Tue, Apr 14, 2026
24.5 C
Dubai

ഫ്‌ളക്‌സ് ബോർഡിൽ രാഹുലും സവർക്കറും; എതിരാളികളുടെ പുതിയ തന്ത്രം

ബെംഗളൂരു: രാഹുല്‍ ഗാന്ധിക്കൊപ്പം സവര്‍ക്കറുടെ ഫോട്ടോയും ഇടംപിടിച്ച വിവാദ വൈറൽ ഫ്‌ളക്‌സ് ബോർഡുകൾക്കെതിരെ പരാതിനൽകി കർണാടക കോൺഗ്രസ്. രാഹുൽ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ' യാത്രയുടെ പ്രചരണാർഥം സ്‌ഥാപിക്കുന്ന ഫ്‌ളക്‌സുകൾ കൂടാതെ എതിരാളികളും...

66 കുട്ടികളുടെ മരണം; കഫ് സിറപ്പ് കമ്പനിക്കെതിരെ അന്വേഷണം ആരംഭിച്ചു

ന്യൂഡെൽഹി: ആഫ്രിക്കൻ രാജ്യമായ ഗാംബിയയിലെ 66 കൊച്ചു കുഞ്ഞുങ്ങളുടെ മരണ കാരണമായി സംശയിക്കുന്ന ഇന്ത്യൻ ഫാർമ കമ്പനിയുടെ കഫ് സിറപ്പിനെതിരെ ലോകാരോഗ്യ സംഘടന നൽകിയ മുന്നറിയിപ്പിൽ അന്വേഷണം ആരംഭിച്ച് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്‌റ്റാൻഡേര്‍ഡ്...

ബസപകടം: ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; അനുശോചനവുമായി രാഷ്‌ട്രപതി

ന്യൂഡെൽഹി: പാലക്കാട്ടെ ബസ് അപകടത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയുടെ ധനസഹായവും മോദി പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്‌ട്രപതി പതി ദ്രൗപദി മുർമുവും ദുഃഖം രേഖപ്പെടുത്തി. വടക്കഞ്ചേരി...

സോണിയ ​ഗാന്ധി ഭാരത് ജോഡോ യാത്രയിൽ; ബെല്ലാരിയിൽ 2 ലക്ഷം പേരുടെ മഹാറാലി

മൈസൂരു: 'ഒരുമിക്കുന്ന ചുവടുകൾ ഒന്നാകുന്ന രാജ്യം' എന്ന മുദ്രാവാക്യം ഉയർത്തി കോൺഗ്രസിന്റെ നേതൃത്വത്തിൽ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ ഇന്ന് സോണിയ ​ഗാന്ധി അണിചേരും. ഇതിനായി തിങ്കളാഴ്‌ച ഇവർ ബംഗളൂരുവിൽ എത്തിയിരുന്നു....

66 കുട്ടികളുടെ മരണം; ഇന്ത്യൻ കഫ് സിറപ്പിനെതിരെ മുന്നറിയിപ്പ്

ഗാംബിയ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ റിപ്പബ്ളിക് ഓഫ് ഗാംബിയയിലെ 66 കുട്ടികളുടെ മരണ കാരണമായി സംശയിക്കുന്ന ഇന്ത്യൻ ഫാർമ കമ്പനിയുടെ കഫ് സിറപ്പിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. പ്രോമെതസൈന്‍ ഓറല്‍ സൊല്യൂഷന്‍, കോഫെക്‌സ് മാലിന്‍...

ഹിമപാതം: 10 പര്‍വതാരോഹകര്‍ മരിച്ചു; 11 പേരെ കാണാതായി

ഡെൽഹി: ഉത്തരാഖണ്ഡിലെ ഹിമാലയ മലനിരകളിലുണ്ടായ ഹിമപാതത്തെ തുടർന്ന് 28 പർവതാരോഹകർ കുടുങ്ങിയതായി വിവരം. ഇതിൽ 10 പര്‍വതാരോഹകര്‍ മരണപ്പെട്ടതായും 11 പേരെ കാണാതായതായും ദേശീയ വാർത്താ ഏജൻസികൾ റിപ്പോർട് ചെയ്യുന്നു. ജവഹർലാൽ നെഹ്റു മൗണ്ടെനീയറിങ്...

സ്വാന്റേ പേബൂവിന്‌ നൊബേൽ; പാലിയോജെനോമിക്‌സ് ശാസ്‌ത്ര ശാഖയുടെ പിതാവ്

സ്‌റ്റോക്‌ഹോം: പാലിയോജെനോമിക്‌സ് ശാസ്‌ത്ര ശാഖയുടെ പിതാവ് സ്വാന്റേ പേബൂവിന്‌ പരിണാമ പ്രക്രിയയെ കുറിച്ചുള്ള പഠനത്തിന് നൊബേൽ സമ്മാനം. മാക്‌സ്‌ പ്ളാങ്ക് ഇൻസ്‌റ്റിറ്റ്യൂട്ട് ഫോര്‍ എവല്യൂഷണറി ആന്ത്രോപോളജിയുടെ ഡയറക്‌ടറാണ്‌ ഇദ്ദേഹം. വംശനാശം സംഭവിച്ച ഹോമിനിനുകളുടെയും മനുഷ്യ...

ബിജെപിയെ നേരിടാൻ കോൺഗ്രസിനെ നവീകരിക്കുക ലക്ഷ്യം; ശശി തരൂർ

ന്യൂഡെൽഹി: ബിജെപിയെ നേരിടാൻ കോൺഗ്രസിനെ നവീകരിക്കുകയാണ് ലക്ഷ്യമെന്നും അതിനായാണ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പെന്നും അല്ലാതെ പരസ്‌പരമുള്ള മൽസരമില്ലെന്നും ശശി തരൂർ. മല്ലികാര്‍ജുന്‍ ഖർഗെയോട് ആശയപരമായി ഒരു വേർതിരിവുമില്ലെന്നും അദ്ദേഹത്തോട് ബഹുമാനമാണെന്നും ശശി തരൂർ പറഞ്ഞു. കോണ്‍ഗ്രസ്...
- Advertisement -