Fri, Apr 26, 2024
33.8 C
Dubai

ഫാറൂഖ് ഹുദവിക്ക് ഡോക്‌ടറേറ്റ്

മലപ്പുറം: ഗുജറാത്ത് കേന്ദ്ര സര്‍വ കലാശാലയില്‍ നിന്ന് 'താരതമ്യ സാഹിത്യം' എന്ന വിഷയത്തിൽ ഉമര്‍ ഫാറൂഖ് ഹുദവി ഡോക്‌ടറേറ്റ് നേടി. ഒളമതില്‍ മോങ്ങം സ്വദേശിയാണ് ഉമര്‍ ഫാറൂഖ് ഹുദവി. പ്രൊഫ. ബാലാജി രംഗനാഥന്...

ഇന്ത്യയുടെ ‘മിസൈല്‍ രുദ്രം’ വിജയകരമായി പരീക്ഷിച്ചു

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആന്റി റേഡിയേഷന്‍ മിസൈല്‍ രുദ്രം വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തെ ബലാസോറിലെ ഐ.ടി.ആറില്‍ നിന്നാണ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചത്. രുദ്രം-1 വ്യോമസേനയുടെ ഭാഗമായതോടെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ക്ക് കൂടുതല്‍ വ്യോമ മേധാവിത്വവും...

കനികുസൃതിക്ക് വീണ്ടും അന്താരാഷ്‌ട്ര പുരസ്‌ക്കാരം

42-മത് മോസ്‌കോ ഫിലിം ഫെസ്‌റ്റിവലില്‍ ബ്രിക്‌സ് മത്സര വിഭാഗത്തില്‍ മികച്ച നടിയായി കനി കുസൃതി തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തിലെ ഏറ്റവും മികച്ച 15 ഫിലിം ഫെസ്‌റ്റിവലുകളില്‍ ഒന്നായ മോസ്‌കോ ഫിലിം ഫെസ്‌റ്റിവലില്‍ ഒരു മലയാള...

ഇന്ത്യയില്‍ മികച്ച ഭരണമുള്ള സംസ്‌ഥാനം കേരളം

ബംഗളുരു: ഇന്ത്യയില്‍ ഏറ്റവും മികച്ച ഭരണം കാഴ്‌ച വെക്കുന്ന സംസ്‌ഥാനമായി കേരളത്തെ തിരഞ്ഞെടുത്തു. ഐഎസ്ആര്‍ഒ മുന്‍ മേധാവി ഡോ. കസ്‌തൂരി രംഗന്‍ അധ്യക്ഷനായ പബ്ളിക് അഫയേഴ്‌സ് സെന്റര്‍ തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരമാണ് ഇന്ത്യയിലെ...

കുരങ്ങുപനി പ്രതിരോധ ഗവേഷണ പദ്ധതിക്ക് അംഗീകാരം

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിന്റെ കുരങ്ങുപനി പ്രതിരോധ ഗവേഷണ പദ്ധതിക്ക് കേന്ദ്ര ബയോടെക്നോളജി ഡിപ്പാർട്ട്മെന്റിന്റെ അംഗീകാരം. ഇരിങ്ങാലക്കുട കമ്യൂണിക്കബിൾ ഡിസീസസ് റിസർച്ച് ലബോറട്ടറി മേധാവിയും സെന്റ് ജോസഫ്സ് കോളജ് സുവോളജി വിഭാഗം അസി....

പത്‌മ പുരസ്‌കാരത്തിളക്കത്തില്‍ മലയാളികള്‍: പത്‌മവിഭൂഷണ്‍ പങ്കിട്ട് ജെയ്റ്റ്ലിയും സുഷമ സ്വരാജും

*പത്‌മശ്രീ ലഭിച്ചവരില്‍ അഞ്ച് മലയാളികള്‍ *ശ്രീ എമ്മിനും മാധവമേനോനും പത്‌മഭൂഷണ്‍ ന്യൂഡല്‍ഹി: 71 ആം റിപ്പബ്ലിക് ദിനാഘോഷങ്ങളോടനുബന്ധിച്ച് രാജ്യത്ത് പത്‌മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 7 മലയാളികളാണ് ഇത്തവണ പുരസ്‌കാരത്തിന് അര്‍ഹരായത്. അഞ്ച് പേര്‍ക്ക് പത്‌മശ്രീയും രണ്ട്...

ഉമിനീരിലൂടെ കോവിഡ് പരിശോധന; കിറ്റ് വികസിപ്പിച്ചെടുത്ത് ജാമിയ മിലിയ

ഉമിനീര്‍ അടിസ്ഥാനം ആക്കിയുള്ള കോവിഡ് പരിശോധനാ കിറ്റ് വികസിപ്പിച്ചെടുത്ത് ജാമിയ മിലിയ ഇസ്ലാമിയ ഗവേഷകര്‍. ഒരു മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം ലഭിക്കുമെന്ന് സര്‍വകലാശാല പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു. ജെ.എം.ഐ.യിലെ മള്‍ട്ടി ഡിസിപ്ലിനറി സെന്റര്‍ ഫോര്‍...

‘പ്രവാസി രത്‌ന’ അവാർഡിന് ഇപ്പോൾ അപേക്ഷിക്കാം

ന്യൂഡൽഹി: വേൾഡ് എൻആർഐ കൗൺസിൽ വിവിധ മേഖകളിൽ നൽകുന്ന പ്രവാസി രത്‌ന അവാർഡിന് അർഹതയുള്ളവർ ഓഗസ്‌റ്റ് 31നകം അപേക്ഷ സമർപ്പിക്കണം. സ്വയം സമർപ്പിക്കുന്ന അപേക്ഷകളും പൊതുജനങ്ങളിൽ നിന്നുള്ള നാമനിർദേശങ്ങളും സ്വീകരിക്കുന്നതാണ്. സാമൂഹിക, സാംസ്‌കാരിക, രാഷ്‌ട്രീയ,...
- Advertisement -