കുവൈറ്റിൽ ഭൂചലനം; തീവ്രത 4.4 രേഖപ്പെടുത്തി

By Team Member, Malabar News
Earthquake Reported In Kuwait At Today Early Morning
Ajwa Travels

കുവൈറ്റ്: ഇന്ന് പുലർച്ചയോടെ കുവൈറ്റിൽ ഭൂചലനം രേഖപ്പെടുത്തി. റിക്‌ടര്‍ സ്‍കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയതായാണ് കുവൈറ്റ് ഫയര്‍ ഫോഴ്‌സിന്റെ ഔദ്യോഗിക ട്വീറ്റില്‍ വ്യക്‌തമാക്കുന്നത്.

അതേസമയം ഭൂചലനത്തെ തുടർന്ന് രാജ്യത്ത് എവിടെയും നാശനഷ്‌ടങ്ങൾ റിപ്പോർട് ചെയ്‌തിട്ടില്ലെന്നും ഔദ്യോഗിക അറിയിപ്പിൽ വ്യക്‌തമാക്കുന്നുണ്ട്. എന്നാൽ യുഎഇ ദേശീയ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം 5.5 തീവ്രതയുള്ള ഭൂചലനമാണ് കുവൈറ്റില്‍ അനുഭവപ്പെട്ടതെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്.

Read also: കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; വീണ്ടും സമരത്തിന് ഒരുങ്ങി സംഘടനകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE