Mon, Mar 23, 2026
24.4 C
Dubai

സൗദിയിലെ വ്യാപാര സ്‌ഥാപനത്തിൽ വൻ തീപിടിത്തം

റിയാദ്: സൗദി അറേബ്യയിലെ വ്യാപാര സ്‌ഥാപനത്തിൽ വൻ തീപിടിത്തം. അൽ ദർബിൽ പ്രവർത്തിക്കുന്ന അൽ ദർബ് സെൻട്രൽ മാർക്കറ്റിലാണ് തീപിടിത്തമുണ്ടായത്. ഒൻപത് മണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് സിവിൽ ഡിഫൻസ് തീ നിയന്ത്രണ വിധേയമാക്കിയത്. തൊട്ടടുത്ത്...

സൗദിക്ക് നേരെ ആക്രമണ ശ്രമം; മൂന്ന് ഡ്രോണുകള്‍ തകര്‍ത്ത് അറബ് സഖ്യസേന

റിയാദ്: സൗദി അറേബ്യയിലെ വിവിധ ഇടങ്ങളില്‍ ആക്രമണം നടത്താനുള്ള ഹൂതി ശ്രമം അറബ് സഖ്യസേന തകര്‍ത്തതായി റിപ്പോർട്. യെമനില്‍ നിന്ന് ഹൂതികള്‍ വിക്ഷേപിച്ച, സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണുകൾ വെള്ളിയാഴ്‍ച സേന തകര്‍ത്തതായി...

കോവിഡ്; യുഎഇയില്‍ 1744 രോഗമുക്‌തി, 1973 രോഗബാധ, 2 മരണം

അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ കോവിഡ് വൈറസ് സ്‌ഥിരീകരിച്ചത് 1973 പേര്‍ക്കെന്ന് ആരോഗ്യ - പ്രതിരോധ മന്ത്രാലയം. ചികിൽസയിൽ കഴിയുകയായിരുന്ന 1744 പേര്‍ രോഗമുക്‌തി നേടിയപ്പോള്‍ രണ്ട് കോവിഡ് മരണങ്ങള്‍ കൂടി...

ഇന്ത്യയിൽ നിന്നുള്ളവർക്ക് യുഎഇയിൽ പ്രവേശനവിലക്ക്; ശനിയാഴ്‌ച മുതൽ

ദുബായ്: ഇന്ത്യയിൽ നിന്നുള്ളവർക്ക് യുഎഇയിലേക്ക് ശനിയാഴ്‌ച മുതൽ പ്രവേശന വിലക്കേർപ്പെടുത്തി. പത്ത് ദിവസത്തേക്കാണ് യാത്രാനിരോധനം. സ്‌ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാത്രം തീരുമാനം പുനഃപരിശോധിക്കും. ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. കഴിഞ്ഞ...

ഇന്ത്യ ഉള്‍പ്പടെ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേർപ്പെടുത്തി ഒമാൻ

മസ്‌കറ്റ്: ഒമാനില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഇന്ത്യ, പാകിസ്‌ഥാന്‍, ബംഗ്ളാദേശ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനം നിരോധിച്ചുകൊണ്ട് ഒമാന്‍ സുപ്രീം കമ്മറ്റി ഉത്തരവ്. ഏപ്രില്‍ 24 ശനിയാഴ്‌ച വൈകിട്ട്...

യുഎഇയില്‍ 1,898 പേര്‍ക്ക് കൂടി രോഗമുക്‌തി; 1,931 പുതിയ കോവിഡ് കേസുകൾ

അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത്‌ 1,931 പേര്‍ക്ക്. ചികിൽസയിലായിരുന്ന 1,898 പേര്‍ രോഗമുക്‌തിയും നേടിയിട്ടുണ്ട്. അതേസമയം രണ്ട് കോവിഡ് മരണങ്ങൾ കൂടി രാജ്യത്ത് റിപ്പോര്‍ട് ചെയ്യപ്പെട്ടതായി ആരോഗ്യ-പ്രതിരോധ...

കോവിഡ്; ഒമാനില്‍ 24 മണിക്കൂറിനിടെ 1077 രോഗബാധിതർ, 17 മരണം

മസ്‍കറ്റ്: കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനില്‍ പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചത്‌ 1077 പേര്‍ക്ക്. ചികിൽസയിലായിരുന്ന 1094 പേര്‍ കൂടി രോഗമുക്‌തി നേടിയപ്പോൾ 17 പേര്‍ക്ക് കോവിഡ് മൂലം രാജ്യത്ത് ജീവന്‍ നഷ്‌ടമായതായി...

ഖത്തറില്‍ കോവിഡ് പ്രതിരോധ നടപടികള്‍ ലംഘിച്ച 263 പേര്‍ക്കെതിരെ കേസ്

ദോഹ: ഖത്തറില്‍ കോവിഡ് പ്രതിരോധ നടപടികള്‍ ലംഘിച്ച 263 പേര്‍ക്കെതിരെ നടപടിയെടുത്ത് ആഭ്യന്തര മന്ത്രാലയം. വിവിധ നിയമ ലംഘനങ്ങളുടെ പേരിലാണ് ഇവർക്കെതിരെ നടപടിയെടുത്തത്. പൊതുസ്‌ഥലങ്ങളില്‍ മാസ്‍ക് ധരിക്കാത്തതിനാണ് 256 പേരെ പിടികൂടിയത്. വാഹനത്തില്‍ അനുവദനീയമായതില്‍...
- Advertisement -