ട്വിറ്റർ പൂട്ടിക്കുമെന്ന് കേന്ദ്ര സർക്കാർ ഭീഷണിപ്പെടുത്തി; മുൻ സിഇഒയുടെ വാദം തളളി കേന്ദ്രം
ന്യൂഡെൽഹി: കർഷക സമരം നടന്ന സമയത്ത് ട്വിറ്റർ പൂട്ടിക്കുമെന്ന് കേന്ദ്ര സർക്കാർ ഭീഷണിപ്പെടുത്തിയെന്ന മുൻ ട്വിറ്റർ സിഇഒ ജാക്ക് ഡോർസിയുടെ വെളിപ്പെടുത്തലിനെതിരെ കേന്ദ്രം. ജാക്ക് ഡോർസിയുടെ വാദം സമ്പൂർണ നുണയെന്ന് കേന്ദ വിവരസാങ്കേതിക...
ബിപോർജോയ്; കനത്ത ജാഗ്രതയിൽ ഗുജറാത്ത്- ട്രെയിനുകൾ റദ്ദാക്കി
ന്യൂഡെൽഹി: ബിപോർജോയ് ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തിൽ ഗുജറാത്തിൽ കനത്ത ജാഗ്രത. ഓറഞ്ച് അലർട് പ്രഖ്യാപിച്ച സൗരാഷ്‌ട്ര, കച്ച് മേഖലയിലെ പതിനായിരത്തോളം പേരെ താൽക്കാലികമായി മാറ്റിപ്പാർപ്പിച്ചു. ഗുജറാത്ത് തീരത്തെ ബീച്ചുകളെല്ലാം അടച്ചു. അടുത്ത രണ്ടു ദിവസത്തേക്ക്...
ബിപോർജോയ്; ആളുകളെ സുരക്ഷിത സ്‌ഥലങ്ങളിലേക്ക് മാറ്റണം- പ്രധാനമന്ത്രി
ന്യൂഡെൽഹി: ബിപോർജോയ് ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തിൽ സാഹചര്യങ്ങൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഉന്നതതലയോഗം. അറബിക്കടലിന് മുകളിലായി രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ ബിപോർജോയ് ഗുജറാത്ത്- പാകിസ്‌ഥാൻ അതിർത്തി ഭാഗത്തേക്ക് നീങ്ങുന്ന പശ്‌ചാത്തലത്തിലാണ് ഉന്നതതലയോഗം ചേർന്നത്.
ആളുകളെ...
കോവിൻ ആപ്പിലെ വ്യക്‌തിഗത വിവരങ്ങൾ ചോർന്നു; അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം
ന്യൂഡെൽഹി: കോവിൻ ആപ്പിലെ സ്വകാര്യ വ്യക്‌തിഗത വിവരങ്ങൾ ചോർന്നതിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം. കോവിഡ് വാക്‌സിനേഷൻ സമയത്ത് വ്യക്‌തികൾ നൽകിയ വിവരങ്ങൾ ടെലഗ്രാമിലൂടെ ചോർന്നത് ദേശസുരക്ഷയെ പോലും ബാധിക്കുന്ന വിഷയമാണെന്ന് പ്രതിപക്ഷം പ്രതികരിച്ചു....
അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൽസര രംഗത്ത് ഉണ്ടാവുമെന്ന് ബ്രിജ് ഭൂഷൺ
ന്യൂഡെൽഹി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൽസര രംഗത്ത് ഉണ്ടാവുമെന്ന് ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിങ്. കൈസർഗഞ്ച് ലോക്‌സഭാ മണ്ഡലത്തിൽ നിന്നാണ് മൽസരിക്കുക. ഗോണ്ടയിലെ റാലിയിലാണ് ബ്രിജ് ഭൂഷന്റെ...
കോൺഗ്രസ് പുനഃസംഘടന 15 ദിവസത്തിനകം; തർക്കം പരിഹരിക്കാൻ താരിഖ് അൻവർ കേരളത്തിലേക്ക്
ന്യൂഡെൽഹി: കോൺഗ്രസ് പ്രവർത്തക സമിതി പുനഃസംഘടന ഉടൻ. 15 ദിവസത്തിനകം പുതിയ പ്രവർത്തക സമിതിയെ പ്രഖ്യാപിക്കുമെന്നാണ് നേതൃത്വത്തിൽ നിന്നുള്ള വിവരം. അംഗസംഖ്യ 24ൽ നിന്ന് 36 ആയി ഉയർത്തും. ശശി തരൂർ, രമേശ്...
മണിപ്പൂർ സംഘർഷം; സംസ്‌ഥാനത്ത് വീണ്ടും ഇന്റർനെറ്റ് നിരോധനം നീട്ടി
ഇംഫാൽ: സംഘർഷം രൂക്ഷമായ മണിപ്പൂരിൽ വീണ്ടും ഇന്റെർനെറ്റ് നിരോധനം നീട്ടി. ഈ മാസം 15 വരെയാണ് നീട്ടിയത്. മെയ് മൂന്നിന് കലാപം പൊട്ടിപ്പുറപ്പെട്ടത് മുതൽ സംസ്‌ഥാനത്ത് ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. മെയ് 31ന്...
‘ബിപർജോയ്’ കൂടുതൽ ശക്‌തിപ്രാപിക്കും; മൂന്ന് സംസ്‌ഥാനങ്ങളിൽ ജാഗ്രതാ നിർദ്ദേശം
ന്യൂഡെൽഹി: അറബിക്കടലിൽ അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ബിപർജോയ് അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്‌തി പ്രാപിച്ചു വടക്ക്-കിഴക്കൻ ഭാഗത്തേക്ക് നീങ്ങുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. കർണാടക, ഗോവ, മഹാരാഷ്‌ട്ര സംസ്‌ഥാനങ്ങളിലെ തീരമേഖലകളിൽ അതിശക്‌തമായ...









































