Sun, Oct 19, 2025
28 C
Dubai

അമേരിക്കയിൽ പ്രതിദിനം ഒരു ലക്ഷം രോഗികൾ; അതിവേഗം പടർന്ന് ഒമൈക്രോൺ

വാഷിങ്‌ടൺ: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണിന് അതിവേഗ വ്യാപനശേഷി ഉണ്ടെങ്കിലും രോഗികളിൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ ഈ വാദങ്ങൾ തള്ളി കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന...

ചരിത്രം തിരുത്തി യുഎസ്‌; സുപ്രീം കോടതി ജഡ്‌ജിയായി കറുത്ത വംശജ

വാഷിങ്‌ടൺ: യുഎസ്‌ സുപ്രീം കോടതിയിൽ ജഡ്‌ജിയാകുന്ന ആദ്യ കറുത്ത വംശജയായ കേതൻജി ബ്രൗൺ ജാക്‌സൻ. യുഎസ് സെനറ്റില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് ജോ ബൈഡന്റെ നോമിനിയായി 51കാരിയായ കേതൻജി ബ്രൗണ്‍ തിരഞ്ഞെടുക്കപ്പെട്ടത്. 47നെതിരെ 53...

ജോർജ് ഫ്‌ളോയിഡ് വധക്കേസ്; മൂന്ന് യുഎസ്‌ പോലീസുകാർ കുറ്റക്കാരെന്ന് കണ്ടെത്തി

സെയിന്റ് പോൾ: ആഗോളതലത്തിൽ പ്രതിഷേധം ഉയർന്ന അമേരിക്കയിലെ കറുത്ത വർഗക്കാരനായ ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിൽ മൂന്ന് മുൻ മിനിയാപൊളിസ് പോലീസ് ഉദ്യോഗസ്‌ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തി. തോമസ് കെ ലെയ്‌ൻ (36), ടൗ താവോ...

ജോർജ്‌ ഫ്‌ളോയിഡിന്റെ കൊലപാതകം; ദൃശ്യങ്ങൾ പകർത്തിയ പെൺകുട്ടിക്ക് പുലിറ്റ്‌സർ പ്രൈസ്

വാഷിങ്ടൺ: അമേരിക്കയിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതക ദൃശ്യം ഫോണിൽ പകർത്തിയ പെൺകുട്ടിക്ക് പുലിറ്റ്‌സർ പ്രൈസിൽ പ്രത്യേക പുരസ്‌കാരം. ഡാർനെല്ല ഫ്രേസിയർ എന്ന പതിനെട്ട് വയസുകാരിയാണ് പുരസ്‌കാരത്തിന് അർഹയായത്. ലോകത്ത് നടക്കുന്ന...

കെട്ടിടത്തിന്റെ 29ആം നിലയിൽ നിന്ന് വീണു; യുഎസിൽ മൂന്നുവയസുകാരന് ദാരുണാന്ത്യം

ന്യൂയോർക്ക്: യുഎസിൽ കെട്ടിടത്തിന്റെ 29ആം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. ന്യൂയോർക്ക് സിറ്റിയിലെ അപാർട്മെന്റിൽ ശനിയാഴ്‌ച രാവിലെയോടെയാണ് സംഭവം. കെട്ടിടത്തിന്റെ അഞ്ചാം നിലയിലേക്ക് വീണ കുട്ടിയെ പെട്ടെന്നുതന്നെ ആശുപത്രിയിൽ...

അമേരിക്കയിൽ അയൽവാസിയുടെ വെടിയേറ്റ് മലയാളി യുവതി കൊല്ലപ്പെട്ടു

അലബാമ: അമേരിക്കയിലെ മോണ്ട് ഗോമറിയിൽ മലയാളി യുവതി വെടിയേറ്റു മരിച്ചു. തിരുവല്ല സ്വദേശി മറിയം സൂസൻ (19) ആണ് മരിച്ചത്. വീടിന് മുകളിലത്തെ നിലയിൽ താമസിക്കുന്നയാളുടെ തോക്കിൽ നിന്നുള്ള വെടിയുണ്ട സീലിംഗ് തുളച്ച്...

അമേരിക്കയിലെ കെന്റക്കിയിൽ ദുരിതം വിതച്ച് ചുഴലിക്കാറ്റ്; 50 മരണം

വാഷിങ്ടൺ: അമേരിക്കയിലെ കെന്റക്കിയിൽ ദുരിതം വിതച്ച് ചുഴലിക്കാറ്റ്. 50 പേർ മരിച്ചതായാണ് റിപ്പോർട്. 200 മൈൽ ചുറ്റളവിൽ കനത്ത നാശമാണ് കൊടുങ്കാറ്റ് ഉണ്ടാക്കിയതെന്ന് ഗവർണർ ആൻഡി ബെഷ്യർ അറിയിച്ചു. കെന്റക്കിയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയും...

യുഎസ്‌ ആണവ അന്തർവാഹിനി അജ്‌ഞാത വസ്‌തുവുമായി കൂട്ടിയിടിച്ചു; നാവികർക്ക് പരിക്ക്

വാഷിങ്ടൺ: തെക്കൻ ചൈനാ കടലിൽ യുഎസ്‌ ആണവ അന്തർവാഹിനി അജ്‌ഞാത വസ്‌തുവുമായി കൂട്ടിയിടിച്ച് തകരാറിലായി. കൂട്ടിയിടിയിൽ അന്തർവാഹിനിയിൽ ഉണ്ടായിരുന്ന 15ഓളം യുഎസ്‌ നാവികർക്ക് പരിക്കേറ്റു. എന്ത് വസ്‌തുവുമായിട്ടാണ് കൂട്ടിയിടിച്ചതെന്ന് വ്യക്‌തമല്ലെന്ന് യുഎസ്‌ അധികൃതർ അറിയിച്ചു....
- Advertisement -