Sat, Mar 21, 2026
25.4 C
Dubai

കുവൈറ്റിലെ ജഹ്റ എക്‌സ്‌പ്രസിൽ വാഹനാപകടം; ഒരാൾ മരിച്ചു

കുവൈറ്റ് സിറ്റി: ജഹ്റ എക്‌സ്‌പ്രസ്‌ വേയിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മറ്റൊരാൾക്ക് പരിക്കേറ്റു. അപകടവിവരം ലഭിച്ചയുടൻ സുരക്ഷാ ഉദ്യോഗസ്‌ഥരും എമർജൻസി മെഡിക്കൽ സർവീസസ് വിഭാഗവും സ്‌ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഗുരുതരമായി...

കോവിഡ്; യുഎഇയിൽ ആൽഫ, ബീറ്റ, ഡെൽറ്റ വകഭേദങ്ങൾ സ്‌ഥിരീകരിച്ചു

അബുദാബി: യുഎഇയിൽ കൊറോണ വൈറസിന്റെ ആൽഫ, ബീറ്റ, ഡെൽറ്റ വകഭേദങ്ങൾ സ്‌ഥിരീകരിച്ചു. ബീറ്റ വകഭേദമാണ് കൂടുതൽ രോഗികളിൽ സ്‌ഥിരീകരിച്ചതെന്ന് ദേശീയ അടിയന്തിര ദുരന്ത നിവാരണ അതോറിറ്റി വ്യക്‌തമാക്കി. കോവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാത്തവർ...

24 മണിക്കൂറിൽ 15 കോവിഡ് മരണം; സൗദിയിൽ 1,218 പുതിയ രോഗബാധിതർ

റിയാദ് : കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയിൽ കോവിഡ് ബാധിതരായിരുന്ന 15 പേർ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 7,775 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ്...

ഇന്ത്യ-യുഎഇ വിമാന സർവീസ് ജൂലൈ 7 മുതൽ തുടങ്ങാനാകുമെന്ന് പ്രതീക്ഷ; എമിറേറ്റ്സ് എയർലൈൻ

അബുദാബി : ഇന്ത്യ-യുഎഇ വിമാന സർവീസുകൾ ജൂലൈ 7ആം തീയതി മുതൽ പുനഃരാരംഭിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എമിറേറ്റ്സ് എയർലൈൻ. യാത്രക്കാർ ഉന്നയിച്ച ചോദ്യങ്ങൾക്ക് ട്വിറ്ററിലൂടെ നൽകിയ മറുപടിയിലാണ് എമിറേറ്റ്സ് എയർലൈൻ അധികൃതർ ഇക്കാര്യം...

തൊഴില്‍, താമസ നിയമലംഘനം; സൗദിയില്‍ പിടിയിലായത് 57 ലക്ഷം പേരെന്ന് റിപ്പോർട്

റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍, താമസ നിയമലംഘനങ്ങളുടെ പേരില്‍ ഇതുവരെ 57 ലക്ഷത്തിലധികം പേര്‍ പിടിയിലായിട്ടുണ്ടെന്ന് ഔദ്യോഗിക കണക്കുകള്‍. നിയമലംഘകരെ പിടികൂടാന്‍ ആരംഭിച്ച ക്യാംപയിന്റെ ഭാഗമായി ഈ വര്‍ഷം ജൂണ്‍ 16 വരെ...

സൗദിയ്‌ക്ക്‌ നേരെ വീണ്ടും ഡ്രോണ്‍ ആക്രമണ ശ്രമം

റിയാദ്: സൗദി അറേബ്യയില്‍ വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണ ശ്രമം. ശനിയാഴ്‌ച ദക്ഷിണ സൗദിയില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകള്‍ അറബ് സഖ്യസേന തകര്‍ത്തു. വെള്ളിയാഴ്‌ചയും സൗദിയ്‌ക്ക്‌ നേരെ ഡ്രോണ്‍ ആക്രമണ...

ബഹ്‌റൈനിൽ ‘കീം’ പരീക്ഷ സെന്റർ; മുഖ്യമന്ത്രിക്ക് കത്തയച്ച് വേൾഡ് എൻആർഐ കൗൺസിൽ

മനാമ: കോവിഡ് മഹാമാരി പടർന്നുപിടിച്ച സാഹചര്യത്തിൽ കീം (കേരള എഞ്ചിനീയറിംഗ്, ആർക്കിടെക്‌ചറൽ ആൻഡ് മെഡിക്കൽ എൻട്രൻസ് എക്‌സാം) പരീക്ഷയുമായി ബന്ധപ്പെട്ട് ബഹ്‌റൈനിലെ വിദ്യാർഥികളുടെ ആശങ്ക അറിയിച്ചുകൊണ്ട് കേരള മുഖ്യമന്ത്രിക്ക് കത്തയച്ച് വേൾഡ് എൻആർഐ...

പൊതു സ്‌ഥലങ്ങളിൽ പ്രവേശനം വാക്‌സിൻ എടുത്തവർക്ക്; ജൂൺ 27 മുതൽ കുവൈറ്റിൽ നിയന്ത്രണം

കുവൈറ്റ് : വാക്‌സിനെടുക്കാത്ത ആളുകൾക്ക് പൊതു സ്‌ഥലങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ച് കുവൈറ്റ്. ജൂൺ 27ആം തീയതി മുതലാണ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരിക. ഇതിന്റെ ഭാഗമായി മാളുകള്‍, റസ്‌റ്റോറന്റുകള്‍, ജിമ്മുകള്‍, സലൂണുകള്‍ തുടങ്ങിയ...
- Advertisement -