മാസപ്പിറവി കണ്ടില്ല; സൗദിയിൽ ചൊവ്വാഴ്‌ച വ്രതാരംഭം
റിയാദ്: റമദാൻ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ വ്രതം ചൊവ്വാഴ്‌ച ആരംഭിക്കുമെന്ന് സൗദി. മാസപ്പിറവി കാണാത്ത സാഹചര്യത്തിൽ ഏപ്രിൽ 12 തിങ്കളാഴ്‌ച ശഅബാൻ പൂർത്തിയാക്കി ചൊവ്വാഴ്‌ച റമദാൻ ആരംഭിക്കും.
മഗ്‍രിബ് നമസ്‌കാരാന്തരം ചേര്‍ന്ന സൗദി ചാന്ദ്ര കമ്മിറ്റിയാണ്...
കോഴിക്കോട് ജില്ലാ പ്രവാസി ഫോറം സംഘടിപ്പിച്ച ഹൃദയാരോഗ്യ പരിശോധന ക്യാമ്പ് സമാപിച്ചു
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം, ബഹ്റൈൻ സ്‌പെഷ്യലിസ്‌റ്റ് ഹോസ്‌പിറ്റലിലെ (ബിഎസ്എച്ച്) അപ്പോളോ കാർഡിയാക് സെന്ററുമായി ചേർന്ന് നടത്തിവന്ന ഹൃദയാരോഗ്യ പരിശോധനാ ക്യാമ്പ് വിജയകരമായി സമാപിച്ചു. ദിവസം 20 പേരെ വീതം പരിശോധിച്ച്...
യുഎഇയില്‍ 1810 പേര്‍ക്ക് കൂടി കോവിഡ്
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ കോവിഡ് ബാധ സ്‌ഥിരീകരിച്ചത് 1810 പേര്‍ക്ക്. 1652 പേര്‍ കൂടി രോഗമുക്‌തി നേടിയപ്പോള്‍ രണ്ട് കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട് ചെയ്‌തതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇതുവരെയുള്ള...
കോവിഡ് വാക്‌സിൻ സംഭരിക്കാൻ സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകി ഒമാൻ
മസ്‌കറ്റ്: ഒമാനിൽ സ്വകാര്യ കമ്പനികൾക്ക് കോവിഡ് വാക്‌സിൻ സംഭരിക്കാൻ അനുമതി. ജീവനക്കാർക്ക് വേണ്ടി വാക്‌സിൻ ശേഖരിക്കാനാണ് കമ്പനികൾക്ക് അനുമതി നൽകിയത്.
വാക്‌സിൻ സംഭരിക്കാൻ ആഗ്രഹിക്കുന്ന കമ്പനികൾ തൊഴിലാളികളുടെ എണ്ണവും മറ്റു വിവരങ്ങളും അറിയിക്കണമെന്ന് ആരോഗ്യ...
അറബ് ലോകത്ത് നിന്ന് ആദ്യ വനിതാ ബഹിരാകാശ യാത്രിക; പ്രഖ്യാപനവുമായി യുഎഇ
ദുബായ്: അറബ് ലോകത്ത് നിന്ന് ആദ്യമായി ബഹിരാകാശ ദൗത്യത്തിന് വനിതയെ പ്രഖ്യാപിച്ച് യുഎഇ. നൂറ അല്‍ മത്‌റൂശിയെയാണ് ആദ്യ വനിതാ ബഹിരാകാശ യാത്രികയായി യുഎഇ പ്രഖ്യാപിച്ചത്. യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡണ്ടുമായ ഷെയ്ഖ്...
അബുദാബി ഉന്നത സിവിലിയൻ പുരസ്‌കാരം എംഎ യൂസഫലിക്ക്
അബുദാബി: പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എംഎ യൂസഫലിക്ക് ഉന്നത സിവിലിയൻ ബഹുമതിയായ അബുദാബി അവാർഡ്. വാണിജ്യ, വ്യവസായ, ജീവകാരുണ്യ മേഖലകളിലെ സംഭാവനകളാണ് അദ്ദേഹത്തെ ബഹുമതിക്ക് അർഹനാക്കിയത്. അൽ ഹൊസൻ...
റമദാനിൽ ഭിക്ഷാടനം നിരോധിക്കാൻ യുഎഇ പോലീസ്; ക്യാംപയിൻ ആരംഭിക്കും
റിയാദ്: റമദാൻ മാസം മുൻനിർത്തി പണപ്പിരിവും ഭിക്ഷാടനവും നിരോധിക്കാൻ ഒരുങ്ങുകയാണ് ദുബായ് പോലീസ്. റമദാൻ ലക്ഷ്യം വെച്ച് വൻ സംഘങ്ങളാണ് ഭിക്ഷാടകരെ നിയോഗിച്ച് വ്യാപകമായി ധനശേഖരണം നടത്തിവരുന്നത്. ഇത് പൂർണമായും ഇല്ലാതാക്കുവാൻ ഭിക്ഷാടന...
ഒമാനിൽ സന്ദർശക വിസക്കാരുടെ പ്രവേശനം നിർത്തി; പുതിയ വിസ അനുവദിക്കുന്നില്ല
മസ്‌ക്കറ്റ് : സന്ദർശക വിസക്കാർക്ക് വിലക്ക് പ്രാബല്യത്തിൽ കൊണ്ട് വന്ന് ഒമാൻ. സ്വദേശി പൗരൻമാർ, റസിഡൻസ് കാർഡ് ഉള്ള പ്രവാസികൾ, ഈമാസം 5ന് മുൻപ് അനുവദിച്ച പുതിയ തൊഴിൽ, കുടുംബ വീസകളുള്ളവർ എന്നിവർക്കു...









































