യുഎഇയിൽ 24 മണിക്കൂറിൽ 1,810 കോവിഡ് ബാധിതർ; 4 മരണം
അബുദാബി : യുഎഇയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ ഉയർച്ച തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,810 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. അതേസമയം രോഗമുക്‌തരായ ആളുകളുടെ എണ്ണം രോഗബാധിതരേക്കാൾ കുറവാണ്. 1,777 പേർക്ക്...
ഇന്ത്യക്ക് വീണ്ടും സൗദിയുടെ സഹായം; 60 ടൺ ഓക്‌സിജൻ എത്തിക്കും
റിയാദ്: കോവിഡ് രണ്ടാം തരംഗത്തിൽ ഓക്‌സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യക്ക് വീണ്ടും സഹായവുമായി സൗദി അറേബ്യ. 60 ടൺ ഓക്‌സിജനാണ് സൗദി ഇത്തവണ ഇന്ത്യയിലേക്ക് അയച്ചത്. മൂന്ന് കണ്ടെയിനറുകളിലായി അയച്ച ഓക്‌സിജൻ ജൂൺ...
സൗദിയിൽ കോവിഡ് മുക്‌തരുടെ എണ്ണം പുതിയ രോഗികളെക്കാൾ വർധിച്ചു; 14 മരണം
റിയാദ്: സൗദി അറേബ്യയിൽ ചെറിയ ഇടവേളക്ക് ശേഷം വീണ്ടും കോവിഡ് മുക്‌തരുടെ എണ്ണം പുതിയ രോഗികളെക്കാൾ മുകളിലായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 1,106 പേർക്ക് പുതുതായി രോഗ ബാധ...
യാത്രാവിലക്ക് നീക്കി; സൗദിയിലേക്ക് 11 രാജ്യങ്ങളില്‍ നിന്ന് പ്രവേശനാനുമതി
റിയാദ്: യുഎഇ ഉള്‍പ്പെടെ നിലവില്‍ യാത്രാ വിലക്കുള്ള 11 രാജ്യങ്ങളില്‍ നിന്ന് സൗദി അറേബ്യയിലേക്ക് പ്രവേശനം അനുവദിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. ഇപ്പോള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന 20 രാജ്യങ്ങളില്‍ 11 രാജ്യങ്ങളില്‍ നിന്നാണ്...
കോവിഡ് കുറഞ്ഞു; ഖത്തറിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്
ദോഹ: കോവിഡ് കേസുകള്‍ കുറഞ്ഞ പശ്‌ചാത്തലത്തില്‍ ഖത്തറില്‍ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി തുടങ്ങി. സിനിമാ തിയേറ്ററുകള്‍, പബ്ളിക് ലൈബ്രറികള്‍, മ്യൂസിയം, ബ്യൂട്ടി പാര്‍ലറുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, ജിമ്മുകള്‍, മസാജ്...
സൗദിയിൽ വിനോദ പരിപാടികൾ പുനഃരാരംഭിക്കാൻ തീരുമാനം
റിയാദ് : കോവിഡിനെ തുടർന്ന് രാജ്യത്ത് നിർത്തിവച്ചിരുന്ന വിനോദ പരിപാടികൾ പുനഃരാരംഭിക്കാൻ തീരുമാനിച്ച് സൗദി. കർശന നിയന്ത്രണങ്ങളോടെ മാത്രമായിരിക്കും പരിപാടികളിൽ പങ്കെടുക്കാൻ ആളുകൾക്ക് അനുമതി നൽകുക. കൂടാതെ വാക്‌സിൻ സ്വീകരിച്ച ആളുകൾക്ക് മാത്രമേ...
യുഎഇയിൽ പ്രതിദിന കേസുകളിൽ വീണ്ടും വർധനവ്; ഇന്നും രണ്ടായിരത്തിലേറെ രോഗികൾ
അബുദാബി: യുഎഇയിൽ 2,236 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിൽസയിൽ കഴിഞ്ഞിരുന്ന നാല് പേരാണ് ഇന്ന് മരണപ്പെട്ടത്. 24 മണിക്കൂറിനിടെ 2.206 പേര്‍ രോഗമുക്‌തി നേടുകയും ചെയ്‌തു.
പുതുതായി...
പ്രതിദിന രോഗബാധ ഉയർന്ന് ബഹ്‌റൈൻ; 24 മണിക്കൂറിൽ 3,051 പേർക്ക് കോവിഡ്
മനാമ : ബഹ്‌റൈനിൽ പ്രതിദിന കോവിഡ് കേസുകളിൽ ഉയർച്ച. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം രാജ്യത്ത് സ്‌ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 3,051 ആയി ഉയർന്നു. അതേസമയം രോഗമുക്‌തരാകുന്ന ആളുകളുടെ എണ്ണത്തിൽ പ്രതിദിനം...









































