കുവൈറ്റിലെ താമസ സ്‌ഥലങ്ങളിൽ പരിശോധന കർശനം; 328 പ്രവാസികൾ അറസ്‌റ്റിൽ
കുവൈറ്റ്: അനധികൃത താമസക്കാരായ പ്രവാസികളെയും, തൊഴിൽനിയമ ലംഘകരെയും കണ്ടെത്താനുള്ള പരിശോധനകൾ കുവൈറ്റിൽ തുടരുന്നു. കഴിഞ്ഞ ദിവസം 328 പേരെയാണ് വിവിധ സ്‌ഥലങ്ങളിൽ നിന്നും അറസ്‌റ്റ് ചെയ്‌തത്. നിയമ ലംഘകര്‍ക്ക് പുറമെ വിവിധ കേസുകളില്‍...
ഉച്ചവിശ്രമ നിയമം ലംഘിച്ചു; കുവൈറ്റിൽ 50ലധികം തൊഴിലാളികൾ അറസ്‌റ്റിൽ
കുവൈറ്റ് സിറ്റി: ഉച്ചവിശ്രമ നിയമം ലംഘിച്ചതിനെ തുടര്‍ന്ന് കുവൈറ്റിൽ 50ലധികം തൊഴിലാളികളെ അറസ്‌റ്റ് ചെയ്‌തു. മാന്‍പവര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും തൊഴിലാളികളെ അറസ്‌റ്റ് ചെയ്‌തത്. സൂര്യപ്രകാശം നേരിട്ടേല്‍ക്കുന്ന ജോലികള്‍ക്ക് വിലക്കേര്‍പ്പെടുത്തി...
അനധികൃത താമസക്കാരെ പിടികൂടാൻ പരിശോധന; കുവൈറ്റിൽ 308 പേർ അറസ്‌റ്റിൽ
കുവൈറ്റ് സിറ്റി: താമസ നിയമലംഘകരെ പിടികൂടാൻ കുവൈറ്റിലെ മഹബൂലയിൽ നടത്തിയ പരിശോധനയിൽ 308 വിദേശികൾ അറസ്‌റ്റിൽ. ആഭ്യന്തര മന്ത്രാലയത്തിലെ പൊതുസുരക്ഷാ കാര്യ അസിസ്‌റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫർറാജ് അൽ സൂബിയുടെ...
കുവൈറ്റിൽ ഭൂചലനം; തീവ്രത 4.4 രേഖപ്പെടുത്തി
കുവൈറ്റ്: ഇന്ന് പുലർച്ചയോടെ കുവൈറ്റിൽ ഭൂചലനം രേഖപ്പെടുത്തി. റിക്‌ടര്‍ സ്‍കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയതായാണ് കുവൈറ്റ് ഫയര്‍ ഫോഴ്‌സിന്റെ ഔദ്യോഗിക ട്വീറ്റില്‍ വ്യക്‌തമാക്കുന്നത്.
അതേസമയം ഭൂചലനത്തെ തുടർന്ന് രാജ്യത്ത് എവിടെയും നാശനഷ്‌ടങ്ങൾ റിപ്പോർട് ചെയ്‌തിട്ടില്ലെന്നും...
തപാല്‍ വഴി കഞ്ചാവ് എത്തിച്ചു; കുവൈറ്റില്‍ രണ്ടുപേര്‍ അറസ്‍റ്റില്‍
കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് തപാലിലൂടെ പാര്‍സല്‍ വഴി കഞ്ചാവ് എത്തിച്ച സംഭവത്തില്‍ രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തു. ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ മേധാവി കേണല്‍ മുഹമ്മദ് ഖബസാര്‍ദിന്റെ നേതൃത്വത്തില്‍ നടത്തിയ...
14,653 പേർ സന്ദർശന വിസയിലെത്തി മടങ്ങിയിട്ടില്ല; നടപടിക്കൊരുങ്ങി കുവൈറ്റ്
കുവൈറ്റ്: സന്ദർശന വിസയിൽ രാജ്യത്തെത്തിയ ശേഷം 14,653 പേര്‍ ഇതുവരെ മടങ്ങി പോയിട്ടില്ലെന്ന് വ്യക്‌തമാക്കി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ 3 വർഷത്തിനിടെ കുവൈറ്റിൽ എത്തിയ സന്ദർശന വിസക്കാരിലാണ് ഇത്രയധികം ആളുകൾ മടങ്ങി...
കുവൈറ്റിൽ നിന്ന് സിഗരറ്റ് ശേഖരം പിടിച്ചെടുത്തു
കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിന്ന് വൻ സിഗരറ്റ് ശേഖരം പിടിച്ചെടുത്തു. നുവൈസീബ് അതിര്‍ത്തി തുറമുഖത്ത് നിന്ന് 1,482 പെട്ടി സിഗരറ്റാണ് പിടികൂടിയത്. സംഭവത്തില്‍ രണ്ട് കുവൈറ്റ് സ്വദേശികളെ അറസ്‌റ്റ് ചെയ്‌തു.
രാജ്യത്തിന് പുറത്തേക്ക് ഇവ കടത്താന്‍...
കോവിഡ് വാക്‌സിൻ കേന്ദ്രങ്ങളുടെ സമയം പുനഃക്രമീകരിച്ച് കുവൈറ്റ്
കുവൈറ്റ്: കോവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ സമയം പുനഃക്രമീകരിച്ചതായി കുവൈറ്റ്. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. പുതിയ സമയക്രമം അനുസരിച്ച് മിഷറഫ് എക്‌സിബിഷൻ കേന്ദ്രത്തിലെയും ജലീബ് യൂത്ത് സെന്ററിലെയും കേന്ദ്രങ്ങൾ ഞായർ മുതൽ വ്യാഴം വരെ...








































