ഇന്ത്യയിൽ നിന്ന് കൂടുതൽ സർവീസ് ആരംഭിച്ചതായി സ്‌പൈസ് ജെറ്റ്
ദുബൈ: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കായി കോഴിക്കോട്, കൊച്ചി, അമൃത്‌സർ, മുംബൈ സെക്‌ടറുകളിൽ നിന്ന് കൂടുതൽ വിമാന സർവീസ് ആരംഭിച്ചതായി സ്‌പൈസ് ജെറ്റ് അറിയിച്ചു. കോഴിക്കോട് നിന്ന് എല്ലാ ദിവസവും, കൊച്ചിയിൽ നിന്ന് തിങ്കൾ,...
യാത്രക്കാരുടെ കോവിഡ് റാപിഡ് പരിശോധന നിബന്ധനയിൽ മാറ്റം വരുത്തി ദുബായ്
ദുബായ്: ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ കോവിഡ് റാപിഡ് പരിശോധന ഫലം ഹാജരാക്കണമെന്ന നിബന്ധനയിൽ മാറ്റം വരുത്തി ദുബായ്. യാത്രക്കാർ 4 മണിക്കൂറിനുള്ളിൽ എടുത്ത പരിശോധന ഫലം ഹാജരാക്കണമെന്നാണ് ഇതുവരെ നിലനിന്നിരുന്ന...
ബൂസ്‌റ്റർ ഡോസ് വിതരണം സെപ്റ്റംബർ മുതൽ; കുവൈറ്റ്
കുവൈറ്റ്: സെപ്റ്റംബർ മുതൽ കുവൈറ്റിൽ കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് വിതരണം ചെയ്‌തു തുടങ്ങും. നിശ്‌ചിത വിഭാഗത്തിൽ പെട്ട ആളുകൾക്ക് മാത്രമായിരിക്കും ബൂസ്‌റ്റർ ഡോസ് നൽകുക. കുവൈറ്റ് ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം...
പ്രവാസികളുടെ ഇഖാമ, റീ എൻട്രി, വിസിറ്റ് വിസ; കാലാവധി സൗജന്യമായി നീട്ടി സൗദി
റിയാദ്: ഇന്ത്യയിൽ നിന്നുൾപ്പടെയുള്ള പ്രവാസികളുടെ ഇഖാമ, റീ എന്‍ട്രി, വിസിറ്റ് വിസ എന്നിവയുടെ കാലാവധി സൗജന്യമായി നീട്ടാന്‍ തീരുമാനിച്ച് സൗദി. ഇക്കാര്യം സംബന്ധിച്ച് സൽമാൻ രാജാവ് ഉത്തരവിട്ടു. വിദേശത്തുള്ള ആളുകളുടെ ഇഖാമയും റീ...
പൊതു സ്‌ഥലങ്ങളിൽ പ്രവേശിക്കാൻ വാക്‌സിനേഷൻ നിർബന്ധം; അബുദാബിയിൽ 20 മുതൽ
അബുദാബി: കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി അബുദാബി. ഈ മാസം 20ആം തീയതി മുതൽ പൊതു സ്‌ഥലങ്ങളിൽ വാക്‌സിൻ എടുത്തവർക്ക് മാത്രം പ്രവേശനം നൽകിയാൽ മതിയെന്ന നിർദ്ദേശത്തിന് അബുദാബി ദുരന്തനിവാരണ...
സ്‌കൂളുകൾ തുറക്കുമ്പോൾ രണ്ടാഴ്‌ചയിൽ ഒരിക്കൽ പിസിആർ പരിശോധന നടത്തണം; അബുദാബി
അബുദാബി: സ്‌കൂളുകളിൽ നേരിട്ടുള്ള ക്‌ളാസുകൾ തുടങ്ങുന്ന സാഹചര്യത്തിൽ 12 വയസിന് മുകളിലുള്ള എല്ലാ വിദ്യാർഥികളും അധ്യാപകരും രണ്ടാഴ്‌ചയിൽ ഒരിക്കൽ പിസിആർ പരിശോധന നടത്തണമെന്ന് വ്യക്‌തമാക്കി അബുദാബി. സ്‌കൂളുകളിൽ ക്‌ളാസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി അബുദാബി...
കോവിഡ് ബാധിതർ കുറയുന്നു; സൗദിയിൽ പുതിയ രോഗികൾ 542 പേർ മാത്രം
റിയാദ്: സൗദിയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 542 പേർക്ക് മാത്രമാണ് കോവിഡ് സ്‌ഥിരീകരിച്ചത്. കൂടാതെ ആയിരത്തിൽ കൂടുതൽ കോവിഡ് ബാധിതർ രോഗമുക്‌തരാകുകയും ചെയ്‌തു....
ഒമാനിലേക്ക് അനധികൃത പ്രവേശനം; 10 പേരെ പോലീസ് പിടികൂടി
മസ്‌ക്കറ്റ്: സമുദ്ര മാർഗം ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച 10 പേരെ ഒമാൻ പോലീസ് പിടികൂടി. സൗത്ത് അൽ ബാത്തിന, നോർത്ത് അൽ ബാത്തിന എന്നീ ഗവർണറേറ്റുകളിലേക്കാണ് ആളുകൾ അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ചത്.
റോയല്‍...









































