കോവിഡ് വാക്‌സിൻ കേന്ദ്രങ്ങളുടെ സമയം പുനഃക്രമീകരിച്ച് കുവൈറ്റ്

By Team Member, Malabar News
Time Period Of Covid Vaccination Centers In Kuwait Changed
Ajwa Travels

കുവൈറ്റ്: കോവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ സമയം പുനഃക്രമീകരിച്ചതായി കുവൈറ്റ്. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. പുതിയ സമയക്രമം അനുസരിച്ച് മിഷറഫ് എക്‌സിബിഷൻ കേന്ദ്രത്തിലെയും ജലീബ് യൂത്ത് സെന്ററിലെയും കേന്ദ്രങ്ങൾ ഞായർ മുതൽ വ്യാഴം വരെ വൈകുന്നേരം 3 മണി മുതൽ 8 മണി വരെ പ്രവർത്തിക്കും.

കൂടാതെ ജാബർ ബ്രിഡ്ജ് വാക്‌സിൻ കേന്ദ്രം ഞായറാഴ്‌ച മുതൽ വ്യാഴാഴ്‌ച വരെ വൈകിട്ട് 4 മണി മുതൽ രാത്രി 9 മണി വരെയാണ് പ്രവർത്തിക്കുക. ഷർഖ് മേഖലയിലെ ഷെയ്ഖാ ഫത്തൂഹ് അൽ സൽമാൻ ഹെൽത്ത് സെന്ററുകൾ, സിദ്ദിഖ്, ഒമരിയ, അൽ മസായെൽ, അൽനഈം എന്നീ വാക്‌സിനേഷൻ കേന്ദ്രങ്ങൾ വൈകുന്നേരം 3 മണി മുതൽ 9 മണി വരെയാണ് പ്രവർത്തിക്കുകയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Read also: പ്രധാനമന്ത്രിയുടെ രാജിക്ക് പിന്നാലെ തെരുവുയുദ്ധം; ശ്രീലങ്കയിൽ എംപി കൊല്ലപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE