിൾ ഡിസീസസ് റിസർച്ച് ലബോറട്ടറി മേധാവിയും സെന്റ് ജോസഫ്സ് കോളജ് സുവോളജി വിഭാഗം അസി....
ഡോ.സുകുമാര്‍ അഴീക്കോട് പുരസ്‌കാരം മന്ത്രി കെ.കെ ശൈലജക്ക്
തിരുവനന്തപുരം: പുരോഗമന സാംസ്‌കാരിക വേദിയുടെ ഡോ.സുകുമാര്‍ അഴീക്കോട് സ്മാരക അവാര്‍ഡ് 2020 ആരോഗ്യമന്ത്രി കെ.കെ ശൈലജക്ക് നല്‍കി ആദരിച്ചു. 25000 രൂപയും ശില്‍പവും അടങ്ങുന്ന പുരസ്‌കാരം അടൂര്‍ ഗോപാലകൃഷ്ണനാണ് മന്ത്രിക്ക് സമ്മാനിച്ചത്. അവാര്‍ഡ്...
ഇന്ത്യയുടെ ‘മിസൈല്‍ രുദ്രം’ വിജയകരമായി പരീക്ഷിച്ചു
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആന്റി റേഡിയേഷന്‍ മിസൈല്‍ രുദ്രം വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തെ ബലാസോറിലെ ഐ.ടി.ആറില്‍ നിന്നാണ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചത്.
രുദ്രം-1 വ്യോമസേനയുടെ ഭാഗമായതോടെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ക്ക് കൂടുതല്‍ വ്യോമ മേധാവിത്വവും...
‘പ്രവാസി രത്‌ന’ അവാർഡിന് ഇപ്പോൾ അപേക്ഷിക്കാം
ന്യൂഡൽഹി: വേൾഡ് എൻആർഐ കൗൺസിൽ വിവിധ മേഖകളിൽ നൽകുന്ന പ്രവാസി രത്‌ന അവാർഡിന് അർഹതയുള്ളവർ ഓഗസ്‌റ്റ് 31നകം അപേക്ഷ സമർപ്പിക്കണം. സ്വയം സമർപ്പിക്കുന്ന അപേക്ഷകളും പൊതുജനങ്ങളിൽ നിന്നുള്ള നാമനിർദേശങ്ങളും സ്വീകരിക്കുന്നതാണ്.
സാമൂഹിക, സാംസ്‌കാരിക, രാഷ്‌ട്രീയ,...
വ്യോമസേനക്ക് അഭിമാന നിമിഷം; റഫാൽ ഇന്ന് ഇന്ത്യയിലെത്തുന്നു
ന്യൂഡൽഹി: അനേകം ചോദ്യങ്ങളുടെ ഉത്തരങ്ങൾ ബാക്കിയാക്കി, റഫാൽ യുദ്ധവിമാനങ്ങൾ ഇന്ന് ഇന്ത്യയിലെത്തും. ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങുന്ന 36 റഫാല്‍ യുദ്ധ വിമാനങ്ങളിലെ ആദ്യ ബാച്ചിലെ 5 എണ്ണമാണ് ഇന്ത്യയിലെത്തുക. ബാക്കി വരുന്ന...
വിദ്യാർഥികളെ സഹായിക്കാൻ ഡിവൈഎഫ്‌ഐ; ദേവികയുടെ സഹോദരങ്ങളുടെ പഠന ചെലവ് ഏറ്റെടുത്ത് യൂത്ത് കോൺഗ്രസും
ടിവിയും അനുബന്ധ സംവിധാനങ്ങളും ഇല്ലാത്തത് കൊണ്ട് ഓൺലൈൻ പഠനം മുടങ്ങുന്ന കുട്ടികളെ സഹായിക്കാൻ ഡിവൈഎഫ്‌ഐ ആരംഭിച്ച സാമൂഹിക പ്രചരണ പരിപാടി സംസ്‌ഥാനമാകെ ഏറ്റടുക്കുന്നു. പത്താം ക്ളാസിലെ ഓൺലൈൻ പഠനം ആസാധ്യമായതിൽ മനം നൊന്ത്...








































