യുഎഇ ഗോൾഡൻ വിസ സ്വന്തമാക്കി ദുൽഖറും
അബുദാബി: നടൻ ദുൽഖർ സൽമാന് യുഎഇ ഗോൾഡൻ വിസ. അബുദാബി ഭരണ കൂടമാണ് ദുൽഖറിന് ഗോൾഡൻ വിസ നൽകിയത്.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കാണ് യുഎഇ 10 വർഷത്തെ ഗോൾഡൻ വിസ നൽകുന്നത്.
അതേസമയം വ്യവസായി...
വ്യാജ തൊഴിൽ കാർഡ് ഉപയോഗിച്ച് ജോലി; റിയാദിൽ 12 പ്രവാസികൾ പിടിയിൽ
റിയാദ്: വ്യാജ തൊഴിൽ കാർഡ് ഉപയോഗിച്ച് ജോലി ചെയ്‌ത വിദേശികളെ സൗദിയിൽ അറസ്‌റ്റ് ചെയ്‌തു. സൗദി തൊഴിൽ മന്ത്രാലയവും, പോലീസും നടത്തിയ പരിശോധനയിലാണ് 12 പേരടങ്ങുന്ന സംഘത്തെ അറസ്‌റ്റ് ചെയ്‌തത്. അറസ്‌റ്റിലായ പ്രവാസികൾ...
യുഎഇയുടെ ഗോൾഡൻ വിസ പൃഥ്വിരാജിനും
ദുബായ്: മലയാള സിനിമാതാരം പൃഥ്വിരാജിന് യുഎഇയുടെ ദീർഘകാല താമസവിസയായ ഗോൾഡൻ വിസ ലഭിച്ചു. ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്‌ഥാനത്ത് നടന്ന ചടങ്ങിൽ പൃഥ്വിരാജ് ഗോൾഡൻ വിസ ഏറ്റുവാങ്ങി.
'ഗോള്‍ഡില്‍ ജോയിന്‍ ചെയ്യും മുമ്പേ...
3 ലക്ഷത്തോളം വിദ്യാർഥികൾ മടങ്ങി; സൗദിയിൽ സ്‌കൂളുകൾ പ്രതിസന്ധിയിൽ
റിയാദ്: സൗദിയിലെ സ്വകാര്യ സ്‌കൂളുകളിൽ നിന്നും 3 ലക്ഷത്തോളം വിദ്യാർഥികൾ പഠനം നിർത്തി മടങ്ങിയതായി റിപ്പോർട്. കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് ഇത്രയധികം വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം രാജ്യത്ത് കോവിഡിനെ...
സന്ദർശക വിസയുടെ കാലാവധി കഴിയുന്നതിന് മുൻപ് രാജ്യം വിടണം; സൗദി
റിയാദ്: സന്ദർശക വിസയിലെത്തിയ ആളുകൾ കാലാവധി കഴിയുന്നതിന് മുൻപ് രാജ്യം വിട്ടു പോയില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് വ്യക്‌തമാക്കി സൗദി പാസ്‌പോർട്ട് ഡയറക്‌ടറേറ്റ്. ഫാമിലി വിസിറ്റ് വിസയിലെത്തിയ ആളുകൾക്ക് കോവിഡ് സാഹചര്യത്തെ തുടർന്ന്...
ഉച്ചവിശ്രമ നിയമം; യുഎഇയിൽ നാളെ അവസാനിക്കും
അബുദാബി: കനത്ത ചൂടിൽ നിന്നും തൊഴിലാളികൾക്ക് രക്ഷയൊരുക്കുന്നതിനായി മനുഷ്യവിഭവ മന്ത്രാലയം അനുവദിച്ച ഉച്ചവിശ്രമ നിയമം യുഎഇയിൽ നാളെ അവസാനിക്കും. കഴിഞ്ഞ 3 മാസമായി നിലനിൽക്കുന്ന നിയമം കഴിഞ്ഞ ജൂൺ 15ആം തീയതിയാണ് ആരംഭിച്ചത്....
തീവ്രവാദ പട്ടിക പുറത്തിറക്കി യുഎഇ; 11ആം സ്‌ഥാനത്ത് ഇന്ത്യക്കാരനും
അബുദാബി: തീവ്രവാദത്തെ പിന്തുണക്കുന്ന 38 വ്യക്‌തികളെയും, 15 സ്‌ഥാപനങ്ങളെയും അംഗീകൃത തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തി യുഎഇ. ഒരു ഇന്ത്യക്കാരൻ ഉൾപ്പടെയാണ് 38 പേർ യുഎഇയിലെ തീവ്രവാദ പട്ടികയിലുള്ളത്. മനോജ് സബര്‍വാള്‍ ഓം പ്രകാശ് എന്ന...
സ്വദേശിവൽക്കരണം; യുഎഇയിൽ മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് തിരിച്ചടി
അബുദാബി: സ്വദേശിവൽക്കരണ നടപടികളുമായി മുന്നോട്ട് പോകാനുള്ള യുഎഇയുടെ തീരുമാനം മലയാളികൾ അടക്കമുള്ള നിരവധി പ്രവാസികളെ പ്രതികൂലമായി ബാധിക്കും. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ സ്വകാര്യ മേഖലയിലെ വിദഗ്‌ധ തൊഴിലുകളില്‍ 10 ശതമാനം സ്വദേശികളെ നിയമിക്കാനാണ്...









































