ഒമാനിൽ വിദ്യാഭ്യാസ മേഖലയിലും സ്വദേശികൾക്ക് മുൻഗണന നൽകുന്നു
മസ്‌കറ്റ്: വിദ്യാഭ്യാസ മേഖലയിലും സ്വദേശിവൽക്കരണം നടപ്പാക്കാൻ ഒരുങ്ങി ഒമാൻ. ഇതിന്റെ ഭാഗമായി അധ്യാപന രംഗത്ത് കൂടുതൽ സ്വദേശികളെ നിയമിക്കാനാണ് തൊഴിൽ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. ആകെ 997 തൊഴിൽ അവസരങ്ങളാണ് പുതുതായി പ്രഖ്യാപിച്ചത്.
ഫസ്‌റ്റ്...
ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസ് പുനഃരാരംഭിക്കാന്‍ കുവൈറ്റിന്റെ അനുമതി
കുവൈറ്റ് സിറ്റി: ഇന്ത്യയടക്കം 6 രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസ് പുനഃരാരംഭിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന് അനുമതി നല്‍കി കുവൈറ്റ് വ്യോമയാന മന്ത്രാലയം. ഇത് സംബന്ധിച്ച് വിമാന കമ്പനികള്‍ക്ക് വ്യോമയാന ഡയറക്‌ടറേറ്റ് നിര്‍ദ്ദേശം...
രണ്ട് വാക്‌സിനുകൾക്ക് കൂടി സൗദിയിൽ അംഗീകാരം
റിയാദ്: പുതുതായി രണ്ട് കോവിഡ് പ്രതിരോധ വാക്‌സിനുകള്‍ക്ക് കൂടി അംഗീകാരം നല്‍കി സൗദി അറേബ്യ. സിനോവാക്, സിനോഫാം എന്നി വാക്‌സിനുകള്‍ക്കാണ് സൗദി ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കിയത്. ഇതോടെ സൗദിയില്‍ ആകെ ആറ്...
കോവിഡ് മൂന്നാം ഡോസ് വാക്‌സിൻ; നിശ്‌ചിത വിഭാഗക്കാർക്ക് ഖത്തറിൽ അനുമതി
ദോഹ: കോവിഡ് വാക്‌സിന്റെ മൂന്നാം ഡോസിന് ഖത്തറിൽ അനുമതി. പ്രതിരോധ ശേഷി കുറവുള്ള നിശ്‌ചിത വിഭാഗങ്ങൾക്ക് മാത്രമാണ് നിലവിൽ മൂന്നാം ഡോസ് നൽകാൻ അനുമതി നൽകിയിരിക്കുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി. മൂന്നാം ഡോസ്...
സൗദിയിലേക്കുള്ള യാത്രാവിലക്ക് ഭാഗികമായി നീക്കിയേക്കും
റിയാദ്: കോവിഡ് വ്യാപനത്തെ തുടർന്ന് യാത്രാ നിരോധനം ഏർപ്പെടുത്തിയ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിച്ചേക്കും. കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സൗദിയിൽ നിന്ന് സ്വീകരിച്ച, സൗദി ഇഖാമ...
വാക്‌സിൻ എടുക്കാത്ത വിദ്യാർഥികൾ എല്ലാ ആഴ്‌ചയും പിസിആർ ടെസ്‌റ്റ് നടത്തണം; യുഎഇ
അബുദാബി: കോവിഡ് വാക്‌സിൻ സ്വീകരിക്കാത്ത 12 വയസും, അതിന് മുകളിലുമുള്ള വിദ്യാർഥികൾ എല്ലാ ആഴ്‌ചയും പിസിആർ പരിശോധന നടത്തണമെന്ന് വ്യക്‌തമാക്കി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം. കൂടാതെ 12 വയസിന് മുകളിൽ വാക്‌സിൻ എടുത്തവരും...
ഒമാനിൽ ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയിരുന്ന യാത്രാവിലക്ക് പിൻവലിച്ചു
മസ്‌കറ്റ്: ഇന്ത്യക്കാര്‍ക്ക് ഒമാനില്‍ പ്രവേശിക്കുന്നതിന് നിലവിലുണ്ടായിരുന്ന വിലക്ക് പിന്‍വലിച്ചു. ഇന്ത്യ, പാകിസ്‌ഥാന്‍, ബംഗ്ളാദേശ് എന്നിവ ഉള്‍പ്പെടെ 18 രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് ഡോസ് വാക്‌സിനെടുത്ത ആളുകൾക്ക് ഒമാനിലേക്ക് പ്രവേശിക്കാമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി...
യുഎഇ ഗോൾഡൻ വിസ ഏറ്റുവാങ്ങി മമ്മൂട്ടിയും മോഹൻലാലും
ദുബായ്: യുഎഇ ഭരണകൂടത്തിൽ നിന്ന് ഗോൾഡൻ വിസ ഏറ്റുവാങ്ങി മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. മലയാള സിനിമാ താരങ്ങൾക്ക് ഗോൾഡൻ വിസ ലഭിക്കുന്നത് ഇതാദ്യമായാണ്.
വിവിധ മേഖലകളിൽ കഴിവ് തെളിയിക്കുന്ന പ്രതിഭകൾക്ക് യുഎഇ...









































