Mon, Apr 6, 2026
24.2 C
Dubai

മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം; നിർണായക നിയമസഭാകക്ഷി യോഗം ഇന്ന്

ബെംഗളൂരു: കർണാടകയിലെ മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം. സർക്കാർ രുപീകരണവുമായി ബന്ധപ്പെട്ട കോൺഗ്രസ് നിയമസഭാകക്ഷി യോഗം ഇന്ന് വൈകിട്ട് ബെംഗളൂരുവിൽ ചേരും. സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകുമെന്നാണ് പാർട്ടി വൃത്തങ്ങൾ പുറത്തുവിടുന്ന വിവരം. ഡികെ ശിവകുമാർ...

സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക്? നിയമസഭാകക്ഷി യോഗം നാളെ

ബെംഗളൂരു: കർണാടക മന്ത്രിസഭാ യോഗത്തിൽ നിർണായക ചർച്ചകളിലേക്ക് കടന്ന് കോൺഗ്രസ്. കർണാടകത്തിൽ സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകുമെന്നാണ് പാർട്ടി വൃത്തങ്ങൾ പുറത്തുവിടുന്ന വിവരം. ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രിയായേക്കും. സംസ്‌ഥാനത്ത്‌ ബിജെപിയേക്കാൾ ഇരട്ടിയിലേറെ സീറ്റുകൾ നേടി...

കർണാടകയിലെ ജനാഭിലാഷം നിറവേറ്റുന്നതിന് കോൺഗ്രസിന് ആശംസകൾ; പ്രധാനമന്ത്രി

ന്യൂഡെൽഹി: കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിൽ കോൺഗ്രസിനെ അഭിനന്ദിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. കർണാടകയിലെ ജനങ്ങളുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ കോൺഗ്രസിന് സാധിക്കട്ടെയെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു. ജനാഭിലാഷം നിറവേറ്റുന്നതിന് കോൺഗ്രസിന് ആശംസകളും നേർന്നു. 'പിന്തുണച്ചവർക്ക് നന്ദി....

136ൽ കോൺഗ്രസ്; മോദിപ്രഭാവം തോൽവിയുടെ മടിത്തട്ടിൽ; അമരനായി ഡികെ ശിവകുമാർ

ബെംഗളൂരു: ബിജെപി തകർന്നടിഞ്ഞു. കർണാടകയിൽ കോൺഗ്രസ് അധികാരത്തിലേക്ക്. 136 സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചു. 65ലേക്ക് ഒതുങ്ങി മോദി-അമിത്‌ഷാ കൂട്ടുകെട്ടും ബിജെപിയും. വെറും 19 സീറ്റുകളിലേക്ക് തഴയപ്പെട്ട് ജനതാദൾ എസും. 4 സീറ്റിൽ സ്വതന്ത്രരുമുണ്ട്. ഭരണത്തുടർച്ചയെന്ന...

കർണാടകയിൽ കോൺഗ്രസിന് വമ്പിച്ച ഭൂരിപക്ഷം; സ്‌നേഹത്തിന്റെ കട തുറന്നുവെന്ന് രാഹുൽ

ന്യൂഡെൽഹി: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വമ്പിച്ച ഭൂരിപക്ഷം. സംസ്‌ഥാനത്ത്‌ ആകെയുള്ള 224 സീറ്റിൽ കേവല ഭൂരിപക്ഷമായ 113ഉം മറികടന്നു 137 സീറ്റിലാണ് കോൺഗ്രസ് മുന്നേറുന്നത്. ആത്‌മവിശ്വാസത്തിൽ ഒട്ടും പിന്നിൽ അല്ലായിരുന്ന ബിജെപി...

കർണാടകയിൽ കോൺഗ്രസ് തരംഗം; ബിജെപിക്ക് കനത്ത തിരിച്ചടി

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. അവസാന മണിക്കൂറിലെ വിവരങ്ങൾ അനുസരിച്ചു സംസ്‌ഥാനത്ത്‌ കോൺഗ്രസ് അധികാരം ഉറപ്പിച്ച മട്ടിലാണ്. ശക്‌തി കേന്ദ്രങ്ങളിൽ മുന്നേറ്റം ഉണ്ടാക്കാനാകാതെ ബിജെപി തകർന്നടിയുന്നതാണ് കാണുന്നത്. കർണാടക പിസിസി...

113 സീറ്റുകളിൽ ലീഡ് തുടർന്ന് കോൺഗ്രസ്; ആഘോഷം തുടങ്ങി

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ആദ്യ ഫലസൂചനകൾ പുറത്തു വരുമ്പോൾ ബിജെപിയും കോൺഗ്രസും ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ്. കോൺഗ്രസ് 113 സീറ്റുകളിൽ ലീഡ് തുടരുകയാണ്. ഇതോടെ...

ലഹരിമരുന്ന് കേസ്; സമീർ വാങ്കഡെക്ക് കുരുക്ക് മുറുകി- സിബിഐ കേസ്

മുംബൈ: ആര്യൻ ഖാൻ പ്രതിയായ ലഹരിമരുന്ന് കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്‌ഥനായ സമീർ വാങ്കഡെക്ക് എതിരെ കുരുക്ക് മുറുകുന്നു. സമീർ വാങ്കെഡെയ്‌ക്ക് എതിരെ സിബിഐ കേസെടുത്തു. അഴിമതിക്കുറ്റം ചുമത്തിയാണ് കേസ്. ആര്യൻ ഖാൻ...
- Advertisement -