24 മണിക്കൂറിൽ യുഎഇയിൽ 1,573 കോവിഡ് കേസുകൾ; 5 മരണം
അബുദാബി : കഴിഞ്ഞ 24 മണിക്കൂറിൽ 1,573 പേർക്ക് കൂടി യുഎഇയിൽ കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ 5 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡിനെ തുടർന്ന് കഴിഞ്ഞ 24 മണിക്കൂറിൽ മരണപ്പെട്ടത്. നിലവിൽ...
ഹജ്‌ജ് തീർഥാടനം; അനുമതി ഇല്ലാത്തവർ മക്കയിൽ പ്രവേശിച്ചാൽ 10,000 റിയാൽ പിഴ
റിയാദ് : ഹജ്‌ജിന് അനുമതി ലഭിക്കാത്ത ആളുകൾ മക്കയിൽ പ്രവേശിച്ചാൽ 10,000 റിയാൽ പിഴയായി ഈടാക്കുമെന്ന് വ്യക്‌തമാക്കി അധികൃതർ. ഒരു തവണ ശിക്ഷിക്കപ്പെട്ട ശേഷം വീണ്ടും ഇത് ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കുമെന്നും അധികൃതർ...
വ്യാജ പിസിആര്‍ പരിശോധനാ ഫലം; ഒമാനിൽ രണ്ട് പ്രവാസികള്‍ പിടിയില്‍
മസ്‍കറ്റ്: വ്യാജ പിസിആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ നിർമിച്ചതിന് രണ്ട് പ്രവാസികളെ അറസ്‌റ്റ് ചെയ്‌തതായി റോയല്‍ ഒമാന്‍ പോലീസ്. ഒമാനില്‍ നിന്നും പുറത്തേക്ക് യാത്ര ചെയ്യുവാന്‍ ആവശ്യമായ രേഖകളിലൊന്നായ പിസിആര്‍ പരിശോധനാ ഫലത്തിലാണ് ഇവർ...
സൗദിയിൽ 1,173 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു; 13 മരണം
റിയാദ്: സൗദി അറേബ്യയിൽ 1,173 പേർക്ക് കൂടി ഇന്ന് പുതുതായി കോവിഡ് റിപ്പോർട് ചെയ്‌തു. കോവിഡ് ചികിൽസയിൽ കഴിഞ്ഞവരിൽ 1,389 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ 24 മണിക്കൂറിനിടെ...
യുഎഇയില്‍ കാണാതായ ഇന്ത്യന്‍ ബാലൻ കാറിനുള്ളില്‍ മരിച്ച നിലയില്‍
ഷാര്‍ജ: യുഎഇയില്‍ കാണാതായിരുന്ന ഇന്ത്യന്‍ ബാലനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എട്ടു വയസുകാരന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നതിനിടെയാണ് അയല്‍വാസിയുടെ കാറിനുള്ളില്‍ കുട്ടിയ ചലനമറ്റ നിലയില്‍ കണ്ടെത്തിയത്.
ഷാര്‍ജ അല്‍ നാസിരിയയിലാണ് സംഭവം. കുട്ടിയെ...
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു; ഖത്തറില്‍ 170 പേര്‍ക്കെതിരെ നടപടി
ദോഹ: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് എതിരായ നടപടികള്‍ ശക്‌തമാക്കി ഖത്തർ ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ദിവസം മാത്രം നിയമലംഘനങ്ങളുടെ പേരില്‍ 170 പേര്‍ക്കെതിരെയാണ് നടപടിയെടുത്തത്.
ഇവരില്‍ 161 പേരും പൊതുസ്‌ഥലത്ത് മാസ്‍ക് ധരിക്കാത്തതിനാണ് പിടിയിലായതെന്ന്...
ലോകത്ത് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ വിതരണം ചെയ്‌ത രാജ്യമായി യുഎഇ
ദുബായ്: കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ ലോകത്ത് ഒന്നാം സ്‌ഥാനത്തുള്ള രാജ്യമായി മാറി യുഎഇ. ആഫ്രിക്കന്‍ രാജ്യമായ സീഷെല്‍സിനെ മറികടന്നാണ് യുഎഇ ഈ നേട്ടം കൈവരിച്ചത്. ബ്‌ളൂം ബര്‍ഗ് വാക്‌സിന്‍ ട്രാക്കര്‍ ആണ് ഇത്...
ദോഹ മെട്രോ നവീകരണം; വെള്ളിയാഴ്‌ച ദിവസങ്ങളിൽ സർവീസ് മുടങ്ങും
ദോഹ: മെട്രോ റെയിൽ ശൃംഖല നവീകരിക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്‌ചകളിലും പെരുന്നാൾ അവധി ദിനത്തിലും നഗരത്തിലെ മെട്രോ സർവീസ് നിർത്തിവെക്കും. ഖത്തർ റെയിൽ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ ഒൻപത് മുതൽ ആഗസ്റ്റ് 13...









































