Sun, Mar 29, 2026
21.9 C
Dubai

ഡെൽഹി ചലോ മാർച്ച് ഇന്ന് പുനരാരംഭിക്കും; പ്രതിരോധം തീർത്ത് പോലീസും കേന്ദ്ര സേനയും

ന്യൂഡെൽഹി: ഡെൽഹി ചലോ മാർച്ച് ശക്‌തമാക്കാനൊരുങ്ങി കർഷക സംഘടനകൾ. രാജ്യ തലസ്‌ഥാനം വളയുമെന്ന് പ്രഖ്യാപിച്ച് കർഷക സംഘടനകൾ പഞ്ചാബിൽ നിന്ന് ആരംഭിച്ച ഡെൽഹി ചലോ മാർച്ച് ഇന്ന് ഹരിയാന അതിർത്തിയിൽ പുനരാരംഭിക്കും. മാർച്ച്...

സുപ്രീം കോടതി മുതിർന്ന അഭിഭാഷകൻ ഫാലി എസ് നരിമാൻ അന്തരിച്ചു

ന്യൂഡെൽഹി: സുപ്രീം കോടതി മുതിർന്ന അഭിഭാഷകൻ ഫാലി എസ് നരിമാൻ അന്തരിച്ചു. 95 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ ഒന്നരയോടെ ഡെൽഹിയിലായിരുന്നു അന്ത്യം. ഇന്ത്യൻ നീതിന്യായ രംഗത്തെ അതികായകനാണ് വിടവാങ്ങിയത്. 1929...

ചന്ധീഗഡ് മേയർ തിരഞ്ഞെടുപ്പ്; ബിജെപിയുടെ വിജയം റദ്ദാക്കി സുപ്രീം കോടതി

ന്യൂഡെൽഹി: ചന്ധീഗഡ് മേയർ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി. തിരഞ്ഞെടുപ്പിൽ ജയിച്ച ബിജെപിയുടെ വിജയം റദ്ദാക്കിയ സുപ്രീം കോടതി, എഎപി സ്‌ഥാനാർഥി കുൽദീപ് കുമാറിനെ വിജയിയായി പ്രഖ്യാപിച്ചു. ചീഫ് ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ്...

ജോഡോ ന്യായ് യാത്രക്കിടെ സംഘർഷം; രാഹുൽ ഗാന്ധിക്ക് അസം പോലീസിന്റെ സമൻസ്

ഗുവാഹത്തി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് അസം പോലീസ് ക്രിമിനൽ ഇൻവെസ്‌റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ (സിഐഡി) സമൻസ്. രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ, ഗൗരവ് ഗോഗോയ് ഉൾപ്പടെയുള്ളവരോട് ഗുവാഹത്തി സിഐഡിക്ക് മുന്നിൽ വെള്ളിയാഴ്‌ച ഹാജരാകാനാണ്...

അപകീർത്തിക്കേസ്; രാഹുൽ ഗാന്ധി ഇന്ന് കോടതിയിൽ ഹാജരാകും

ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരായ മാനനഷ്‌ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി ഇന്ന് സുൽത്താൻപൂർ കോടതിയിൽ ഹാജരാകും. രാവിലെ പത്ത് മണിയോടെയാണ് രാഹുൽ ഹാജരാവുക. കോടതിയിൽ ഹാജരാവേണ്ടതിനാൽ രാഹുൽ...

വന്യജീവി ആക്രമണം; മൂന്ന് സംസ്‌ഥാനങ്ങളുടെ സംയുക്‌ത യോഗം വിളിക്കാൻ കർണാടക

കൽപ്പറ്റ: കാട്ടാന ഉൾപ്പടെയുള്ള വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം കാണാൻ മൂന്ന് സംസ്‌ഥാനങ്ങളുടെ വനം മന്ത്രിമാരുടെ സംയുക്‌ത യോഗം വിളിക്കാൻ കർണാടക. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ...

പ്രിയ വർഗീസിന്റെ നിയമനം; യുജിസി ചട്ടം തെറ്റായി വ്യാഖ്യാനിച്ചതായി സുപ്രീം കോടതി നിരീക്ഷണം

ന്യൂഡെൽഹി: കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ തസ്‌തികയിലേക്ക് പ്രിയ വർഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി ഉത്തരവിൽ യുജിസി ചട്ടം തെറ്റായി വ്യാഖ്യാനിച്ചതായി തോന്നുന്നുവെന്ന് സുപ്രീം കോടതി നിരീക്ഷണം. യുജിസി ചട്ടത്തിലെ 3(11) വകുപ്പ്...

ബേലൂർ മഗ്‌ന ആക്രമണം; അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം പ്രഖ്യാപിച്ച് കർണാടക

ബെംഗളൂരു: മാനന്തവാടി പടമലയിൽ കർണാടക തുരത്തിയ മോഴയാനയായ ബേലൂർ മഗ്‌നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് കർണാടക. കർണാടകയിൽ നിന്ന് പിടികൂടി റേഡിയോ കോളർ...
- Advertisement -