Mon, Mar 30, 2026
23.7 C
Dubai

ക്യാപ്‌റ്റന് വിട; തമിഴ് നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് അന്തരിച്ചു

ചെന്നൈ: തമിഴ് നടനും ഡിഎംഡികെ സ്‌ഥാപക നേതാവുമായിരുന്നു വിജയകാന്ത് അന്തരിച്ചു. 71 വയസായിരുന്നു. ഏറെക്കാലമായി അസുഖബാധിതനായി ചികിൽസയിൽ ആയിരുന്നു. കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിജയകാന്തിന് ഇന്ന് കൊവിഡും സ്‌ഥിരീകരിച്ചിരുന്നു. ഇന്ന്...

ഗുസ്‌തി ഫെഡറേഷന് താൽക്കാലിക ഭരണസമിതി; ഭൂപീന്ദർ സിങ് ബജ്‌വ അധ്യക്ഷൻ

ന്യൂഡെൽഹി: ദേശീയ ഗുസ്‌തി ഫെഡറേഷന് താൽക്കാലിക ഭരണസമിതിയെ നിയമിച്ചു ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ. ഭൂപീന്ദർ സിങ് ബജ്‌വയാണ് താൽക്കാലിക ഭരണസമിതിയുടെ അധ്യക്ഷൻ. ദേശീയ ഗുസ്‌തി ഫെഡറേഷന്റെ പ്രസിഡണ്ടായി ബ്രിജ് ഭൂഷണിന്റെ അനുയായിയായ സഞ്‌ജയ്‌...

ഭാരത് ജോഡോ രണ്ടാംഘട്ടം; 6,200 കിലോമീറ്റർ കാൽനടയായി രാഹുൽ ഗാന്ധി

ന്യൂഡെൽഹി: രാഹുൽ ഗാന്ധിയുടെ 'ഭാരത് ജോഡോ' യാത്രയുടെ രണ്ടാംഘട്ടം ജനുവരി 14 മുതൽ ആരംഭിക്കും. ജനുവരി 14 മുതൽ 20 വരെ 'ഭാരത് ന്യായ്' എന്ന പേരിൽ മണിപ്പൂർ മുതൽ മുംബൈ വരെ...

ഇന്ത്യയിലുള്ള പൗരൻമാർക്ക് ജാഗ്രതാ നിർദ്ദേശവുമായി ഇസ്രയേൽ സുരക്ഷാ കൗൺസിൽ

ന്യൂഡെൽഹി: ഇന്ത്യയിലുള്ള ഇസ്രയേൽ പൗരൻമാർക്ക് ജാഗ്രതാ നിർദ്ദേശവുമായി ഇസ്രയേൽ നാഷണൽ സുരക്ഷാ കൗൺസിൽ. ഡെൽഹിയിൽ ഇസ്രയേൽ എംബസിക്ക് സമീപം സ്‌ഫോടനം നടന്നതിന്റെ പശ്‌ചാത്തലത്തിലാണ് ജാഗ്രതാ നിർദ്ദേശം. എംബസിക്ക് സമീപം നടന്നത് ഭീകരാക്രമണമെന്ന് സംശയിക്കുന്നതായും...

കപ്പലുകൾ അക്രമിക്കുന്നവർ ഏത് ആഴക്കടലിൽ ആയാലും ഇന്ത്യ കീഴ്‌പ്പെടുത്തും; രാജ്‌നാഥ്‌ സിങ്

ന്യൂഡെൽഹി: അറബിക്കടലിൽ ചരക്ക് കപ്പലുകൾക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് എതിരെ കടുത്ത നടപടി എടുക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ്. കപ്പലുകളെ അക്രമിക്കുന്നവർ ഏത് ആഴക്കടലിലായാലും അവരെ ഇന്ത്യ കീഴ്‌പ്പെടുത്തുമെന്നും അദ്ദേഹം...

അയോധ്യ രാമക്ഷേത്രം പ്രതിഷ്‌ഠാ ചടങ്ങ്; സിപിഎം പങ്കെടുക്കില്ലെന്ന് ബൃന്ദ കാരാട്ട്

ന്യൂഡെൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്‌ഠാ ചടങ്ങിൽ സിപിഎം പങ്കെടുക്കില്ലെന്ന് പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. മത വിശ്വാസങ്ങളെ സിപിഎം ബഹുമാനിക്കുന്നുണ്ട്. എന്നാൽ, മത ചടങ്ങുകൾ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല. ഇത്...

മനുഷ്യക്കടത്ത് സംശയം; ഫ്രാൻ‌സിൽ തടഞ്ഞുവെച്ച വിമാനം മുംബൈയിലെത്തി

മുംബൈ: മനുഷ്യക്കടത്ത് സംശയിച്ചു പാരിസിന് സമീപം അധികൃതർ പിടിച്ചെടുത്ത എ340 വിമാനം മുംബൈയിൽ എത്തി. നാല് ദിവസമായി ഫ്രാൻസിൽ പിടിച്ചിട്ടിരുന്ന വിമാനം ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് മുംബൈയിൽ ലാൻഡ് ചെയ്‌തത്‌. മുംബൈയിൽ...

മധ്യപ്രദേശിൽ പുതിയ മന്ത്രിസഭ അധികാരത്തിൽ; അഞ്ചുപേർ വനിതകൾ

ഭോപ്പാൽ: മധ്യപ്രദേശിൽ 28 അംഗ മന്ത്രിസഭ സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റു. 18 മന്ത്രിമാർക്ക് ക്യാബിനറ്റ് പദവിയും പത്ത് പേർക്ക് സഹമന്ത്രി സ്‌ഥാനവുമാണ് നൽകിയത്. സഹമന്ത്രിമാരിൽ ആറുപേർക്ക് സ്വതന്ത്ര ചുമതല നൽകിയിട്ടുണ്ട്. രാജ്‌ഭവൻ നടന്ന...
- Advertisement -