Fri, Apr 3, 2026
22.8 C
Dubai

കണ്ണീരണിഞ്ഞു ഹരിദ്വാർ; മെഡലുകൾ ഒഴുക്കുന്നതിൽ നിന്ന് പിൻമാറി ഗുസ്‌തി താരങ്ങൾ

ന്യൂഡെൽഹി: ബ്രിജ് ഭൂഷണെ ഉടൻ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു ഹരിദ്വാറിൽ ഗുസ്‌തി താരങ്ങളുടെ അതിവൈകാരികമായ പ്രതിഷേധം. നിലവിൽ, ഗംഗാ നദിയിൽ മെഡലുകൾ ഒഴുക്കുന്നതിൽ നിന്ന് പിൻമാറിയിരിക്കുകയാണ് ഗുസ്‌തി താരങ്ങൾ. മെഡൽ ഒഴുക്കരുതെന്ന് ആവശ്യപ്പെട്ട്...

‘രാജ്യത്തിന് വേണ്ടി നേടിയ മെഡലുകൾ ഗംഗയിൽ എറിയും’; സമരം കടുപ്പിച്ചു ഗുസ്‌തി താരങ്ങൾ

ന്യൂഡെൽഹി: ബ്രിജ് ഭൂഷണെ ഉടൻ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കടുത്ത സമരങ്ങളിലേക്ക് കടന്നു ഗുസ്‌തി താരങ്ങൾ. അന്താരാഷ്‌ട്ര മൽസരങ്ങളിൽ അടക്കം രാജ്യത്തെ പ്രതിനിധീകരിച്ചു നേടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്ന് ഗുസ്‌തി താരങ്ങൾ അറിയിച്ചു....

മദ്യനയ അഴിമതിക്കേസ്; മനീഷ് സിസോദിയയുടെ ജാമ്യ ഹരജി തള്ളി ഡെൽഹി ഹൈക്കോടതി

ന്യൂഡെൽഹി: മദ്യനയ കേസിൽ അറസ്‌റ്റിലായ ഡെൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യ ഹരജി ഡെൽഹി ഹൈക്കോടതി തള്ളി. സിസോദിയക്ക് എതിരായ ആരോപണങ്ങൾ അതീവ ഗുരുതരമാണെന്ന് നിരീക്ഷിച്ച കോടതി ജാമ്യ ഹരജി തള്ളുകയായിരുന്നു....

അമിത് ഷാ മണിപ്പൂരിൽ; അക്രമ ബാധിത മേഖലകൾ സന്ദർശിക്കും

ഇംഫാൽ: സംഘർഷം തുടരുന്ന മണിപ്പൂരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സമാധാന ശ്രമം തുടരുന്നു. ഇന്നലെ രാത്രി ഇംഫാലിൽ എത്തിയ അമിത് ഷാ, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യോഗം വിളിച്ചാണ് സംസ്‌ഥാനത്തെ സ്‌ഥിതിഗതികൾ...

സംഘർഷത്തിന് അയവില്ലാതെ മണിപ്പൂർ; വീടുകൾക്ക് തീയിട്ട 22 പേർ അറസ്‌റ്റിൽ

ന്യൂഡെൽഹി: സംഘർഷത്തിന് അയവില്ലാതെ മണിപ്പൂർ. സംസ്‌ഥാനത്തിന്റെ പലയിടങ്ങളിലും സംഘർഷം തുടരുകയാണ്. അതിനിടെ, വീടുകൾക്ക് തീയിട്ട 22 പേർ അടക്കമുള്ള അക്രമികളെ പിടികൂടിയെന്ന് സൈന്യം അറിയിച്ചു. ഇവരിൽ നിന്നായി ചെനീസ് ഗ്രെനേഡും വൻ ആയുധ...

കർണാടക തിരഞ്ഞെടുപ്പ് വിജയം മധ്യപ്രദേശിലും ആവർത്തിക്കും; രാഹുൽ ഗാന്ധി

ന്യൂഡെൽഹി: കർണാടക തിരഞ്ഞെടുപ്പ് വിജയം മധ്യപ്രദേശിലും ആവർത്തിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഹൈക്കമാൻഡുമായി സംസ്‌ഥാന നേതാക്കൾ നടത്തിയ ചർച്ചയ്‌ക്ക്‌ ശേഷം സംസാരിക്കുക ആയിരുന്നു രാഹുൽ....

ധനകാര്യം സിദ്ധരാമയ്യക്ക്; ജലസേചനം ഡികെയ്‌ക്ക്- വകുപ്പ് വിഭജനത്തിൽ അന്തിമ തീരുമാനം

ബെം​ഗളൂരു: കർണാടക മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തിൽ അന്തിമ തീരുമാനമായി. മുഖ്യമന്ത്രി സ്‌ഥാനം നേടിയെടുത്തതിന് പിന്നാലെ കർണാടക സർക്കാരിലെ സുപ്രധാന വകുപ്പുകളിൽ അടക്കം സിദ്ധരാമയ്യ മേൽക്കൈ നേടി. ധനകാര്യം, ഇന്റലിജൻസ് വകുപ്പുകൾ മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കാണ്....

വർഗീയ കലാപം; അമിത് ഷാ ഇന്ന് മണിപ്പൂരിൽ- സമാധാനശ്രമങ്ങൾ നടത്തും

ഇംഫാൽ: വർഗീയ കലാപം രൂക്ഷമായ മണിപ്പൂർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് സന്ദർശിക്കും. മൂന്ന് ദിവസം അമിത് ഷാ സംസ്‌ഥാനത്ത്‌ തുടരും. ഗവർണറുമായും മുഖ്യമന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്‌ഥരുമായും ചർച്ചകൾ നടത്തും....
- Advertisement -