കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച പുകയില ഉൽപന്നങ്ങൾ പിടികൂടി
കുവൈറ്റ് സിറ്റി: രാജ്യത്തേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച നിരോധിത ഉൽപന്നങ്ങളുടെ വൻ ശേഖരം കസ്‌റ്റംസ് പിടികൂടി. ഇന്ത്യയിൽ നിന്നെത്തിയ സാധനങ്ങൾക്ക് ഇടയിൽ ഒളിപ്പിച്ചാണ് നിരോധിത പുകയില ഉൽപന്നങ്ങൾ കടത്താൻ ശ്രമിച്ചത്.
രഹസ്യ വിവരം ലഭിച്ചതിനെ...
കോവിഡ് വ്യാപനം; കുവൈറ്റിൽ ഭാഗിക കർഫ്യൂ ഏപ്രിൽ 22 വരെ നീട്ടി
കുവൈറ്റ് : രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന ഭാഗിക കർഫ്യൂ നീട്ടി കുവൈറ്റ്. ഏപ്രിൽ 8ആം തീയതി വരെ ഉണ്ടായിരുന്ന ഭാഗിക കർഫ്യൂ ഏപ്രിൽ 22ആം തീയതി വരെയാണ് നീട്ടിയത്. രാജ്യത്ത് കോവിഡ് വ്യാപനത്തിൽ ഉണ്ടായിരിക്കുന്ന...
കോവിഡ്; കുവൈറ്റിലെ ഭാഗിക കർഫ്യൂ റമദാനിലും തുടർന്നേക്കും
കുവൈറ്റ് സിറ്റി: കോവിഡ് വ്യാപന നിരക്ക് കൂടി വരുന്ന സാഹചര്യത്തിൽ കുവൈറ്റിലെ ഭാഗിക കർഫ്യൂ കൂടുതൽ ദിവസം തുടർന്നേക്കുമെന്ന് റിപ്പോർട്. നിലവിൽ ഏപ്രിൽ 8 വരെ പ്രഖ്യാപിച്ചിരുന്ന കർഫ്യൂ സാഹചര്യങ്ങൾ മെച്ചപ്പെടുന്നില്ലെങ്കിൽ പിന്നീട്...
പ്രവാസി ലേബർ ക്യാംപുകളിൽ നിന്ന് വൻ മദ്യശേഖരം പിടികൂടി
കുവൈറ്റ് സിറ്റി: ജഹ്റ മുനിസിപ്പാലിറ്റിയിലെ ലേബർ ക്യാംപുകളിൽ അധികൃതർ പരിശോധന നടത്തി. വൻ മദ്യ ശേഖരമാണ് ഇവിടങ്ങളിൽ നിന്ന് പിടിച്ചെടുത്തത്. പ്രാദേശികമായാണ് മദ്യം നിർമിച്ചിരുന്നത്. മദ്യ നിർമാണത്തിനായി പ്രവർത്തിച്ചിരുന്ന ഒരു കെട്ടിടവും കണ്ടെത്തി.
ആയിരക്കണക്കിന്...
കഴിഞ്ഞ വർഷം കുവൈറ്റ് വിട്ടത് 1,40,000 പ്രവാസികള്‍; കൂടുതലും ഇന്ത്യക്കാരെന്ന് കണക്കുകൾ
കുവൈറ്റ് സിറ്റി: കഴിഞ്ഞ വര്‍ഷം 1,40,000 പ്രവാസികള്‍ കുവൈത്തില്‍ നിന്ന് മടങ്ങിയതായി ഔദ്യോഗിക കണക്കുകള്‍. മടങ്ങിയ പ്രവാസികളില്‍ 39 ശതമാനവും ഗാര്‍ഹിക തൊഴിലാളികളാണ്. കോവിഡ് കാരണമായുണ്ടായ പ്രതിസന്ധിക്ക് പുറമെ സ്വദേശിവൽകരണം ഉള്‍പ്പെടെയുള്ള മറ്റ്...
കുവൈറ്റിലേക്ക് പ്രവാസികൾക്ക് പ്രവേശന വിലക്ക് തുടരും; അധികൃതർ
കുവൈറ്റ് : രാജ്യത്തേക്ക് പ്രവാസികൾ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരുമെന്ന് കുവൈറ്റ് അധികൃതർ വ്യക്‌തമാക്കി. ഇന്ത്യ ഉൾപ്പടെയുള്ള 15 രാജ്യങ്ങളിൽ നിന്നും കുവൈറ്റിലേക്ക് പ്രവേശിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്...
കാലാവസ്‌ഥാ വ്യതിയാനം; കുവൈറ്റിൽ കർശന ജാഗ്രതാ നിർദേശം
കുവൈറ്റ് സിറ്റി : രാജ്യത്ത് ഉണ്ടാകുന്ന കാലാവസ്‌ഥാ വ്യതിയാനം കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി കുവൈറ്റ് അധികൃതർ. പ്രവാസികളും സ്വദേശികളും ഉൾപ്പടെയുള്ള ആളുകൾ കർശന ജാഗ്രത പാലിക്കണമെന്നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം...
കുവൈറ്റിൽ കർഫ്യൂ ഇന്ന് മുതൽ; ലംഘിച്ചാൽ തടവും പിഴയും
കുവൈറ്റ് സിറ്റി: കർഫ്യൂ ലംഘിക്കുന്നവർക്ക് എതിരെ കർശന നടപടിയുമായി കുവൈറ്റ്. കർഫ്യൂ ലംഘനം നടത്തിയാൽ തടവും പിഴയും ശിക്ഷയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. 10,000 ദിനാർ വരെയാണ് പിഴ. വിദേശികളാണെങ്കിൽ നാടുകടത്തും.
കർഫ്യൂ സമയത്ത്...









































