ഗുസ്‌തി താരങ്ങൾക്ക് പിന്തുണ; തുടർ സമരപരിപാടികൾ ഇന്ന് പ്രഖ്യാപിക്കും
ന്യൂഡെൽഹി: ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരായ ലൈംഗീകാരോപണ കേസിൽ അറസ്‌റ്റ് ആവശ്യപ്പെട്ടുള്ള ഗുസ്‌തി താരങ്ങളുടെ തുടർ സമരപരിപാടികൾ ഇന്ന് പ്രഖ്യാപിക്കും. ഹരിയാനയിലെ കുരുക്ഷേത്രയിൽ ചേരുന്ന ഖാപ് മഹാപഞ്ചായത്തിൽ...
തന്നെ അയോഗ്യനാക്കുമെന്ന് കരുതിയിരുന്നില്ല; രാഹുൽ ഗാന്ധി
കാലിഫോർണിയ: ലോക്‌സഭയിൽ നിന്നും തന്നെ അയോഗ്യനാക്കുമെന്ന് കരുതിയിരുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എന്നാൽ, അയോഗ്യനാക്കിയതിലൂടെ ജനങ്ങളെ സേവിക്കുന്നതിനുള്ള വലിയ അവസരം തനിക്ക് ലഭിച്ചതായും രാഹുൽ വിശദീകരിച്ചു. കാലിഫോർണിയയിലെ സ്‌റ്റാൻഫഡ് യൂണിവേഴ്‌സിറ്റി ക്യാംപസിലെ...
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ രാജിവെച്ചു; അച്ചടക്ക നടപടി അല്ലെന്ന് വിശദീകരണം
ന്യൂഡെൽഹി: ബിഷപ്പ് ഫ്രാങ്കോ മുളക്കൽ രാജിവെച്ചു. ജലന്ധർ ബിഷപ്പ് സ്‌ഥാനത്ത് നിന്നുള്ള രാജി മാർപ്പാപ്പ സ്വീകരിച്ചു. ഇനി ഫ്രാങ്കോ മുളക്കൽ ബിഷപ്പ് എമിരറ്റസ് എന്നറിയപ്പെടും. അതേസമയം, കന്യാസ്‌ത്രീയെ ബലാൽസംഗം ചെയ്‌ത കേസുമായി ബന്ധപ്പെട്ട...
മണിപ്പൂർ സംഘർഷം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് അമിത് ഷാ
ഇംഫാൽ: മണിപ്പൂരിൽ രൂക്ഷമായി തുടരുന്ന സാമുദായിക സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്‌ഥാനത്ത് നടക്കുന്ന അക്രമ സംഭവങ്ങളുടെ വസ്‌തുത പരിശോധിക്കാൻ ജുഡീഷ്യൽ അന്വേഷണ അനിവാര്യമാണെന്ന് അമിത്...
ഗുസ്‌തി താരങ്ങൾക്ക് പിന്തുണ; കർഷകരുടെ മഹാപഞ്ചായത്ത് ഇന്ന്
ന്യൂഡെൽഹി: ഗുസ്‌തി താരങ്ങൾ നടത്തുന്ന പ്രതിഷേധ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കർഷകരുടെ മഹാപഞ്ചായത്ത് ഇന്ന്. ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരായ ലൈംഗീകാരോപണ കേസിൽ ഉടൻ നടപടി ആവശ്യപ്പെട്ടാണ്...
പാർലമെന്റ് ഉൽഘാടനത്തെ കോൺഗ്രസ് രാഷ്‌ട്രീയ വൽക്കരിച്ചു; പ്രധാനമന്ത്രി
ജയ്‌പൂർ: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉൽഘാടനം ബഹിഷ്‌കരിച്ച പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷം പാർലമെന്റ് ഉൽഘാടനത്തെ രാഷ്‌ട്രീയ വൽക്കരിച്ചുവെന്നും, കോൺഗ്രസ് എല്ലാ ജനവിഭാഗങ്ങളെയും വഞ്ചിക്കുകയും ചൂഷണം ചെയ്യുകയുമാണെന്നും പ്രധാനമന്ത്രി വിമർശിച്ചു....
‘അറിവുള്ളവരായി നടിക്കുന്നവരിൽ ഒരാളാണ് പ്രധാനമന്ത്രി’; പരിഹസിച്ചു രാഹുൽ
കാലിഫോർണിയ: അറിവുള്ളവരായി നടിക്കുന്നവരിൽ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി ശാസ്‌ത്രജ്‌ഞൻമാരെ വരെ ഉപദേശിക്കുന്നു. ദൈവത്തേക്കാൾ അറിവുള്ള ആളായി നടിക്കുന്നയാളാണ് മോദിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അമേരിക്കയിലെ കാലിഫോർണിയയിൽ...
ഗുസ്‌തി താരങ്ങൾക്ക് പിന്തുണ; നിഷ്‌പക്ഷ അന്വേഷണം വേണമെന്ന് ഐഒസി
ന്യൂഡെൽഹി: ബ്രിജ് ഭൂഷണെ ഉടൻ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു ഗുസ്‌തി താരങ്ങൾ നടത്തുന്ന പ്രതിഷേധ സമരം കൂടുതൽ ശക്‌തിയാർജിക്കുന്നു. വിഷയത്തിൽ ഇടപെട്ടിരിക്കുകയാണ് അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി. മെഡലുകൾ ഗംഗയിൽ എറിഞ്ഞുള്ള സമരപരിപാടികളിലേക്ക് അടക്കം...









































