Sat, Mar 21, 2026
26.2 C
Dubai

ഒമാനിൽ കോവിഡ് വ്യാപനം ഉയർന്ന് തന്നെ; 24 മണിക്കൂറിൽ 1,675 രോഗബാധിതർ

മസ്‌ക്കറ്റ് : ഒമാനിൽ പ്രതിദിന കോവിഡ് ബാധയിൽ വർധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 1,675 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ 17 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്തിന്റെ...

കോവിഡ് മരണം; പ്രവാസികളുടെ കുടുംബങ്ങൾക്കും ധനസഹായം നൽകണമെന്ന് വേൾഡ് എൻആർഐ കൗൺസിൽ

മനാമ: ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുമ്പോൾ മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങളെയും പരിഗണിക്കണമെന്ന് വേൾഡ് എൻആർഐ കൗൺസിൽ. ഇക്കാര്യം ആവശ്യപ്പെട്ട് കൗൺസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി നിർമല സീതാരാമൻ, വിദേശകാര്യ...

റിയാദിൽ കോവിഡ് കേസുകൾ ഉയരുന്നു; 24 മണിക്കൂറിൽ സൗദിയിൽ 1,277 രോഗബാധിതർ

റിയാദ് : സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,277 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന രോഗികൾ റിപ്പോർട് ചെയ്യുന്നത് റിയാദിലാണ്. കഴിഞ്ഞ ദിവസങ്ങളിലായി കോവിഡ് കേസുകളിൽ...

രോഗവ്യാപനം ഉയരുന്നു; വൈകുന്നേരം 5 മുതൽ ലോക്ക്ഡൗൺ ഏർപ്പെടുത്തി ഒമാൻ

മസ്‌ക്കറ്റ് : കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ പ്രതിദിനം ഉണ്ടാകുന്ന വർധനയെ തുടർന്ന് ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ച് ഒമാൻ. വൈകുന്നേരം 5 മണി മുതൽ പുലർച്ചെ 4 മണി വരെയാണ് ലോക്ക്ഡൗൺ ഏർപ്പെടുത്താൻ സുപ്രീം...

യുഎഇയിൽ 24 മണിക്കൂറിൽ 4 കോവിഡ് മരണം; 1,552 കോവിഡ് ബാധിതർ

അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 1,552 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന 4 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത്...

പൊതു സ്‌ഥലത്ത് പ്രവേശനം വാക്‌സിൻ സ്വീകരിച്ചവർക്ക്; നിയമം ഉടനെന്ന് സൗദി

റിയാദ് : കോവിഡ് വാക്‌സിൻ സ്വീകരിച്ച ആളുകൾക്ക് മാത്രം പൊതു സ്‌ഥലങ്ങളിൽ പ്രവേശനം അനുവദിക്കാൻ തീരുമാനിച്ച് സൗദി. കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്‌തമാക്കി. ഇതിന്റെ...

ഗോൾഡൻ വിസ ഇനിമുതൽ മികച്ച ഹൈസ്‌കൂൾ വിദ്യാർഥികൾക്കും; യുഎഇ

അബുദാബി : പഠനത്തിൽ മികവ് പുലർത്തുന്ന ഹൈസ്‌കൂൾ വിദ്യാർഥികൾക്കും ഗോൾഡൻ വിസ നൽകാൻ തീരുമാനിച്ച് യുഎഇ. ഇതോടെ വാർഷിക പരീക്ഷയിൽ 95 ശതമാനം മാർക്ക് നേടുന്ന മലയാളികൾ ഉൾപ്പടെയുള്ള വിദ്യാർഥികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും...

പ്രതിദിന കോവിഡ് കേസുകളിൽ കുറവ്; ഒമാനിൽ 24 മണിക്കൂറിൽ 1,570 രോഗബാധിതർ

മസ്‌ക്കറ്റ് : ഒമാനിൽ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലും, കോവിഡ് മരണസംഖ്യയിലും കഴിഞ്ഞ 24 മണിക്കൂറിൽ കുറവ് രേഖപ്പെടുത്തി. 1,570 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ ഒമാനിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ രോഗബാധിതരായി രാജ്യത്തിന്റെ...
- Advertisement -