Mon, Apr 13, 2026
23.3 C
Dubai

ഡെൽഹി മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പ് ഫലം ഇന്ന്

ന്യൂഡെൽഹി: ഡെൽഹി മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ എട്ട് മണി മുതൽ 42 കേന്ദ്രങ്ങളിലായി വോട്ടെണ്ണൽ ആരംഭിക്കും. ഡിസംബർ നാലിനായിരുന്നു തിരഞ്ഞെടുപ്പ്. 50 ശതമാനത്തിലധികം വോട്ടർമാരാണ് തിരഞ്ഞെടുപ്പിൽ തങ്ങളുടെ സമ്മതിദാന...

ഗർഭഛിദ്രത്തിൽ അമ്മയുടെ തീരുമാനം പരമപ്രധാനം; ഡെൽഹി ഹൈക്കോടതി

ന്യൂഡെൽഹി: ഗർഭഛിദ്രത്തിൽ നിർണായക വിധിയുമായി ഡെൽഹി ഹൈക്കോടതി. ഗർഭഛിദ്രത്തിൽ അമ്മയുടെ തീരുമാനമാണ് പരമപ്രധാനമെന്ന് ഡെൽഹി ഹൈക്കോടതി ഉത്തരവിട്ടു. ജസ്‌റ്റിസ്‌ പ്രതിഭ എം സിങ് അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റെതാണ് വിധി. 33 ആഴ്‌ച ഗർഭിണിയായ...

വിസ്‌മയ കാഴ്‌ച്ചയായി വാർധ; ഇരട്ട മേൽപ്പാതക്ക് ലോക ഗിന്നസ് റെക്കോർഡ്

മുംബൈ: മഹാരാഷ്ട്രയിലെ നാഗ്‌പൂർ നഗരത്തിലെ വിസ്‌മയ കാഴ്‌ച്ചയായ വാർധാ ഇരട്ട മേൽപ്പാതക്ക് ലോക റെക്കോർഡ്. 3140 മീറ്റർ നീളമുള്ള നാഗ്‌പൂരിലെ വാർധാ മെട്രോ പാതയാണ് ലോക ഗിന്നസ് റൊക്കോഡിൽ  ഇടംപിടിച്ചിരിക്കുന്നത്. മൂന്ന് പാതകളാണ്...

ബിജെപിക്ക് ഭരണ തുടർച്ചയോ? ഗുജറാത്ത്, ഹിമാചൽ പ്രദേശ് എക്‌സിറ്റ് പോൾ ഫലങ്ങൾ

ന്യൂഡെൽഹി: ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭരണ തുടർച്ച ഉണ്ടാകുമെന്ന് എക്‌സിറ്റ് പോൾ ഫലം. ഗുജറാത്തിൽ മൂന്ന് പതിറ്റാണ്ടായി ഭരിക്കുന്ന ബിജെപിക്ക് വൻ കുതിപ്പ് ഉണ്ടാകുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ...

രണ്ടാംഘട്ട വോട്ടെടുപ്പ്; ഗുജറാത്ത് ഇന്ന് വീണ്ടും പോളിംഗ് ബൂത്തിലേക്ക്

മുംബൈ: രണ്ടാംഘട്ട വോട്ടെടുപ്പിനായി ഗുജറാത്ത് ഇന്ന് വീണ്ടും പോളിംഗ് ബൂത്തിലേക്ക്. തിരഞ്ഞെടുപ്പിൽ 93 മണ്ഡലങ്ങൾ ഇന്ന് ജനവിധി എഴുതും. ഗാന്ധിനഗറിലും, അഹമ്മദാബാദും അടക്കമുള്ള മധ്യ ഗുജറാത്തും, വടക്കൻ ഗുജറാത്തുമാണ് രണ്ടാംഘട്ടത്തിൽ ജനവിധി തേടുന്നത്. മുഖ്യമന്ത്രി...

എസ്‌എസ്‌എഫ് ദേശീയ സാഹിത്യോൽസവ്: ജമ്മു കശ്‌മീർ കലാകിരീടം സ്വന്തമാക്കി

ദക്ഷിണ്‍ ധിനാജ്‌പൂർ (വെസ്‌റ്റ് ബംഗാള്‍): എസ്‌എസ്‌എഫ് രണ്ടാമത് ദേശീയ സാഹിത്യോൽസവില്‍ ജമ്മു കശ്‌മീരിന് കലാകിരീടം. ഡെല്‍ഹി രണ്ടാം സ്‌ഥാനവും കേരളം മൂന്നാം സ്‌ഥാനവും നേടി. ജേതാക്കള്‍ക്ക് പശ്‌ചിമ ബംഗാള്‍ ഉപഭോക്‌തൃ കാര്യ മന്ത്രി...

ജോഡോ യാത്രക്ക് ശേഷം മഹിളാ മാർച്ച്; പ്രിയങ്ക ഗാന്ധിയും തെരുവിലേക്ക്

ന്യൂഡെൽഹി: എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ മഹിളാ മാർച്ച് സംഘടിപ്പിക്കാനൊരുങ്ങി കോൺഗ്രസ്. രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രക്ക് ശേഷമായിരിക്കും പ്രിയങ്ക ഗാന്ധിയും നേതൃത്വത്തിൽ മഹിളാ മാർച്ച് സംഘടിപ്പിക്കുക. സംഘടനാ ജനറൽ...

എല്ലാവരും മടിക്കാതെ വോട്ട് ചെയ്യണം; ഗുജറാത്തിൽ അഭ്യർഥനയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

ഗുജറാത്ത്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ കൂടുതൽ പേർ വോട്ട് ചെയ്യാൻ എത്തണമെന്ന അഭ്യർഥനയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ വോട്ടിങ് ശതമാനം കുറവായതിന് പിന്നാലെയാണ് കൂടുതൽ പേർ...
- Advertisement -