24 മണിക്കൂറിൽ യുഎഇയിൽ 2,051 കോവിഡ് ബാധിതർ; 2,741 രോഗമുക്‌തർ
അബുദാബി : യുഎഇയിൽ വീണ്ടും പ്രതിദിന രോഗബാധ 2000ന് മുകളിലെത്തി. 2,051 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 4,32,364 ആയി ഉയർന്നതായി...
വീട്ടു ജോലിക്കാരുടെ സേവനം; നിയന്ത്രണവുമായി യുഎഇ
അബുദാബി: വീട്ടു ജോലിക്കാരുടെ സേവനത്തിൽ നിയന്ത്രണവുമായി യുഎഇ. ഒരു ദിവസത്തേക്കോ മണിക്കൂറിനോ വീട്ടുജോലിക്കാരെ നൽകുന്ന സേവനം മാനവശേഷി സ്വദേശിവൽകരണ മന്ത്രാലയം തടഞ്ഞു. കോവിഡ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് അധികൃതരുടെ തീരുമാനം.
വീട്ടു ജോലിക്കാരെ എടുക്കുന്നത്...
യുഎസില്‍ മൂന്ന് സ്‌പാകളില്‍ വെടിവെപ്പ്; എട്ട് പേര്‍ കൊല്ലപ്പെട്ടു
വാഷിങ്ടണ്‍: യുഎസില്‍ ജോര്‍ജിയയില്‍ വെടിവെപ്പ്. മൂന്ന് സ്‌പാകളിലായി നടന്ന വെടിവെപ്പില്‍ ആറ് സ്‍ത്രീകളുള്‍പ്പടെ എട്ട് പേര്‍ കൊല്ലപ്പെട്ടു. പ്രതിയെന്ന് സംശയിക്കുന്ന 21കാരനെ പോലീസ് കസ്‌റ്റഡിയില്‍ എടുത്തതായാണ് വിവരം.
അറ്റ്‌ലാന്റ പോലീസിന്റെ റിപ്പോര്‍ട് പ്രകാരം മരിച്ച...
യുഎഇയിൽ പ്രതിദിന കോവിഡ് ബാധിതർ കുറയുന്നു; 24 മണിക്കൂറിൽ 1,898 രോഗികൾ
അബുദാബി : ഏറെ നാളുകൾക്ക് ശേഷം യുഎഇയിൽ പ്രതിദിന കോവിഡ് കണക്കുകളിൽ കുറവ് രേഖപ്പെടുത്തി. 2000ന് താഴെയാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട് ചെയ്‌ത കോവിഡ് കേസുകൾ. 1,898 ആളുകൾക്കാണ് കഴിഞ്ഞ 24...
ബഹ്‌റൈനിൽ 70 വയസിന് മുകളിലുള്ളവർക്ക് വാക്‌സിനേഷന് രജിസ്ട്രേഷൻ ആവശ്യമില്ല
മനാമ: 70 വയസിന് മുകളിലുള്ളവർക്ക് കോവിഡ് വാക്‌സിനേഷനു വേണ്ടി രജിസ്ട്രേഷൻ ആവശ്യമില്ലെന്ന് ബഹ്‌റൈൻ. പ്രായം കൂടിയവരും വിട്ടുമാറാത്ത രോഗമുള്ളവരും വേഗത്തില്‍ വാക്‌സിന്‍ സ്വീകരിക്കണമെന്നും ആരോഗ്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. വലീദ് അല്‍...
സൗദി അറേബ്യയിൽ 348 പേർക്ക് കൂടി കോവിഡ്; നാല് മരണം
റിയാദ്: സൗദി അറേബ്യയിൽ 348 പേർക്ക് കൂടി പുതുതായി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചു. 247 പേർ രോഗമുക്‌തി നേടി. ഇതുവരെ രാജ്യത്ത് രോഗം സ്‌ഥിരീകരിച്ചവരുടെ എണ്ണം 382407 ആയി. ഇവരിൽ 372703...
സൗദിയിൽ പുതിയ തൊഴിൽ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ
റിയാദ്: സൗദിയില്‍ പുതിയ തൊഴില്‍ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. വിദേശ തൊഴിലാളികള്‍ക്ക് അനുകൂലമായ നിരവധി വ്യവസ്‌ഥകളാണ് പുതിയ നിയമത്തില്‍ ഉള്ളത്. നാട്ടിലേക്ക് പോകാനും ജോലി മാറാനും വിദേശികള്‍ക്ക് ഇനി സ്‌പോണ്‍സറുടെ...
ഇസ്രായേലിൽ 1000 കോടി ഡോളറിന്റെ നിക്ഷേപവുമായി യുഎഇ
ദുബായ്: ഇസ്രയേലില്‍ 1000 കോടി ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ച് യുഎഇ. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും...









































