ആറുവയസ് പൂര്‍ത്തിയായ കുട്ടികളുടെ ഫിങ്കര്‍പ്രിന്റ് രജിസ്‌റ്റര്‍ ചെയ്യണം; സൗദി പാസ്‌പോര്‍ട്ട് വിഭാഗം
റിയാദ്: ആറ് വയസ് പൂര്‍ത്തിയായ കുട്ടികളുടെ ഫിങ്കര്‍പ്രിന്റ് എത്രയും പെട്ടെന്നു രജിസ്‌റ്റര്‍ ചെയ്യണമെന്ന് വിദേശികളോട് നിര്‍ദേശിച്ച് സൗദി പാസ്‌പോര്‍ട്ട് വിഭാഗം. അല്ലാത്ത പക്ഷം വിസാ സേവനങ്ങള്‍ ലഭിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇഖാമ പുതുക്കുന്നതും...
കുവൈറ്റിലേക്ക് പ്രവാസികൾക്ക് പ്രവേശന വിലക്ക് തുടരും; അധികൃതർ
കുവൈറ്റ് : രാജ്യത്തേക്ക് പ്രവാസികൾ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരുമെന്ന് കുവൈറ്റ് അധികൃതർ വ്യക്‌തമാക്കി. ഇന്ത്യ ഉൾപ്പടെയുള്ള 15 രാജ്യങ്ങളിൽ നിന്നും കുവൈറ്റിലേക്ക് പ്രവേശിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്...
റമദാൻ; കോവിഡ് സുരക്ഷാ നിബന്ധനകൾ പ്രഖ്യാപിച്ച് യുഎഇ
ദുബായ്: റമദാൻ മാസത്തോട് അനുബന്ധിച്ച് രാജ്യത്ത് പ്രാബല്യത്തിൽ വരുന്ന കോവിഡ് സുരക്ഷാ നിബന്ധനകൾ ദുബായ് ക്രൈസിസ് ആൻഡ് ഡിസാസ്‌റ്റർ മാനേജ്മെന്റ് സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചു.
റമദാനിൽ വലിയ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്നും ഗുരുതര രോഗങ്ങൾ ഉള്ളവരെയും...
യുഎഇ; 24 മണിക്കൂറിൽ 2,101 കോവിഡ് ബാധിതർ, 10 മരണം
അബുദാബി : യുഎഇയിൽ വീണ്ടും പ്രതിദിന കോവിഡ് വ്യാപനത്തിൽ ഉയർച്ച തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 2,101 ആളുകൾക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 4,34,465...
ഒമാൻ; കോവിഡ് മൂന്നാം തരംഗം, വാക്‌സിൻ വിതരണം വേഗത്തിലാക്കാൻ നടപടി
മസ്‌ക്കറ്റ് : ഒമാനിൽ കോവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗമാണെന്ന് വ്യക്‌തമാക്കി അധികൃതർ. രാജ്യത്ത് നിലവിൽ കോവിഡ് വ്യാപനം വർധിക്കുന്നതായും, രോഗവ്യാപനം കുറക്കുന്നതിനായി വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രാലയ അണ്ടര്‍സെക്രട്ടറി മുഹമ്മദ് അല്‍ ഹൊസ്‌നി വ്യക്‌തമാക്കി....
യുഎഇയിൽ ജനസംഖ്യയുടെ പകുതിയിൽ അധികം പേരും കോവിഡ് വാക്‌സിൻ സ്വീകരിച്ചു
അബുദാബി: നേരത്തെ നിശ്‌ചയിച്ച സമയ പരിധിക്കുള്ളിൽ തന്നെ കോവിഡ് വാക്‌സിൻ വിതരണത്തിൽ ലക്ഷ്യം പൂർത്തീകരിക്കാൻ കഴിഞ്ഞതായി യുഎഇ. മാർച്ച് 31ഓടെ രാജ്യത്തെ ജനസംഖ്യയുടെ 50 ശതമാനം പേർക്ക് വാക്‌സിൻ നൽകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ...
സൗദിയിൽ ഇഖാമ നിയമ ലംഘകരെ സഹായിക്കുന്നവര്‍ക്ക് ശിക്ഷ വർധിപ്പിച്ചു
റിയാദ്: താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്ന പ്രാവാസികളെ സഹായിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് സൗദി അധികൃതരുടെ മുന്നറിയിപ്പ്. ഇഖാമ നിയമ ലംഘകര്‍ക്ക് യാത്രാ സൗകര്യം, ജോലി, താമസ സൗകര്യം എന്നിവ നല്‍കുന്നവര്‍ക്ക്...
ഹൂതികൾ സൗദിയിൽ നടത്തുന്ന ആക്രമണം; നിലപാട് വ്യക്‌തമാക്കി ജിസിസി കൗൺസിൽ
റിയാദ്: സൗദി അറേബ്യക്കെതിരെ ഇറാൻ സഹായത്തോടെ ഹൂതികൾ നടത്തുന്ന ആക്രമണത്തെ ഗൾഫ് സഹകരണ കൗൺസിൽ അപലപിച്ചു. ആക്രമണത്തെ കാര്യകാരണ സഹിതം എതിർത്തുകൊണ്ട് മുൻ ജിസിസി സെക്രട്ടറി ജനറലും ബഹ്‌റൈൻ വിദേശകാര്യ മന്ത്രിയുമായ അബ്‌ദുൽ...








































