സൗദി കോവിഡ്; 1,055 രോഗമുക്‌തി, 1,486 രോഗബാധ, 15 മരണം
റിയാദ്: സൗദി അറേബ്യയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം തുടർച്ചയായി ഉയരുന്നു. 24 മണിക്കൂറിനിടെ 1,486 പേർക്കാണ് രാജ്യത്ത് പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചത്. 1,055 പേർ രോഗമുക്‌തി നേടിയപ്പോൾ ചികിൽസയിൽ ഉണ്ടായിരുന്ന...
യുഎഇയില്‍ 1747 പുതിയ കോവിഡ് കേസുകൾ; 4 മരണം
അബുദാബി: യുഎഇയില്‍ 1747 പേര്‍ക്ക് കൂടി പുതുതായി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ- പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിൽസയിൽ ആയിരുന്ന 1731 പേര്‍ 24 മണിക്കൂറിനിടെ രോഗമുക്‌തി നേടിയപ്പോൾ നാല് മരണവും...
കോവിഡ്; യുഎഇയില്‍ 2,184 പുതിയ രോഗബാധിതർ
അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത് 2,184 പേര്‍ക്ക്. ചികിൽസയിലായിരുന്ന 2,105 പേര്‍ രോഗമുക്‌തി നേടിയപ്പോൾ അഞ്ച് പേര്‍ മരണപ്പെട്ടതായും ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.
2,81,043 ആളുകളിൽ നടത്തിയ...
പൊതു സ്‌ഥലങ്ങളിൽ പ്രവേശനം വാക്‌സിൻ എടുത്തവർക്ക്; നിയന്ത്രണങ്ങളുമായി അബുദാബി
അബുദാബി : കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതു സ്‌ഥലങ്ങളിൽ വാക്‌സിൻ സ്വീകരിച്ച ആളുകൾക്ക് മാത്രം പ്രവേശനം പരിമിതപ്പെടുത്താൻ തീരുമാനിച്ച് അബുദാബി. എമിറേറ്റിലെ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്‌റ്റേഴ്‌സ് കമ്മിറ്റിയാണ് ഇത് സംബന്ധിച്ച...
കുവൈറ്റിൽ നിന്ന് 12 രാജ്യങ്ങളിലേക്ക് വിമാനസർവീസ്; ജൂലൈ ഒന്നിന് തുടക്കം
കുവൈറ്റ് സിറ്റി: പന്ത്രണ്ട് വിദേശ രാജ്യങ്ങളിലേക്ക് വിമാനസർവീസ് തുടങ്ങാൻ അനുമതി നൽകി കുവൈറ്റ് മന്ത്രിസഭ. ബോസ്‌നിയ, ഹെർസെഗോവിന, ബ്രിട്ടൺ, സ്‌പെയിൻ, അമേരിക്ക, നെതർലാൻഡ്‌സ്, കിർഗിസ്‌ഥാൻ, ഇറ്റലി, ഫ്രാൻസ്, ഓസ്‌ട്രിയ, ജർമനി, ഗ്രീസ് എന്നീ...
വാക്‌സിൻ എടുക്കാത്തവരെ പ്രവേശിപ്പിച്ചാൽ മാളുകൾക്ക് 5000 ദിനാർ പിഴ; കുവൈറ്റ്
കുവൈറ്റ് : കോവിഡ് വാക്‌സിൻ സ്വീകരിക്കാത്ത ആളുകളെ പ്രവേശിപ്പിക്കുന്ന സ്‌ഥാപനങ്ങൾക്ക് 5000 ദിനാർ പിഴയായി ഈടാക്കുമെന്ന് വ്യക്‌തമാക്കി കുവൈറ്റ്. കോവിഡ് നിലനിൽക്കുന്ന സാഹചര്യത്തിൽ രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് മാളുകൾ ഉൾപ്പടെയുള്ള പൊതു സ്‌ഥലങ്ങളിൽ...
48 മണിക്കൂറിനിടെ 10 തവണ വ്യോമാക്രമണ ശ്രമം; പ്രതിരോധിച്ച് സൗദി
റിയാദ്: സൗദി അറേബ്യക്ക് നേരെ ഹൂതികൾ നടത്തിയ വ്യോമാക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിച്ച് വ്യോമസേന. കഴിഞ്ഞ 48 മണിക്കൂറിനിടെ 10 തവണയാണ് സൗദിക്ക് നേരെ ഹൂതികളുടെ വ്യോമാക്രമണ ശ്രമമുണ്ടായത്. സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ആറ്...
ബഹ്‌റൈനിൽ ‘നീറ്റ്’ പരീക്ഷ കേന്ദ്രം; നടപടി ആവശ്യപ്പെട്ട് വേൾഡ് എൻആർഐ കൗൺസിൽ
മനാമ: ഇന്ത്യയിലെ മെഡിക്കൽ പ്രവേശന പരീക്ഷയായ 'നീറ്റ്' ബഹ്‌റൈനിൽ തന്നെ എഴുതാനുള്ള സൗകര്യം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ട് വേൾഡ് എൻആർഐ കൗൺസിൽ പ്രധാനമന്ത്രിക്ക് നിവേദനം നൽകി. കഴിഞ്ഞ ദിവസമാണ് ഈ വിഷയത്തിൽ അടിയന്തര നടപടി...









































