Thu, Mar 28, 2024
25.8 C
Dubai

മികച്ച സേവനം; സംസ്‌ഥാനത്തെ 8 പോലീസ് ഉദ്യോഗസ്‌ഥർക്ക്‌ അംഗീകാരം

ന്യൂഡെൽഹി: മികച്ച സേവനം നടത്തിയ പോലീസ് ഉദ്യോഗസ്‌ഥർക്കുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സ്‌പെഷ്യൽ ഓപ്പറേഷൻ മെഡലിന് കേരളത്തിലെ 8 പോലീസ് ഉദ്യോഗസ്‌ഥർ അർഹരായി. മലപ്പുറം എസ്‌പി യു അബ്‌ദുൽ കരീം അടക്കമുള്ളവരാണ് പോലീസ് മെഡൽ...

കോവിഡ് പരിശോധനയിൽ കേരളം ഒന്നാമത്; ദേശീയ ശരാശരിയേക്കാൾ കൂടുതൽ

ന്യൂഡെൽഹി: രാജ്യത്ത് ദിവസേന 10 ലക്ഷം പേരിൽ നടത്തുന്ന കോവിഡ് പരിശോധനകളുടെ എണ്ണത്തിൽ കേരളം ഒന്നാമത്. ദേശീയ ശരാശരിയേക്കാൾ കൂടുതലാണ് കേരളത്തിലെ പരിശോധന നിരക്ക്. 12 സംസ്‌ഥാനങ്ങളാണ് ദേശീയ ശരാശരിയേക്കാൾ മുന്നിലുള്ളത്. ഇതിൽ...

ഇന്ത്യയില്‍ മികച്ച ഭരണമുള്ള സംസ്‌ഥാനം കേരളം

ബംഗളുരു: ഇന്ത്യയില്‍ ഏറ്റവും മികച്ച ഭരണം കാഴ്‌ച വെക്കുന്ന സംസ്‌ഥാനമായി കേരളത്തെ തിരഞ്ഞെടുത്തു. ഐഎസ്ആര്‍ഒ മുന്‍ മേധാവി ഡോ. കസ്‌തൂരി രംഗന്‍ അധ്യക്ഷനായ പബ്ളിക് അഫയേഴ്‌സ് സെന്റര്‍ തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരമാണ് ഇന്ത്യയിലെ...

ഇന്ത്യയുടെ ‘മിസൈല്‍ രുദ്രം’ വിജയകരമായി പരീക്ഷിച്ചു

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആന്റി റേഡിയേഷന്‍ മിസൈല്‍ രുദ്രം വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തെ ബലാസോറിലെ ഐ.ടി.ആറില്‍ നിന്നാണ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചത്. രുദ്രം-1 വ്യോമസേനയുടെ ഭാഗമായതോടെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ക്ക് കൂടുതല്‍ വ്യോമ മേധാവിത്വവും...

കനികുസൃതിക്ക് വീണ്ടും അന്താരാഷ്‌ട്ര പുരസ്‌ക്കാരം

42-മത് മോസ്‌കോ ഫിലിം ഫെസ്‌റ്റിവലില്‍ ബ്രിക്‌സ് മത്സര വിഭാഗത്തില്‍ മികച്ച നടിയായി കനി കുസൃതി തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തിലെ ഏറ്റവും മികച്ച 15 ഫിലിം ഫെസ്‌റ്റിവലുകളില്‍ ഒന്നായ മോസ്‌കോ ഫിലിം ഫെസ്‌റ്റിവലില്‍ ഒരു മലയാള...

ഉമിനീരിലൂടെ കോവിഡ് പരിശോധന; കിറ്റ് വികസിപ്പിച്ചെടുത്ത് ജാമിയ മിലിയ

ഉമിനീര്‍ അടിസ്ഥാനം ആക്കിയുള്ള കോവിഡ് പരിശോധനാ കിറ്റ് വികസിപ്പിച്ചെടുത്ത് ജാമിയ മിലിയ ഇസ്ലാമിയ ഗവേഷകര്‍. ഒരു മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം ലഭിക്കുമെന്ന് സര്‍വകലാശാല പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു. ജെ.എം.ഐ.യിലെ മള്‍ട്ടി ഡിസിപ്ലിനറി സെന്റര്‍ ഫോര്‍...

ഡോ.സുകുമാര്‍ അഴീക്കോട് പുരസ്‌കാരം മന്ത്രി കെ.കെ ശൈലജക്ക്

തിരുവനന്തപുരം: പുരോഗമന സാംസ്‌കാരിക വേദിയുടെ ഡോ.സുകുമാര്‍ അഴീക്കോട് സ്മാരക അവാര്‍ഡ് 2020 ആരോഗ്യമന്ത്രി കെ.കെ ശൈലജക്ക് നല്‍കി ആദരിച്ചു. 25000 രൂപയും ശില്‍പവും അടങ്ങുന്ന പുരസ്‌കാരം അടൂര്‍ ഗോപാലകൃഷ്ണനാണ് മന്ത്രിക്ക് സമ്മാനിച്ചത്. അവാര്‍ഡ്...

കുരങ്ങുപനി പ്രതിരോധ ഗവേഷണ പദ്ധതിക്ക് അംഗീകാരം

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിന്റെ കുരങ്ങുപനി പ്രതിരോധ ഗവേഷണ പദ്ധതിക്ക് കേന്ദ്ര ബയോടെക്നോളജി ഡിപ്പാർട്ട്മെന്റിന്റെ അംഗീകാരം. ഇരിങ്ങാലക്കുട കമ്യൂണിക്കബിൾ ഡിസീസസ് റിസർച്ച് ലബോറട്ടറി മേധാവിയും സെന്റ് ജോസഫ്സ് കോളജ് സുവോളജി വിഭാഗം അസി....
- Advertisement -