Thu, Jan 22, 2026
21 C
Dubai

‘പ്രവാസി രത്‌ന’ അവാർഡിന് ഇപ്പോൾ അപേക്ഷിക്കാം

ന്യൂഡൽഹി: വേൾഡ് എൻആർഐ കൗൺസിൽ വിവിധ മേഖകളിൽ നൽകുന്ന പ്രവാസി രത്‌ന അവാർഡിന് അർഹതയുള്ളവർ ഓഗസ്‌റ്റ് 31നകം അപേക്ഷ സമർപ്പിക്കണം. സ്വയം സമർപ്പിക്കുന്ന അപേക്ഷകളും പൊതുജനങ്ങളിൽ നിന്നുള്ള നാമനിർദേശങ്ങളും സ്വീകരിക്കുന്നതാണ്. സാമൂഹിക, സാംസ്‌കാരിക, രാഷ്‌ട്രീയ,...

ഡോ.സുകുമാര്‍ അഴീക്കോട് പുരസ്‌കാരം മന്ത്രി കെ.കെ ശൈലജക്ക്

തിരുവനന്തപുരം: പുരോഗമന സാംസ്‌കാരിക വേദിയുടെ ഡോ.സുകുമാര്‍ അഴീക്കോട് സ്മാരക അവാര്‍ഡ് 2020 ആരോഗ്യമന്ത്രി കെ.കെ ശൈലജക്ക് നല്‍കി ആദരിച്ചു. 25000 രൂപയും ശില്‍പവും അടങ്ങുന്ന പുരസ്‌കാരം അടൂര്‍ ഗോപാലകൃഷ്ണനാണ് മന്ത്രിക്ക് സമ്മാനിച്ചത്. അവാര്‍ഡ്...

മുഖം മറയ്‌ക്കുന്നത് വെല്ലുവിളി; കസാഖ്‌സ്‌ഥാൻ ബുർഖ നിരോധനം പരിഗണിക്കുന്നു

അസ്‌താന: സ്വാതന്ത്ര്യം പ്രഖ്യാപിച്ച അവസാന സോവിയറ്റ് റിപ്പബ്‌ളിക് രാജ്യമായ കസാഖ്‌സ്‌ഥാൻ ബുർഖ (Kazakhstan Considers Burka Ban) നിരോധനം പരിഗണിക്കുന്നതായി റിപ്പോർട്. ജനസംഖ്യയുടെ 72% ഇസ്‌ലാം മതം പിന്തുടരുന്ന രാജ്യം തീവ്രവാദത്തെ ചെറുക്കുന്നതിനുള്ള ശ്രമങ്ങളുടെ...

ഇന്ത്യയില്‍ മികച്ച ഭരണമുള്ള സംസ്‌ഥാനം കേരളം

ബംഗളുരു: ഇന്ത്യയില്‍ ഏറ്റവും മികച്ച ഭരണം കാഴ്‌ച വെക്കുന്ന സംസ്‌ഥാനമായി കേരളത്തെ തിരഞ്ഞെടുത്തു. ഐഎസ്ആര്‍ഒ മുന്‍ മേധാവി ഡോ. കസ്‌തൂരി രംഗന്‍ അധ്യക്ഷനായ പബ്ളിക് അഫയേഴ്‌സ് സെന്റര്‍ തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരമാണ് ഇന്ത്യയിലെ...

വിദ്യാർഥികളെ സഹായിക്കാൻ ഡിവൈഎഫ്‌ഐ; ദേവികയുടെ സഹോദരങ്ങളുടെ പഠന ചെലവ് ഏറ്റെടുത്ത് യൂത്ത് കോൺഗ്രസും

ടിവിയും അനുബന്ധ സംവിധാനങ്ങളും ഇല്ലാത്തത് കൊണ്ട് ഓൺലൈൻ പഠനം മുടങ്ങുന്ന കുട്ടികളെ സഹായിക്കാൻ ഡിവൈഎഫ്‌ഐ ആരംഭിച്ച സാമൂഹിക പ്രചരണ പരിപാടി സംസ്‌ഥാനമാകെ ഏറ്റടുക്കുന്നു. പത്താം ക്ളാസിലെ ഓൺലൈൻ പഠനം ആസാധ്യമായതിൽ മനം നൊന്ത്...

പത്‌മ പുരസ്‌കാരത്തിളക്കത്തില്‍ മലയാളികള്‍: പത്‌മവിഭൂഷണ്‍ പങ്കിട്ട് ജെയ്റ്റ്ലിയും സുഷമ സ്വരാജും

*പത്‌മശ്രീ ലഭിച്ചവരില്‍ അഞ്ച് മലയാളികള്‍ *ശ്രീ എമ്മിനും മാധവമേനോനും പത്‌മഭൂഷണ്‍ ന്യൂഡല്‍ഹി: 71 ആം റിപ്പബ്ലിക് ദിനാഘോഷങ്ങളോടനുബന്ധിച്ച് രാജ്യത്ത് പത്‌മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 7 മലയാളികളാണ് ഇത്തവണ പുരസ്‌കാരത്തിന് അര്‍ഹരായത്. അഞ്ച് പേര്‍ക്ക് പത്‌മശ്രീയും രണ്ട്...

വെള്ളാപ്പള്ളി വർഗീയതയുടെ അപ്പോസ്‌തലനായി മാറുന്നു; കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: ദുഷ്‌ടലാക്കോടെയും സാമുദായിക ദ്രുവീകരണ ലക്ഷ്യത്തോടെയും നിരന്തരം നുണകൾ പ്രചരിപ്പിക്കുന്ന വെള്ളാപ്പള്ളി നടേശൻ, മനുഷ്യനൻമക്കായി സമർപിതമായ ശ്രീ നാരായണ ദർശനങ്ങൾ പഠിക്കാൻ തയ്യാറാകണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രവർത്തക സമിതി യോഗം...

ഇന്ത്യയുടെ ‘മിസൈല്‍ രുദ്രം’ വിജയകരമായി പരീക്ഷിച്ചു

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആന്റി റേഡിയേഷന്‍ മിസൈല്‍ രുദ്രം വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തെ ബലാസോറിലെ ഐ.ടി.ആറില്‍ നിന്നാണ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചത്. രുദ്രം-1 വ്യോമസേനയുടെ ഭാഗമായതോടെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ക്ക് കൂടുതല്‍ വ്യോമ മേധാവിത്വവും...
- Advertisement -