ഒമാനില്‍ വിസ നിരക്കുകള്‍ കുറച്ചു
മസ്‍കറ്റ്: ഒമാനിൽ പ്രവാസികളുടെ വിസാ നിരക്കുകള്‍ കുറക്കാൻ തീരുമാനമായി. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നിരക്കുകൾ കുറച്ചത്. മസ്‍കറ്റ്, തെക്കന്‍ അല്‍ ബാത്തിന, മുസന്ദം എന്നീ ഗവര്‍ണറേറ്റുകളിലെ...
പിസിആർ പരിശോധന ഒഴിവാക്കി ഒമാൻ; പൊതുസ്‌ഥലങ്ങളിൽ മാസ്‌ക് നിർബന്ധമില്ല
മസ്‌കറ്റ്: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ഒമാൻ. ഇനിമുതൽ രാജ്യത്തേക്ക് വരുന്നവർക്ക് പിസിആർ പരിശോധന നിർബന്ധമില്ല. കോവിഡ് അവലോകന സുപ്രീം കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവരെയാണ് പിസിആർ...
വാഹനവുമായി പൊതുനിരത്തില്‍ അഭ്യാസം; ഒമാനില്‍ യുവാവ് പിടിയിൽ
മസ്‍കറ്റ്: ഒമാനില്‍ പൊതുനിരത്തില്‍ വാഹനവുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിനെ അറസ്‌റ്റ് ചെയ്‌ത് പോലീസ്. നോര്‍ത്ത് അല്‍ അല്‍ ബാത്തിന ഗവര്‍ണറേറ്റിലായിരുന്നു സംഭവം.
ജനങ്ങളുടെ ജീവന്‍ അപകടത്തിൽ ആക്കിയതിനാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തതെന്ന് റോയല്‍ ഒമാന്‍...
സ്വദേശിവൽക്കരണം; ഒമാനിൽ ഈ വർഷം 35,000 പേർക്ക് ജോലി നൽകും
മസ്‌ക്കറ്റ്: സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി ഒമാനിൽ ഈ വർഷം 35,000 പേർക്ക് ജോലി നൽകുമെന്ന് വ്യക്‌തമാക്കി അധികൃതർ. പരിശീലനം പൂർത്തിയാകുന്ന മുറയ്‌ക്ക് വിവിധ തസ്‌തികകളിലേക്ക് ഇവരെ നിയമിക്കും. സർക്കാർ വകുപ്പുകളുടെ മേൽനോട്ടത്തിലാണ് നിലവിൽ സ്വദേശികൾക്ക്...
ഒമാനിൽ കനത്ത മഴ; ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
മസ്‌കറ്റ്: തിങ്കളാഴ്‌ച പുലര്‍ച്ചെ മസ്‍കറ്റ് ഗവർണറേറ്റിലെ വിവിധ വിലായത്തുകളിൽ കനത്ത മഴയും പൊടിക്കാറ്റും അനുഭവപ്പെട്ടു. മത്ര വിലായത്തിലെ ജിബ്രൂഹ് പ്രദേശത്ത് കനത്ത മഴ മൂലം രൂപപ്പെട്ട വെള്ളക്കെട്ടിൽ കുടുങ്ങിയ ഒരു പ്രവാസി മരിച്ചു....
നിയമലംഘനം; ഒമാനില്‍ നിന്ന് 18 പ്രവാസികളെ നാടുകടത്താന്‍ ഉത്തരവ്
മസ്‍കറ്റ് : ഒമാനില്‍ നിയമലംഘനത്തിന് പിടിയിലായ 18 പ്രവാസികളെ നാടുകടത്തുമെന്ന് ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് അഗ്രികള്‍ച്ചര്‍, ഫിഷറീസ് ആന്റ് വാട്ടര്‍ റിസോഴ്‌സസ് അറിയിച്ചു. അല്‍ വുസ്‍ത ഗവര്‍ണറേറ്റില്‍ വെച്ച് അനധികൃത മൽസ്യ ബന്ധനത്തിന്...
ഒമാനിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമം; വിദേശി സംഘം പിടിയിൽ
മസ്‍കറ്റ്: ഒമാനിലേക്ക് സമുദ്ര മാർഗം അനധികൃതമായി നുഴഞ്ഞുകയറാൻ ശ്രമിച്ച വിദേശികളുടെ സംഘം റോയൽ ഒമാൻ പോലീസ് കോസ്‌റ്റൽ ഗാർഡിന്റെ പിടിയിലായി. വടക്കൻ ബാത്തിന ഗവര്‍ണറേറ്റിൽ ഉൾപ്പെടുന്ന സമുദ്ര മേഖലയിൽ നിന്നുമാണ് സംഘം പിടിയിലായത്.
17...
60 കഴിഞ്ഞ വിദേശികൾക്ക് വിസ പുതുക്കി നൽകി തുടങ്ങി; ഒമാൻ
മസ്‌ക്കറ്റ്: 60 കഴിഞ്ഞ വിദേശികൾക്ക് വീണ്ടും വിസ പുതുക്കി നൽകുന്ന നടപടികൾ ആരംഭിച്ച് ഒമാൻ. ജനുവരി 23ആം തീയതി മുതലാണ് തൊഴിൽ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം പ്രാബല്യത്തിൽ വന്നത്. ഇതോടെ നൂറുകണക്കിന് ആളുകളാണ്...









































