Mon, Apr 13, 2026
25.2 C
Dubai

2023ൽ ജി20 ഇന്ത്യയിൽ; ഒരു വർഷത്തേക്ക് അധ്യക്ഷ സ്‌ഥാനം ഏറ്റെടുത്ത് മോദി

ബാലി: ജി20 അധ്യക്ഷ സ്‌ഥാനം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാലിയിൽ നടന്ന ഉച്ചക്കോടിയുടെ ഇന്നത്തെ സമാപന ചടങ്ങിൽ ഇന്തൊനീഷ്യൻ പ്രസിഡന്റ് ജോകോ വിഡോഡോ ജി20 അധ്യക്ഷ സ്‌ഥാനം ഇന്ത്യക്ക് കൈമാറി. നിലവിലെ ജി20...

ജി20 ഉച്ചകോടി: ലോകമഹായുദ്ധത്തിലെ വിനാശം ഓർമിപ്പിച്ച് മോദി

ബാലി: റഷ്യ യുക്രൈൻ യുദ്ധ പശ്‌ചാത്തലത്തിൽ ജി20 ഉച്ചകോടിയിൽ രണ്ടാം ലോകമഹായുദ്ധകാലത്തെ വിനാശം ഓർമപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യ യുക്രൈൻ യുദ്ധം ച‍ർച്ചയിലൂടെ അവസാനിപ്പിക്കാനുള്ള വഴി കണ്ടെത്തണമെന്നും മോദി അംഗങ്ങളെ ഓർമപ്പെടുത്തി....

സര്‍ക്കാര്‍ ഓഫീസുകളിലെ മോദി ചിത്രങ്ങള്‍ നീക്കംചെയ്യാൻ ആവശ്യപ്പെട്ട് എഎപി

അഹമ്മദാബാദ്: ഗുജറാത്ത് ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിൽ സര്‍ക്കാര്‍ ഓഫീസുകളില്‍ വ്യാപകമായി തൂക്കിയിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ നീക്കം ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് എഎപി. പ്രധാനമന്ത്രി ബിജെപിയുടെ താരപ്രചാരകനാണെന്നും ഇത്തരത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് തിരഞ്ഞെടുപ്പ്...

ഐഎസ് അനുഭാവികളെന്ന് സംശയം; ചെന്നൈയിൽ പോലീസ് പരിശോധന തുടരുന്നു

ചെന്നൈ: സിറ്റി പോലീസ് ഐഎസ് അനുഭാവികളെന്ന് സംശയിക്കുന്നവരുടെ വീടുകളില്‍ പരിശോധന നടത്തുന്നു. ചെന്നൈയിലെയും പ്രാന്തപ്രദേശങ്ങളിലെയും വിവിധ സ്‌ഥലങ്ങളില്‍ തിരച്ചില്‍ തുടരുകയാണ്. ഐഎസ് ബന്ധം സംശയിക്കുന്നവരെ പിടികൂടുന്നതിനായി നവംബര്‍ 10ന് ദേശീയ അന്വേഷണ ഏജന്‍സി തമിഴ്‌നാട്ടിലെ...

ഡെൽഹി മദ്യനയകേസ്: വിജയ് നായർക്ക് ജാമ്യം ലഭിച്ചെങ്കിലും പുറത്തിറങ്ങാനാകില്ല

ഡെൽഹി: ആംആദ്‌മി പാർട്ടിയുടെ സർക്കാരിന്റെ മദ്യലൈസൻസ് അഴിമതിക്കേസിൽ മുംബൈ ആസ്‌ഥാനമായ ഒഎംഎൽ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ മുൻ സിഇഒ വിജയ് നായർക്കും ഹൈദരാബാദ് വ്യവസായി അഭിഷേക് ബോയിന്‍പള്ളിക്കും ജാമ്യം ലഭിച്ചു. സിബിഐ രജിസ്‌റ്റർ...

ഗാന്ധി കുടുംബത്തിന് നന്ദി; ജയിൽ മോചിതയായ നളിനി ശ്രീഹരന്‍

ന്യൂഡെല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ 30 വർഷങ്ങൾക്ക് ശേഷം ജയില്‍ മോചിതയാകാൻ കഴിഞ്ഞതിൽ ഗാന്ധി കുടുംബത്തോട് നന്ദി പറഞ്ഞ് നളിനി ശ്രീഹരന്‍. കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളോടും നളിനി നന്ദി പ്രകടിപ്പിച്ചു. നളിനിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചതിലും...

രാജീവ് ഗാന്ധി വധക്കേസ്: സുപ്രീംകോടതി ഉത്തരവനുസരിച്ച് ആറുപേരും പുറത്തിറങ്ങി

ന്യൂഡെൽഹി: രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് 1991 മുതല്‍ ജയിലിൽ കഴിയുന്ന പ്രതികളായ നളിനി അടക്കമുള്ള ആറ് പ്രതികളും ജയിൽ മോചിതരായി. നളിനി, മുരുകൻ, ശാന്തൻ, റോബർട്ട് പയസ്, ജയകുമാർ, രവിചന്ദ്രൻ എന്നിവരെയാണ്...

തമിഴ്‌നാട്ടിൽ മുന്നാക്ക സംവരണം നടപ്പാക്കില്ല; വിധിയെ ചോദ്യം കോടതിയിൽ നേരിടും

ചെന്നൈ: തൊഴിൽ, വിദ്യാഭ്യാസ മേഖലയിൽ 10% മുന്നാക്ക സംവരണം ഏർപ്പെടുത്തിയ നടപടി ചോദ്യം ചെയ്‌ത്‌ കോടതിയിൽ പോകുമെന്നും വിധി നടപ്പാക്കില്ലെന്നും തമിഴ്‌നാട്‌. ഭരണഘടനാ ബെഞ്ചിലെ അഞ്ചില്‍ മൂന്ന് ജഡ്‌ജിമാർ സംവരണം ശരിവച്ച വിധി 'സാമൂഹിക...
- Advertisement -