Wed, Apr 1, 2026
22.7 C
Dubai

ചാരവൃത്തി ആരോപണം; ഖത്തറിൽ ഒരു മലയാളി ഉൾപ്പടെ എട്ടുപേർക്ക് വധശിക്ഷ

ന്യൂഡെൽഹി: ചാരവൃത്തി ആരോപണത്തിൽ ഖത്തറിൽ തടവിലായ എട്ടു ഇന്ത്യൻ മുൻ നാവികസേനാ ഉദ്യോഗസ്‌ഥർക്ക്‌ വധശിക്ഷ വിധിച്ചു. ദഹ്റ ഗ്ളോബൽ ടെക്‌നോളജീസ്‌ കമ്പനി ഉദ്യോഗസ്‌ഥനായ എട്ടു പേർക്കാണ് വധശിക്ഷ വിധിച്ചത്. ഒരാൾ മലയാളിയാണ്. മുൻ...

കനേഡിയൻ പൗരൻമാർക്കുള്ള വിസാ നടപടികൾ പുനരാരംഭിച്ചു ഇന്ത്യ

ന്യൂഡെൽഹി: നയതന്ത്ര തർക്കത്തെ തുടർന്ന് നിർത്തലാക്കിയ, കനേഡിയൻ പൗരൻമാർക്കുള്ള വിസാ നടപടികൾ പുനരാരംഭിച്ചു ഇന്ത്യ. കാനഡ പൗരൻമാർക്ക് ഇന്ത്യയിലേക്ക് വരാനുള്ള ടൂറിസ്‌റ്റ്, ബിസിനസ്, മെഡിക്കൽ, കോൺഫറൻസ് വിസകൾ നാളെ മുതൽ പുനരാരംഭിക്കുമെന്ന് കാനഡയിലെ...

പാഠ പുസ്‌തകങ്ങളിൽ ‘ഇന്ത്യ’ക്ക് പകരം ‘ഭാരതം’; ശുപാർശ നൽകി എൻസിഇആർടി സമിതി

ന്യൂഡെൽഹി: സ്‌കൂളുകളിലെ പാഠപുസ്‌തകങ്ങളിൽ 'ഇന്ത്യ'ക്ക് പകരം 'ഭാരതം' എന്ന് ഉപയോഗിക്കാൻ ശുപാർശയുമായി നാഷണൽ കൗൺസിൽ ഓഫ് എജ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻസിഇആർടി). 'ഇന്ത്യ' എന്ന് രേഖപ്പെടുത്തിയ എല്ലായിടത്തും 'ഭാരതം' എന്നാക്കി മാറ്റാനാണ്...

ഡെൽഹിയിൽ വായുമലിനീകരണം അതിരൂക്ഷം; ജാഗ്രതാ നിർദ്ദേശം

ന്യൂഡെൽഹി: ഡെൽഹിയിൽ വായുമലിനീകരണ തോത് ഉയരുന്നതായി റിപ്പോർട്. ശൈത്യകാലം ആരംഭിച്ചതോടെയാണ് അന്തരീക്ഷ മലിനീകരണം രൂക്ഷമായത്. ഇന്ന് രേഖപ്പെടുത്തിയ വായുമലിനീകരണ സൂചിക 303 ആണ്. മലിനീകരണ തോത് ഉയർന്നതിനെ തുടർന്ന് സർക്കാർ ഗ്രേഡഡ് റെസ്‌പോൺസ്...

ബംഗ്ളാദേശിൽ രണ്ടു ട്രെയിനുകൾ കൂട്ടിയിടിച്ചു അപകടം; 15 മരണം- നിരവധിപ്പേർക്ക് പരിക്ക്

ധാക്ക: ബംഗ്ളാദേശിൽ രണ്ടു ട്രെയിനുകൾ കൂട്ടിയിടിച്ചു വൻ അപകടം. കിഴക്കൻ നഗരമായ ഭൈരാബിൽ ചരക്ക് ട്രെയിൻ പാസഞ്ചർ ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് അപകടം. സംഭവത്തിൽ 15 പേർ കൊല്ലപ്പെടുകയും...

കർണാടകയിൽ ഹിജാബ് നിരോധനത്തിൽ ഇളവ്; മൽസര പരീക്ഷകൾക്ക് ധരിക്കാം

ബെംഗളൂരു: കർണാടകയിൽ ഹിജാബ് നിരോധനത്തിൽ ഇളവുമായി കോൺഗ്രസ് സർക്കാർ. സർക്കാർ സർവീസിലേക്കുള്ള മൽസര പരീക്ഷകൾക്ക് ഹിജാബ് ധരിച്ചെത്താമെന്ന് സംസ്‌ഥാന സർക്കാർ ഉത്തരവിറക്കി. വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ ഹിജാബ് വിലക്കുമായി ബന്ധപ്പെട്ടു നിർണായക തീരുമാനമാണ് സംസ്‌ഥാന...

കാൽ നൂറ്റാണ്ടായുള്ള ബന്ധം; ബിജെപിയിൽ നിന്ന് രാജിവെച്ചു നടി ഗൗതമി

ചെന്നൈ: കാൽ നൂറ്റാണ്ടായുള്ള ബിജെപി ബന്ധം ഉപേക്ഷിച്ചു നടി ഗൗതമി. ഇന്നാണ് ഗൗതമി രാജിക്കാര്യം പ്രഖ്യാപിച്ചത്. വ്യക്‌തിപരമായ പ്രശ്‌നങ്ങൾ നേരിട്ടപ്പോൾ പാർട്ടി പിന്തുണ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗൗതമിയുടെ രാജി. 25 വർഷം മുമ്പാണ്...

ഇന്ത്യൻ അതിർത്തിയിൽ കടന്നുകയറ്റം; ചെനീസ് സേനാ പിൻമാറ്റം ഉണ്ടായിട്ടില്ലെന്ന് പെന്റഗൺ

വാഷിങ്ടൻ: ഇന്ത്യൻ അതിർത്തിയിൽ നിന്നും ചെനീസ് സേനകളുടെ പിൻമാറ്റം ഉണ്ടായിട്ടില്ലെന്ന് പെന്റഗൺ റിപ്പോർട്. ഇന്ത്യയുമായി സംഘർഷമുണ്ടായ 2022ൽ ചൈന അതിർത്തിയിൽ വൻതോതിൽ സൈന്യത്തെ വിന്യസിക്കുകയും ദോക്‌ലായിൽ അടിസ്‌ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ വേണ്ട നിർമാണം...
- Advertisement -