Tue, Mar 31, 2026
22.9 C
Dubai

രക്ഷാപ്രവർത്തനം വിജയത്തിനരികെ; പൈപ്പ് സ്‌ഥാപിക്കൽ വൈകിട്ടോടെ പൂർത്തിയാകും

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന സിൽക്യാര തുരങ്കം തകർന്നുവീണ് കുടുങ്ങിയ 41 തൊഴിലാളികളെ ഉടൻ പുറത്തെത്തിക്കാൻ ആകുമെന്ന് സൂചന. രക്ഷാപ്രവർത്തനം വിജയത്തിനരികെയാണെന്നാണ് വിവരം. 15 മീറ്റർ കൂടി തുരന്നാൽ പൈപ്പ് സ്‌ഥാപിക്കൽ പൂർത്തിയാകും. വൈകുന്നേരത്തോടെ...

നൃത്തം ചെയ്യുന്നത് മോദിയല്ല, ഡീപ് ഫേക്കുമല്ല; ‘അപരൻ മോദി’ രംഗത്ത്

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയോട് രൂപസാദൃശ്യം ഉള്ളയാൾ ഗർബനൃത്തം കളിക്കുന്ന വീഡിയോ ഈയടുത്ത് ഏറെ വൈറലായിരുന്നു. ഇതോടെ, ഡീപ് ഫേക്ക് വീഡിയോകൾ രാജ്യത്ത് വലിയ ആശങ്ക സൃഷ്‌ടിക്കുമെന്ന വിലയിരുത്തലുകളും ഉണ്ടായി. ഇപ്പോഴിതാ, ഈ വീഡിയോക്ക്...

സ്‌റ്റേ നിലനിൽക്കെ അതിർത്തി നികുതി പിരിവ്; തമിഴ്‌നാടിന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡെൽഹി: സ്‌റ്റേ നിലനിൽക്കെ, അഖിലേന്ത്യാ ടൂറിസ്‌റ്റ് പെർമിറ്റ് വാഹനങ്ങളിൽ നിന്ന് സംസ്‌ഥാന സർക്കാരുകൾ അതിർത്തി നികുതി പിരിക്കുന്നതിൽ അതൃപ്‌തി അറിയിച്ചു സുപ്രീം കോടതി. കോടതിയുടെ ഇടക്കാല ഉത്തരവ് പാലിക്കാതെ സർക്കാരുകൾ നികുതി പിരിക്കുന്നുവെന്ന്...

രാമായണവും മഹാഭാരതവും പാഠ പുസ്‌തകങ്ങളിൽ ഉൾപ്പെടുത്തണം; എൻസിഇആർടി ശുപാർശ 

ന്യൂഡെൽഹി: സാമൂഹിക ശാസ്‌ത്ര പാഠ്യപദ്ധതി പരിഷ്‌കരിച്ചു രാമായണവും മഹാഭാരതവും ചരിത്രപഠനത്തിന്റെ ഭാഗമാക്കാനും, ഭരണഘടനയുടെ ആമുഖം ക്ളാസ് മുറികളിലെ ചുവരുകളിൽ എഴുതാനും എൻസിഇആർടി രൂപീകരിച്ച ഉന്നതതല സമിതി ശുപാർശ ചെയ്‌തതായി റിപ്പോർട്. സമിതി ചെയർപേഴ്‌സൺ...

തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾ ആരോഗ്യവാൻമാർ; ദൃശ്യങ്ങൾ ലഭിച്ചതായി ദൗത്യം സംഘം

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന സിൽക്യാര തുരങ്കം തകർന്നുവീണ് കുടുങ്ങിയ 41 തൊഴിലാളികളുടെ ദൃശ്യങ്ങൾ ലഭിച്ചതായി ദൗത്യം സംഘം. തുരങ്കത്തിലേക്ക് പുതിയതായി സ്‌ഥാപിച്ച പൈപ്പിലൂടെ ക്യാമറ കടത്തിവിട്ടാണ് തൊഴിലാളികളുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. തൊഴിലാളികൾ ആരോഗ്യവാൻമാരാണ്....

മദ്യനയ അഴിമതിക്കേസ്; സഞ്‌ജയ്‌ സിങ്ങിന്റെ അറസ്‌റ്റിൽ വിശദീകരണം തേടി സുപ്രീം കോടതി

ന്യൂഡെൽഹി: ഡെൽഹി മദ്യനയ അഴിമതിക്കേസിൽ ആംആദ്‌മി പാർട്ടി എംപി സഞ്‌ജയ്‌ സിങ്ങിന്റെ അറസ്‌റ്റിൽ കേന്ദ്രത്തിന്റെ വിശദീകരണം തേടി സുപ്രീം കോടതി. അറസ്‌റ്റും റിമാൻഡും ചോദ്യം ചെയ്‌തുള്ള സഞ്‌ജയ്‌ സിങ്ങിന്റെ ഹരജിയിലാണ് കേന്ദ്രത്തോടും എൻഫോഴ്‌സ്‌മെന്റ്...

ഉത്തരാഖണ്ഡിൽ രക്ഷാപ്രവർത്തനം അതിതീവ്രം; മല തുരക്കാൻ വെല്ലുവിളികൾ ഏറെ

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നുവീണ് കുടുങ്ങിയ 41 തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തന ദൗത്യം അതിതീവ്രമായി തുടരുന്നു. ഒമ്പത് നാൾ പിന്നിട്ടിരിക്കുന്ന രക്ഷാപ്രവർത്തനം നാൾക്കുനാൾ ദുഷ്‌കരമാവുകയാണെങ്കിലും ദൗത്യ സംഘം മുന്നോട്ട് തന്നെയാണ്. തുരങ്കത്തിൽ കുടുങ്ങി...

ദൗത്യം നാലുനാൾ നീളും; രക്ഷാപ്രവർത്തനം ദുഷ്‌കരം- ആശങ്കയായി തൊഴിലാളികൾ

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നുവീണ് കുടുങ്ങിയ 40 തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തന ദൗത്യം തുടങ്ങിയിട്ട് ഒരാഴ്‌ച പിന്നിട്ടു. രക്ഷാപ്രവർത്തനം അതിസങ്കീർണമാണ്. 171 മണിക്കൂറിലേറെയായി തുരങ്കത്തിൽ കുടുങ്ങി കിടക്കുന്നവരെ മല താഴേക്ക് തുരന്ന് തുരങ്കത്തിനകത്ത്...
- Advertisement -