ഒമാൻ ജനസംഖ്യയുടെ 53 ശതമാനവും വാക്‌സിൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം
മസ്‍കറ്റ്: ഒമാൻ ജനസംഖ്യയില്‍ വാക്‌സിന്‍ എടുക്കാന്‍ അര്‍ഹതപ്പെട്ടവരില്‍ 53 ശതമാനത്തോളം പേർക്ക് ഇതിനോടകം വാക്‌സിൻ നൽകിക്കഴിഞ്ഞതായി ആരോഗ്യ മന്ത്രാലയം. 1,926,307 പേരാണ് ഇതിനോടകം വാക്‌സിന്‍ സ്വീകരിച്ചത്.
1,587,784 പേർക്ക് ആദ്യ ഡോസ് വാക്‌സിനെടുത്തു. 338,523...
യുഎഇയില്‍ 1,549 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു; ഏഴ് മരണം
അബുദാബി: യുഎഇയില്‍ 1,549 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിൽസയിലായിരുന്ന 1,510 പേര്‍ സുഖം പ്രാപിക്കുകയും ഏഴ് പേര്‍ മരണപ്പെടുകയും ചെയ്‌തു. 2,32,389 കോവിഡ് പരിശോധനകളില്‍...
ഇന്ത്യയില്‍ നിന്നുള്ള യാത്രാവിലക്ക് ആഗസ്‌റ്റ് 2 വരെ നീട്ടി യുഎഇ
അബുദാബി: യുഎഇ ഇന്ത്യയില്‍ നിന്നുള്ള യാത്രാവിലക്ക് ആഗസ്‌റ്റ് 2 വരെ നീട്ടി. ഇത്തിഹാദ് എയർലൈൻസ് ആണ് ഇക്കാര്യം അറിയിച്ചത്. വിലക്ക് ഇനിയും നീട്ടിയേക്കുമെന്നും അധികൃതർ അറിയിച്ചു. യുഎഇയിലേക്കുള്ള യാത്രാവിലക്ക് എപ്പോൾ അവസാനിക്കുമെന്ന് പറയാൻ...
ഉംറ തീർഥാടനം; വിദേശത്ത് ഉള്ളവർക്ക് ഓഗസ്‌റ്റ് 10 മുതൽ സൗദിയിലെത്താം
റിയാദ് : വിദേശത്ത് നിന്നുള്ള ആളുകൾക്ക് ഓഗസ്‌റ്റ് 10ആം തീയതി മുതൽ സൗദിയിൽ ഉംറ തീർഥാടനത്തിനായി പ്രവേശനാനുമതി നൽകും. കോവിഡ് തരംഗത്തിന്റെ പശ്‌ചാത്തലത്തിൽ നിർത്തിവച്ചിരുന്ന ഉംറ തീർഥാടനം ഓഗസ്‌റ്റ് 10ആം തീയതി മുതലാണ്...
24 മണിക്കൂറിൽ യുഎഇയിൽ 4 കോവിഡ് മരണം; പുതിയ രോഗബാധിതർ 1,528
അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 1,528 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 6,71,636 ആയി ഉയർന്നു. കൂടാതെ കഴിഞ്ഞ...
മഴക്കെടുതി; ഒമാനിൽ കാണാതായ നാലാമത്തെയാളുടെ മൃതദേഹവും കണ്ടെടുത്തു
മസ്‌കറ്റ്: ഒമാനിലെ സുർ വിലായത്തിൽ ഒരാഴ്‌ച മുൻപുണ്ടായ കനത്ത മഴയിൽ കാണാതായ നാലാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. ദിവസങ്ങളോളം നീണ്ട വ്യാപക തിരച്ചിലിനൊടുവിലാണ് ഇന്ന് മൃതദേഹം കണ്ടെത്തിയതെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ്...
ഒമാനിൽ നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിക്കണം; ആവശ്യവുമായി രക്ഷിതാക്കൾ
മസ്‌കറ്റ്: ഒമാനിൽ നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന ആവശ്യവുമായി വിദ്യാർഥികളും, രക്ഷിതാക്കളും. സെപ്റ്റംബർ 12ന് നടക്കാനിരിക്കുന്ന പ്രവേശന പരീക്ഷക്ക് ഒമാനിലും സെന്റര്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഒമാനിലെ രക്ഷിതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും...
ഐസിആർഎഫ് തേർസ്‌റ്റ് ഖൊഞ്ചേഴ്‌സ് പരിപാടിയുടെ മൂന്നാം ഘട്ടം നടന്നു
മനാമ: ഐസിആർഎഫ് (ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട്) സംഘടിപ്പിക്കുന്ന വാർഷിക വേനൽക്കാല പ്രത്യേക പരിപാടിയായ 'തേർസ്‌റ്റ് ഖൊഞ്ചേഴ്‌സ് 2021' മൂന്നാം ഘട്ടം നടന്നു. തൊഴിലാളികൾക്ക് കുപ്പി വെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നതിന്റെ ഭാഗമായി...









































