വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കുവൈറ്റിൽ
കുവൈറ്റ് സിറ്റി: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ തന്റെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി കുവൈറ്റിലെത്തി. കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അല്‍ സബാഹ്, കിരീടാവകാശി ശൈഖ്...
വിസാ കാലാവധി തീർന്ന ഇന്ത്യക്കാർക്കും ബഹ്‌റൈനിൽ സൗജന്യ വാക്‌സിനേഷൻ നൽകും
മനാമ: രാജ്യത്ത് വിസാ കാലാവധി കഴിഞ്ഞ പ്രവാസികൾക്കും സൗജന്യമായി വാക്‌സിൻ നൽകാൻ തീരുമാനം. ഇന്ത്യൻ എംബസിയുടെയും, വേൾഡ് എൻആർഐ കൗൺസിൽ, ഐസിആർഎഫ്, ബഹ്‌റൈൻ കേരളീയ സമാജം, ഇന്ത്യൻ ക്ളബ് എന്നിവയുടെയും ശ്രമഫലമായാണ് കാലാവധി...
സൗദിയിൽ 1,274 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു; 15 മരണം
റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,274 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചു. 1,028 പേർ രോഗമുക്‌തരായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 15 കോവിഡ് മരണം കൂടി റിപ്പോർട്...
വീണ്ടും 2000 കടന്നു; യുഎഇയിൽ 24 മണിക്കൂറിൽ 2,179 കോവിഡ് ബാധിതർ
അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിലും കോവിഡ് ബാധിതരുടെ എണ്ണം 2000 കടന്നു. 2,179 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 5,89,423 ആയി...
വിദേശത്ത് കുടുങ്ങിയ പ്രവാസികളുടെ ഇഖാമയും റീഎൻട്രി വിസയും സൗജന്യമായി പുതുക്കും; സൗദി
റിയാദ് : കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് സൗദിയിൽ പ്രവേശിക്കാൻ സാധിക്കാതെ വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളുടെ ഇഖാമയും റീഎൻട്രി വിസയും ജൂലൈ 31 വരെ സൗജന്യമായി പുതുക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി. ഇത്...
2000 കടന്ന് പ്രതിദിന രോഗബാധ; യുഎഇയിൽ 24 മണിക്കൂറിൽ 2,205 കോവിഡ് കേസുകൾ
അബുദാബി : യുഎഇയിൽ പ്രതിദിന കോവിഡ് ബാധയിൽ വീണ്ടും ഉയർച്ച. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 2000 കടന്നു. 2,205 പേർക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്....
ഒമാനിൽ പ്രതിദിന രോഗബാധ ഉയരുന്നു; 24 മണിക്കൂറിൽ 1,553 കോവിഡ് കേസുകൾ
മസ്‌ക്കറ്റ് : ഒമാനിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഉയർച്ച തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 1500ന് മുകളിലാണ് രാജ്യത്ത് റിപ്പോർട് ചെയ്‌ത കോവിഡ് കേസുകൾ. 1,553 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ...
ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിലക്ക് നീട്ടി
അബുദാബി: ഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള യാത്രാ വിലക്ക് വീണ്ടും നീട്ടി. ജൂലായ് ആറ് വരെയാണ് വിലക്ക് നീട്ടിയതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. 14 ദിവസത്തിനിടെ ഇന്ത്യ സന്ദര്‍ശിച്ചിട്ടുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും യുഎഇയില്‍...









































