അബുദാബിയിൽ എത്തുന്ന എല്ലാവര്‍ക്കും സൗജന്യ കോവിഡ് പരിശോധന
അബുദാബി: അബുദാബി വിമാനത്താവളത്തിൽ എത്തിച്ചേരുന്ന എല്ലാവര്‍ക്കും സൗജന്യമായി കോവിഡ് പരിശോധന നടത്താനുള്ള സംവിധാനമൊരുക്കി അധികൃതര്‍. ഒന്നര മണിക്കൂറിനകം ഫലം ലഭിക്കുന്ന റാപ്പിഡ് പിസിആര്‍ പരിശോധന ആയിരിക്കും നടത്തുന്നത്.
ലോകത്തിലെത്തന്നെ ഏറ്റവും വേഗതയില്‍ ഫലം ലഭ്യമാവുന്ന...
ഒമാനിൽ സന്ദർശകരുടെ എണ്ണം കുത്തനെ ഇടിഞ്ഞു; റിപ്പോർട്
മസ്‌കറ്റ്: ഒമാനിലെ വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്യുന്നവരുടെ എണ്ണം കുത്തനെ ഇടിഞ്ഞതായി റിപ്പോർട്. 2020 ഡിസംബറില്‍ 70 ശതമാനത്തിലേറെ കുറവാണ് സന്ദര്‍ശകരുടെ എണ്ണത്തില്‍ ഉണ്ടായത് എന്ന് റിപ്പോർട് വ്യക്‌തമാക്കുന്നു.
രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍ വഴി...
സഞ്ചരിക്കുന്ന കോവിഡ് വാക്‌സിൻ ക്ളിനിക് ദുബായിൽ പ്രവർത്തനം തുടങ്ങി
ദുബായ്: സഞ്ചരിക്കുന്ന കോവിഡ് വാക്‌സിൻ ക്ളിനിക് ദുബായിൽ പ്രവർത്തനം തുടങ്ങി. 11 നഴ്‌സുമാരും ഡോക്‌ടർമാരും അടങ്ങുന്ന രണ്ട് മൊബൈൽ ക്ളിനിക്കുകളാണ് ദുബായിലെ വിവിധ പ്രദേശങ്ങളിൽ സഞ്ചരിച്ച് സേവനം നൽകുന്നത്. ദുബായിലെ 11 ഇടങ്ങളിലായാണ്...
ഹൂതി ആക്രമണം; ലോകത്തിന്റെ തന്നെ ഊര്‍ജ വിതരണത്തിന് വെല്ലുവിളിയെന്ന് സൗദി
റിയാദ്: സൗദിയിലെ കിഴക്കന്‍ പ്രദേശമായ റാസ് തനൂറ തുറമുഖത്തെ എണ്ണ സംഭരണ ടാങ്കുകളിലൊന്നിന് നേരെയും ദഹ്‌റാനിലെ അരാംകോ റെസിഡന്‍ഷ്യല്‍ ഏരിയക്ക് നേരെയും ഹൂതികളുടെ ഡ്രോണ്‍, മിസൈല്‍ ആക്രമണം ഉണ്ടായതായി സ്‌ഥിരീകരിച്ച് സൗദി ഊര്‍ജ്ജ...
പുരുഷൻമാരേക്കാൾ മികച്ച ഡ്രൈവർ വനിതകൾ; യുഎഇ സർവേ
അബുദാബി: ഡ്രൈവിങ്ങിന്റെ കാര്യത്തിൽ പുരുഷൻമാരേക്കാൾ മികവ് വനിതകൾക്കെന്ന് സർവേ. അന്താരാഷ്‌ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് 'റോഡ് സേഫ്റ്റി യുഎഇ'യാണ് സര്‍വേ റിപ്പോർട് പുറത്തുവിട്ടത്. വനിതകള്‍ മിതമായ വേഗതയില്‍ സുരക്ഷിതമായി ഡ്രൈവ് ചെയ്യുന്നവരാണെന്നും പുരുഷൻമാരെ...
ഖത്തറിലെ ആദ്യ ഇന്ത്യൻ സർവകലാശാല സെപ്റ്റംബറിൽ പ്രവർത്തനം തുടങ്ങും
ദോഹ: ഖത്തറിലെ ആദ്യ ഇന്ത്യൻ സർവകലാശാല കാമ്പസ് സെപ്റ്റംബറിൽ പ്രവർത്തനം തുടങ്ങുമെന്ന് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം. 2020 സെപ്റ്റംബറിൽ പ്രവർത്തനം തുടങ്ങുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത് എങ്കിലും നടന്നിരുന്നില്ല.
വിദ്യാഭ്യാസ ഉന്നത മന്ത്രാലയം ആക്റ്റിംഗ് അണ്ടര്‍...
സൗദിക്ക് നേരെ ഹൂതികളുടെ പത്ത് ഡ്രോണ്‍; തിരിച്ചടിച്ച് സഖ്യസേന
മനാമ: സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഹൂതികള്‍ അയച്ച പത്ത് ഡ്രോണുകള്‍ സഖ്യസേന തകര്‍ത്തു. ഞായറാഴ്‌ച രണ്ട് സമയങ്ങളിലാണ് സൗദി പട്ടണങ്ങളെ ലക്ഷ്യമിട്ട് ഹൂതികള്‍ സ്‌ഫോടക വസ്‌തുക്കള്‍ നിറച്ച പത്ത് ഡ്രോണുകള്‍ അയച്ചത്. അക്രമണത്തിന്...
സൗദിയിലെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് ഇന്ന് മുതല്‍
റിയാദ്: സൗദി അറേബ്യയില്‍ ഏര്‍പ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങളില്‍ ഇന്ന് മുതല്‍ ഭാഗിക ഇളവ്. ഇന്നു മുതല്‍ രാജ്യത്തെ റസ്‌റ്റോറന്റുകള്‍, കഫേകള്‍ എന്നിവിടങ്ങളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദമുണ്ട്. സിനിമാ തീയറ്ററുകള്‍ക്കും വിനോദ, കായിക...









































