വാക്‌സിൻ എടുത്തവർക്ക് മാസ്‌ക് വേണ്ട; ഇളവ് നൽകി അമേരിക്ക
വാഷിങ്ടൺ: രണ്ട് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് മാസ്‌ക് ധരിക്കുന്നതിൽ ഇളവ് നൽകി അമേരിക്ക. ആൾക്കൂട്ടങ്ങൾ ഇല്ലാത്ത പൊതുസ്‌ഥലങ്ങളിൽ മാസ്‌ക് ധരിക്കേണ്ട കാര്യമില്ലെന്നാണ് പ്രഖ്യാപനം.
യുഎസ് സാധാരണ ജീവിതത്തിലേക്കുള്ള ഒരു പടി കൂടെ കടന്നിരിക്കുകയാണെന്ന്...
ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിൻ; താൽകാലിക വിലക്ക് നീക്കി; പുനരുപയോഗത്തിന് അനുമതി
വാഷിങ്ടൺ: ജോൺസൺ ആൻഡ് ജോൺസൺ കോവിഡ് പ്രതിരോധ വാക്‌സിൻ ഉപയോഗം പുനരാരംഭിക്കാൻ യുഎസ് ആരോഗ്യവകുപ്പിന്റെ അനുമതി. കുത്തിവെച്ചതിന് ശേഷം രക്‌തം കട്ടപിടിക്കുന്നുവെന്ന ആശങ്കയെ തുടർന്ന് ഏപ്രിൽ 14നാണ് ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിൻ...
അസംസ്‌കൃത വസ്‌തുക്കളുടെ കയറ്റുമതി; ഞങ്ങളുടെ ആവശ്യം കഴിയട്ടെയെന്ന് യുഎസ്
വാഷിംഗ്‌ടൺ: അമേരിക്കക്കാർക്കുള്ള കോവിഡ് വാക്‌സിൻ നിർമിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും അതിനുശേഷം മാത്രമേ മറ്റു രാജ്യങ്ങൾക്ക് വാക്‌സിൻ നിർമിക്കുന്നതിനുള്ള അസംസ്‌കൃത വസ്‌തുക്കൾ നൽകുന്നത് പരിഗണിക്കാൻ കഴിയൂവെന്ന് വ്യക്‌തമാക്കി അമേരിക്ക. അസംസ്‌കൃത വസ്‌തുക്കളുടെ കയറ്റുമതി നിയന്ത്രിക്കരുതെന്ന്...
ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകം; പ്രതിക്കെതിരായ മൂന്ന് കുറ്റങ്ങളും തെളിഞ്ഞു
വാഷിങ്ടൺ: ആഗോളതലത്തിൽ പ്രതിഷേധം ഉയർന്ന അമേരിക്കയിലെ കറുത്ത വർഗക്കാരനായ ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിലെ പ്രതി കുറ്റക്കാരനെന്ന് കോടതി. കേസിൽ പ്രതിയായ പോലീസ് ഉദ്യോഗസ്‌ഥൻ ഡെറക് ഷോവിനെതിരെ ചുമത്തിയ കൊലപാതകമടക്കമുള്ള മൂന്ന് കുറ്റങ്ങളും തെളിഞ്ഞു.
75...
കോവിഡ് വ്യാപനം; ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കാൻ പൗരൻമാരോട് യുഎസ് നിർദേശം
വാഷിങ്ടൺ: കോവിഡ് കേസുകൾ അതിരൂക്ഷമായി ഉയരുന്ന സാഹചര്യത്തിൽ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരൻമാരോട് യുഎസ് ആരോഗ്യവകുപ്പിന്റെ നിർദേശം. പൂർണമായും വാക്‌സിനേഷൻ സ്വീകരിച്ചവർക്ക് പോലും കോവിഡ് വകഭേദം പടരുന്നതിന് സാധ്യതയുണ്ട്. അപകടസാധ്യത മുൻനിർത്തി ഇന്ത്യയിലേക്കുള്ള...
യുഎസിൽ വെടിവെപ്പ്; 8 മരണം, നിരവധി പേർക്ക് പരിക്ക്
വാഷിങ്ടൺ: യുഎസിലെ ഫെഡെക്‌സ് വെയർഹൗസിലുണ്ടായ വെടിവെപ്പിൽ 8 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. വെടിവെപ്പിന് ശേഷം അക്രമി ആത്‍മഹത്യ ചെയ്‌തെന്നാണ് റിപ്പോർട്. പ്രാദേശിക സമയം രാത്രി 11 മണിയോടെയാണ് വെടിവെപ്പ് ഉണ്ടായത്....
2 പതിറ്റാണ്ട് നീണ്ട സൈനിക ഇടപെടലിന് അവസാനം; അഫ്‌ഗാനിൽ നിന്ന് യുഎസ് സൈനികരെ പിൻവലിക്കും
കാബൂൾ: രണ്ട് പതിറ്റാണ്ട് നീണ്ട സൈനിക ഇടപെടൽ അവസാനിപ്പിച്ച് അഫ്‌ഗാനിസ്‌ഥാനിൽ നിന്ന് യുഎസ് സേന പിൻമാറ്റം പൂർണമാക്കാൻ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. 2001ലെ ഭീകരാക്രമണത്തിന്റെ 20ആം വാർഷികമായ സെപ്റ്റംബർ 11നകം എല്ലാ...
രക്‌തം കട്ടപിടിക്കൽ; ജോൺസൺ ആൻഡ് ജോൺസണിന്റെ കോവിഡ് വാക്‌സിന് യുഎസിൽ താൽക്കാലിക വിലക്ക്
വാഷിങ്ടൺ: ജോൺസൺ ആൻഡ് ജോൺസണിന്റെ കോവിഡ് പ്രതിരോധ വാക്‌സിൻ ഉപയോഗത്തിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി യുഎസ്. വാക്‌സിൻ സ്വീകരിച്ച 68 ലക്ഷം പേരിൽ 6 പേർക്ക് അപൂർവവും ഗുരുതരവുമായ രക്‌തം കട്ടപിടിക്കൽ കണ്ടെത്തിയതിനെ...









































