ഇത്തിഹാദിന്റെ ഇന്ത്യ-യുഎഇ സർവീസുകൾ നാളെ മുതൽ ആരംഭിക്കും
ദുബായ്: ഇത്തിഹാദ് എയർവേസ് നാളെ മുതൽ അഞ്ച് ഇന്ത്യൻ നഗരങ്ങളിൽ നിന്ന് യുഎഇയിലേക്ക് വിമാന സർവീസ് ആരംഭിക്കും. ചെന്നൈ, കൊച്ചി, ബെംഗളൂരു, തിരുവനന്തപുരം, ന്യൂഡെൽഹി എന്നീ നഗരങ്ങളിൽ നിന്നാണ് യുഎഇയിലേക്ക് വിമാന സർവീസുകൾ...
24 മണിക്കൂറിൽ 2 കോവിഡ് മരണം; യുഎഇയിൽ 1,508 പുതിയ രോഗികൾ
അബുദാബി: യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ച ആളുകളുടെ എണ്ണം 2 ആയി കുറഞ്ഞു. നിലവിൽ രാജ്യത്ത് ഇതുവരെ കോവിഡിനെ തുടർന്ന് മരിച്ച ആകെ ആളുകളുടെ എണ്ണം 1,967 ആയി...
യുഎഇ യാത്രാ ഇളവ് ഇന്ന് മുതല്‍; താമസ വിസക്കാർക്ക് മടങ്ങാം
അബുദാബി: ഇന്ന് മുതൽ ഇന്ത്യക്കാരായ താമസ വിസക്കാർക്ക് യുഎഇയിലേക്ക് മടങ്ങാം. യുഎഇയിൽ നിന്ന് വാക്‌സിനെടുത്ത താമസ വിസക്കാർക്കാണ് മടങ്ങാൻ അനുമതി. പുതിയ ഇളവുകൾ പ്രകാരം യാത്രക്കാർക്ക് യുഎഇ എമിഗ്രേഷൻ അധികൃതരുടെ അനുമതി ലഭ്യമായി...
സൗദിയിൽ മാളുകളിലെ ജോലികൾ സ്വദേശികൾക്ക് മാത്രം; തീരുമാനം പ്രാബല്യത്തിൽ
ജിദ്ദ: സൗദിയിൽ ഷോപ്പിങ് മാളുകളിലെ ജോലികൾ സ്വദേശികൾക്ക് മാത്രം പരിമിതപ്പെടുത്തി കൊണ്ടുള്ള തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നതായി മാനവ വിഭവശേഷി, സാമൂഹിക മന്ത്രാലയം വ്യക്‌തമാക്കി. ഇതോടെ മാളുകളിലെയും അതിന്റെ മാനേജ്‌മെന്റ് ഓഫീസുകളിലെയും...
യുഎഇയിൽ 24 മണിക്കൂറിൽ 1,519 കോവിഡ് ബാധിതർ; രോഗമുക്‌തർ 1,470
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 1,519 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 6,86,981 ആയി ഉയർന്നു. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്തിന്റെ...
കുവൈറ്റ് അംഗീകാരം നൽകിയ വാക്‌സിൻ പട്ടികയിൽ കോവിഷീൽഡും
കുവൈറ്റ് സിറ്റി: കുവൈറ്റ് അംഗീകാരം നൽകിയ കോവിഡ് വാക്‌സിനുകളുടെ പട്ടികയിൽ ഇടം നേടി കോവിഷീൽഡ്. കുവൈറ്റ് മുസാഫിർ സൈറ്റിന്റെ ഔദ്യോഗിക പേജിൽ പ്രസിദ്ധീകരിച്ച വാക്‌സിനുകളുടെ കൂട്ടത്തിലാണ് കോവിഷീൽഡും ഇടം നേടിയിരിക്കുന്നത്.
ഫൈസർ, ആസ്ട്രസെനക/ഓക്‌സ്‌ഫഡ്, മൊഡേണ,...
ഇന്ത്യയിൽ നിന്ന് വാക്‌സിൻ എടുത്തവർക്ക് ഉടൻ യുഎഇയിലേക്ക് മടങ്ങാനാവില്ല
അബുദാബി: യുഎഇയിലേക്ക് പ്രവാസികൾക്കുള്ള യാത്രാതടസം നീങ്ങിയെങ്കിലും പൂർണമായും ആശ്വസിക്കാനുള്ള വകയില്ല. യുഎഇ അംഗീകരിച്ച കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ച താമസവിസയുള്ള ഇന്ത്യക്കാർക്ക് വ്യാഴാഴ്‌ച മുതൽ നിബന്ധനകളോടെ യുഎഇയിലേക്ക് തിരിച്ചുവരാമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, യുഎഇയിൽ...
യുഎഇയുടെ വടക്കൻ എമിറേറ്റുകളിൽ ശക്‌തമായ മഴ
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്‌തമായ മഴ തുടരുന്നു. വടക്കൻ എമിറേറ്റുകളുടെ വിവിധ ഭാഗങ്ങളിലാണ് മഴ ശക്‌തമാകുന്നത്. ഷാർജയിലെ മലീഹ, മദാം, റാസൽഖൈമയിലെ അൽ ഖറി, ഷൌഖ മേഖലകളിൽ മഴക്കൊപ്പം ആലിപ്പഴ വർഷവും...









































