ദുരിത പെയ്‌ത്തിൽ വിറങ്ങലിച്ചു തമിഴ്‌നാട്; നാലിടത്ത് പൊതു അവധി- ട്രെയിനുകളും റദ്ദാക്കി
ചെന്നൈ: ദുരിത പെയ്‌ത്തിൽ വിറങ്ങലിച്ചു തമിഴ്‌നാട്. തെക്കൻ തമിഴ്‌നാട്ടിൽ അതിതീവ്ര മഴ തുടരുകയാണ്. തിരുനെൽവേലി, തൂത്തുക്കുടി, കന്യാകുമാരി, തെങ്കാശി ജില്ലകളിൽ റെക്കോർഡ് മഴയാണ് ഇതുവരെ ലഭിച്ചതെന്ന് കാലാവസ്‌ഥാ വിഭാഗം അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളെല്ലാം...
ഇനിമുതൽ വാഹനങ്ങൾ തടയില്ല, അകമ്പടി വാഹനങ്ങളും കുറച്ചു തെലങ്കാന മുഖ്യമന്ത്രി
ഹൈദരാബാദ്: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോകുമ്പോൾ ഇനിമുതൽ തലസ്‌ഥാനമായ ഹൈദരാബാദ് ഉൾപ്പടെ തെലങ്കാനയിലെ നഗരങ്ങളിൽ ഇനിമുതൽ വാഹന ഗതാഗതം തടയില്ല. തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്‌ഡിയുടെ നിർദ്ദേശ പ്രകാരമാണ് തീരുമാനം. തന്റെ...
ക്രൂരമായി മർദ്ദിച്ചു, കാലിലൂടെ കാർ കയറ്റി; കാമുകനെതിരെ പരാതിയുമായി യുവതി
താനെ: മഹാരാഷ്‌ട്രയിൽ യുവതിക്ക് നേരെ കാമുകന്റെ ക്രൂര മർദ്ദനം. പ്രിയ സിങ് എന്ന യുവതിയാണ് കാമുകനിൽ നിന്ന് നേരിട്ട ആക്രമണത്തെ കുറിച്ച് സാമൂഹിക മാദ്ധ്യമത്തിൽ പോസ്‌റ്റിട്ടത്. ക്രൂരമായി മർദ്ദിക്കുകയും വാഹനം ഇടിപ്പിച്ചു കൊല്ലാൻ...
എഫ്‌ബി പോസ്‌റ്റിട്ട ജീവനക്കാരനെ പിരിച്ചുവിട്ടു; നടപടി ശരിവച്ചു കോടതി
മുംബൈ: അഭിപ്രായ സ്വാതന്ത്ര്യം അതിരുകടക്കുന്നത് അനുവദിക്കാനാവില്ലെന്നു ബോംബെ ഹൈക്കോടതി. ഓട്ടോ പാർട്‌സ് നിർമാണ കമ്പനിയായ ഹിറ്റാച്ചി അസെറ്റമോ ഫൈയ്‌ക്കെതിരെ സമൂഹമാദ്ധ്യമത്തിൽ അപകീർത്തികരമായ പരാമർശങ്ങൾ പോസ്‌റ്റുചെയ്‌ത ജീവനക്കാരനെ പിരിച്ചുവിട്ട കമ്പനിയുടെ നടപടി ശരിവച്ചുള്ള ഉത്തരവിലാണ്...
പാർലമെന്റ് ആക്രമണം; പ്രതികൾക്ക് പാസ് നൽകിയത് ബിജെപി എംപി പ്രതാപ് സിംഹ
ന്യൂഡെൽഹി: ലോക്‌സഭയുടെ നടുത്തളത്തിൽ യുവാക്കൾ ചാടി വീണ് പുക പടർത്തിയ സംഭവത്തിൽ ബിജെപി മൈസുരു എംപി പ്രതാപ് സിംഹയുടെ നേരിട്ടുള്ള സഹായം പ്രതികൾക്ക് ലഭിച്ചതായി റിപ്പോർട്. സാഗർ ശർമ, ഡി മനോരഞ്ചൻ എന്നിവരാണ്...
പാർലമെന്റിൽ സുരക്ഷ ശക്‌തമാക്കി
ന്യൂഡെൽഹി: പാർലമെന്റിനകത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച സംഭവത്തെ തുടർന്ന് പാർലമെന്റിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്‌തമാക്കി. പാർലമെന്റിൽ സന്ദർശകരെ തൽക്കാലം പ്രവേശിപ്പിക്കേണ്ടെന്ന് സുരക്ഷാവിഭാഗം തീരുമാനിച്ചു. എംപിമാർ, ജീവനക്കാർ, മാദ്ധ്യമ പ്രവർത്തകർ, സന്ദർശകർ എന്നിവരെ വ്യത്യസ്‌ത...
പാർലമെന്റിലെ സുരക്ഷാ വീഴ്‌ച; വിശദമായി അന്വേഷിക്കുമെന്ന് സ്‌പീക്കർ
ന്യൂഡെൽഹി: പാർലമെന്റിലെ സുരക്ഷാ വീഴ്‌ച വിശദമായി അന്വേഷിക്കുമെന്ന് ലോക്‌സഭാ സ്‌പീക്കർ. പാർലമെന്റ് സെക്യൂരിറ്റി ഡയറക്‌ടറോട് സ്‌പീക്കർ വിശദീകരണം തേടി. സംഭവത്തിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. ഇന്ന് ഉച്ചയോടെയാണ് പാർലമെന്റിനുള്ളിൽ കളർ സ്‌പ്രേയുമായി രണ്ടുപേർ പ്രതിഷേധം...
പാർലമെന്റിൽ വൻ സുരക്ഷാ വീഴ്‌ച; രണ്ടുപേർ ചേംബറിലേക്ക് ചാടി വീണു- സ്‌പ്രേ പ്രയോഗവും
ന്യൂഡെൽഹി: പാർലമെന്റിൽ വൻ സുരക്ഷാ വീഴ്‌ച. ലോക്‌സഭാ സന്ദർശക ഗാലറിയിൽ നിന്നും രണ്ടുപേർ കളർ സ്‌പ്രേയുമായി താഴെ സഭാ അംഗങ്ങൾ ഇരിക്കുന്ന ചേംബറിലേക്ക് ചാടി വീഴുകയായിരുന്നു. ലോക്‌സഭയുടെ നടുത്തളത്തിലേക്ക് ചാടിയിറങ്ങിയ ഇവർ ഷൂസിനടിയിൽ...









































