വനിതാ സംവരണ ബിൽ; നടപ്പിലാക്കാൻ ദൈവം തന്നെ തിരഞ്ഞെടുത്തു- പ്രധാനമന്ത്രി
ന്യൂഡെൽഹി: വനിതാ സംവരണ ബിൽ നടപ്പിലാക്കാൻ ദൈവം തന്നെ തിരഞ്ഞെടുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ അമ്മമാർക്കും സഹോദരിമാർക്കും പെൺമക്കൾക്കും ആദരം. ജനാധിപത്യം കൂടുതൽ കരുത്താർജിക്കും. ബിൽ ഏകകണ്‌ഠമായി പാസാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ഏറെക്കാലം രാജ്യം...
‘കനേഡിയൻ പ്രതിനിധി 5 ദിവസത്തിനകം ഇന്ത്യ വിടണം’; തിരിച്ചടിച്ചു ഇന്ത്യ
ന്യൂഡെൽഹി: ഖലിസ്‌ഥാൻവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആരോപിച്ചു, ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയ കാനഡക്കെതിരെ അതേ നാണയത്തിൽ തിരിച്ചടിച്ചു ഇന്ത്യ. ഇന്ത്യയിലെ മുതിർന്ന കാനഡ നയതന്ത്ര പ്രതിനിധിയെ...
‘കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം അസംബന്ധം’; ശക്‌തമായി അപലപിച്ചു ഇന്ത്യ
ന്യൂഡെൽഹി: ഖലിസ്‌ഥാൻവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആരോപിച്ചു, ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയ കാനഡയുടെ നടപടിയെ ശക്‌തമായി അപലപിച്ചു ഇന്ത്യ. കാനഡ പാർലമെന്റിൽ ജസ്‌റ്റിൻ ട്രൂഡോയും കാനഡ...
പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; വനിതാ സംവരണ ബില്ലില്ല
ന്യൂഡെൽഹി: പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. 22 വരെയാണ് സമ്മേളനം നടക്കുന്നത്. പാർലമെന്റിന്റെ 75 വർഷത്തെ ചരിത്രവും പ്രാധാന്യവും ഇരു സഭകളും ചർച്ച ചെയ്യും. എട്ട് ബില്ലുകൾ പ്രത്യേക സമ്മേളനം ചർച്ച...
പ്രത്യേക പാർലമെന്റ് സമ്മേളനം; വനിതാ സംവരണ ബിൽ അവതരിപ്പിക്കാൻ സാധ്യത
ന്യൂഡെൽഹി: നാളെ മുതൽ നടക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ വനിതാ സംവരണ ബിൽ കൊണ്ടുവരാൻ സാധ്യത. ബിൽ ചർച്ചക്കെടുക്കുമെന്ന് ഇന്ന് ചേർന്ന സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു. 34 പാർട്ടികൾ പങ്കെടുത്ത സർവകക്ഷി...
പ്രത്യേക പാർലമെന്റ് സമ്മേളനം നാളെ മുതൽ; സർവകക്ഷി യോഗം ഇന്ന്
ന്യൂഡെൽഹി: പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി, കേന്ദ്ര സർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗം ഇന്ന്. വൈകിട്ട് 4.30നാണ് സർവകക്ഷി യോഗം. ബന്ധപ്പെട്ട നേതാക്കൾക്ക് ഇ-മെയിൽ മുഖേന ക്ഷണം അയച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പ്രഹ്ളാദ്...
മണിപ്പൂരിലെ സ്‌ഥിതിഗതികൾ ആശങ്കപ്പെടുത്തുന്നത്; ആർഎസ്എസ്
ന്യൂഡെൽഹി: മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ടു കേന്ദ്ര സർക്കാരിനെ വിമർശിച്ചു ആർഎസ്എസ്. മണിപ്പൂരിലെ സ്‌ഥിതിഗതികൾ ആശങ്കപ്പെടുത്തുന്നതാണെന്നും, ഇരുവിഭാഗങ്ങൾ തമ്മിലുള്ള കലാപമായതിനാൽ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും ആർഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറി മൻമോഹൻ വൈദ്യ...
‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’; എട്ടംഗ സമിതിയുടെ ആദ്യ യോഗം 23ന്
ന്യൂഡെൽഹി: ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ പരിഷ്‌കരണം പഠിക്കാനുള്ള എട്ടംഗ സമിതിയുടെ ആദ്യ യോഗം പാർലമെന്റ് സമ്മേളനത്തിന് ശേഷം 23ന് ചേരും. ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഉന്നതതല സമിതിയുടെ സമ്പൂർണ...









































