Tue, Mar 24, 2026
22.3 C
Dubai

കര്‍ഫ്യൂ ലംഘനം; കുവൈറ്റില്‍ 23 പേര്‍കൂടി അറസ്‌റ്റില്‍

കുവൈറ്റ് സിറ്റി: കര്‍ഫ്യൂ ലംഘിച്ചതിന് കുവൈറ്റില്‍ 23 പേര്‍കൂടി അറസ്‌റ്റിലായി. 16 സ്വദേശികളും ഏഴു വിദേശികളുമാണ് പിടിയിലായത്. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ വൈകീട്ട് ആറുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ്...

സൗദി; ഒരാഴ്‌ചക്കുള്ളിൽ 1,782 തൊഴിൽ നിയമ ലംഘനങ്ങൾ നടന്നതായി റിപ്പോർട്

റിയാദ് : സൗദിയിൽ കഴിഞ്ഞ ഒരാഴ്‌ചക്കുള്ളിൽ 1,782 തൊഴിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി റിപ്പോർട്. മാർച്ച് 25 മുതൽ 31 വരെയുള്ള കണക്കുകളാണിത്. മാനവവിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയ ഉദ്യോഗസ്‌ഥര്‍ നടത്തിയ പരിശോധനയിലാണ്...

വിദേശയാത്രാ ആവശ്യത്തിന് സൗജന്യ കോവിഡ് പരിശോധനയില്ല; ഖത്തർ

ദോഹ : രാജ്യത്ത് നിന്നുള്ള വിദേശയാത്രാ ആവശ്യങ്ങൾക്ക് ഇനി മുതൽ സർക്കാർ ആശുപത്രികളിൽ നിന്നും സൗജന്യ കോവിഡ് പരിശോധന ഇല്ലെന്ന് വ്യക്‌തമാക്കി ഖത്തർ. പകരം വിദേശയാത്ര ചെയ്യാനുദ്ദേശിക്കുന്നവര്‍ക്ക് സ്വകാര്യ ആശുപത്രികളെ സമീപിച്ച് പരിശോധന നടത്താമെന്ന്...

മറ്റുള്ളവരുടെ ലഗേജുകള്‍ കൊണ്ടുവരുന്നവര്‍ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി യുഎഇ കസ്‌റ്റംസ്‌

അബുദാബി: യുഎഇയിലേക്കുള്ള യാത്രയില്‍ മറ്റുള്ളവരുടെ ലഗേജ് കൊണ്ട് വരുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഫെഡറല്‍ കസ്‌റ്റംസ്‌ അതോറിറ്റി. സുഹൃത്തുക്കളുടെ ലഗേജുകള്‍ കൊണ്ടുവരുമ്പോൾ സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നേരിട്ട് പരിശോധിച്ച് ഉറപ്പാക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. യാത്രകള്‍ സുരക്ഷിതമാക്കുന്നതിന് കസ്‌റ്റംസ്‌ അതോറിറ്റി...

യുഎഇയില്‍ 24 മണിക്കൂറിനിടെ 2113 പേര്‍ക്ക് കൂടി കോവിഡ്; ആറ് മരണം

അബുദാബി: യുഎഇയില്‍ 2113 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആറ് പുതിയ കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തു. ചികിൽസയിലായിരുന്ന 2279 പേരാണ് ഇന്ന് രോഗമുക്‌തരായത്. കഴിഞ്ഞ...

കുവൈറ്റിൽ കർഫ്യൂ ലംഘിച്ച 31 പേർ കൂടി അറസ്‌റ്റിൽ

കുവൈറ്റ് : കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന കർഫ്യൂ ലംഘിച്ചതിന് 31 പേരെ കൂടി അറസ്‌റ്റ് ചെയ്‌തു. 19 സ്വദേശികളും 12 വിദേശികളുമാണ് അറസ്‌റ്റിലായത്‌. വൈകിട്ട് ആറുമുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് രാജ്യത്ത് കര്‍ഫ്യൂ...

കോവിഡ് കാലത്തെ സന്നദ്ധ പ്രവര്‍ത്തനം; മലയാളി യുവതിയെ ആദരിച്ച് ബഹ്‌റൈന്‍

മനാമ: കോവിഡ് കാലത്തെ സന്നദ്ധ പ്രവര്‍ത്തനങ്ങൾക്ക് നേതൃത്വം നല്‍കിയ മലയാളി യുവതിയെ പുരസ്‌കാരം നൽകി ആദരിച്ച് ബഹ്‌റൈന്‍ ഭരണകൂടം. തിരുവനന്തപുരം സ്വദേശിനി സ്‌നേഹ അജിത്തിനാണ് അംഗീകാരം ലഭിച്ചത്. 'ഒബിഎച്ച് ടുഗെതര്‍ വി കെയര്‍'...

ജോലി വാഗ്‌ദാനങ്ങളുടെ നിജസ്‌ഥിതി പരിശോധിക്കാൻ സംവിധാനമൊരുക്കി കോൺസുലേറ്റ്

ദുബായ്: പ്രവാസികൾക്ക് ലഭിക്കുന്ന ജോലി വാഗ്‌ദാനങ്ങളുടെ നിജസ്‌ഥിതി പരിശോധിക്കാൻ സൗകര്യമൊരുക്കി ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ കീഴിലുള്ള പിബിഎസ്‌കെ (പ്രവാസി ഭാരത സഹായ കേന്ദ്രം). തൊഴിൽ തട്ടിപ്പ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യം അധികൃതർ...
- Advertisement -