സൗദിയിൽ 1,173 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു; 13 മരണം

By News Desk, Malabar News
saudi covid
Representational Image
Ajwa Travels

റിയാദ്: സൗദി അറേബ്യയിൽ 1,173 പേർക്ക് കൂടി ഇന്ന് പുതുതായി കോവിഡ് റിപ്പോർട് ചെയ്‌തു. കോവിഡ് ചികിൽസയിൽ കഴിഞ്ഞവരിൽ 1,389 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ 24 മണിക്കൂറിനിടെ 13 മരണങ്ങൾ കൂടി കോവിഡ് മൂലമാണെന്ന് സ്‌ഥിരീകരിച്ചു.

രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്‌ത ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,92,785 ആയി. ഇവരിൽ 4,72,939 പേർ ഇതുവരെ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 7,876 ആയി. രാജ്യത്തെ കോവിഡ് മുക്‌തി നിരക്ക് 95.9 ശതമാനമായി കുറഞ്ഞു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു.

National News: സമരം ശക്‌തമാകുന്നു; പാര്‍ലമെന്റിന് മുന്‍പിൽ പ്രതിഷേധിക്കാൻ ഒരുങ്ങി കർഷക സംഘടനകള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE