Wed, Mar 25, 2026
22.3 C
Dubai

രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷൻ; സൗദിയിൽ ഇന്ന് തുടക്കം

റിയാദ് : സൗദി അറേബ്യയിൽ രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷൻ ഇന്ന് മുതൽ ആരംഭിക്കും. രണ്ടാംഘട്ട വാക്‌സിനേഷനിൽ രാജ്യത്തിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് വാക്‌സിനേഷൻ വ്യാപിപ്പിക്കും. കൂടാതെ മുൻഗണന പ്രകാരമുള്ള കൂടുതൽ ആളുകൾക്ക് പ്രതിദിനം വാക്‌സിൻ...

യുഎഇയിൽ 24 മണിക്കൂറിൽ 3,452 കോവിഡ് ബാധിതർ; 14 മരണം

അബുദാബി : യുഎഇയിൽ പ്രതിദിന കോവിഡ് രോഗവ്യാപനം ഉയർന്നു തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌ 3,452 ആളുകൾക്കാണ്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം...

കര അതിർത്തിയിലൂടെ വ്യാപാരം പുനഃരാരംഭിച്ച് സൗദിയും ഖത്തറും

റിയാദ് : കര അതിർത്തി വഴിയുള്ള വ്യാപാരത്തിന് സൗദിയും ഖത്തറും വീണ്ടും തുടക്കം കുറിച്ചു. ഖത്തറുമായുള്ള ബന്ധം പുനഃസ്‌ഥാപിച്ചതിന് പിന്നാലെയാണ് സൗദി ചരക്കു നീക്കം തുടങ്ങിയത്. നിലവിൽ കോവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ കർശനമായ...

കുവൈറ്റില്‍ നാല് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ദേശീയ ദിനവും വിമോചന ദിനവും പ്രമാണിച്ചുള്ള അവധികള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 25 വ്യാഴാഴ്‍ച മുതല്‍ ഫെബ്രുവരി 28 ഞായറാഴ്‍ച വരെയായിരിക്കും അവധി. മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്‌ഥാപനങ്ങളും അവധിക്ക് ശേഷം മാര്‍ച്ച്...

ആരോഗ്യ പ്രവർത്തകർക്ക് സൗജന്യ ടിക്കറ്റ്; ബുക്കിംഗ് നീട്ടി ഖത്തർ എയർവേയ്‌സ്

ദോഹ : കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കായി ഖത്തർ എയർവേയ്‌സ് ഏർപ്പെടുത്തിയ സൗജന്യ വിമാന ടിക്കറ്റിനുള്ള ബുക്കിംഗ് തീയതി വീണ്ടും നീട്ടി. 'താങ്ക്യൂ ഹീറോസ്' എന്ന ക്യാംപയിനിലൂടെയാണ് ഖത്തർ...

വിമാനത്താവളം ലക്ഷ്യമിട്ട് സൗദി അറേബ്യയില്‍ വീണ്ടും വ്യോമാക്രമണ ശ്രമം

റിയാദ്: സൗദി അറേബ്യയിലെ അബഹ വിമാനത്താവളം ലക്ഷ്യമിട്ട് നടന്ന വ്യോമക്രമണ ശ്രമം പരാജയപ്പെടുത്തിയതായി ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ അറിയിച്ചു. യെമനില്‍ നിന്ന് ഹൂതികളാണ് ആക്രമണം നടത്തിയതെന്ന് അറബ് സഖ്യസേന ആരോപിച്ചു. സംഭവത്തില്‍ ആളപായമോ പരിക്കുകളോ...

ഒമാൻ; 24 മണിക്കൂറിൽ 337 കോവിഡ് ബാധിതർ, 252 രോഗമുക്‌തർ

മസ്‌ക്കറ്റ് : കഴിഞ്ഞ 24 മണിക്കൂറിൽ ഒമാനിൽ 337 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ കോവിഡ് ബാധയെ തുടർന്ന് കഴിഞ്ഞ ദിവസം രാജ്യത്ത് ഒരാൾ കൂടി മരിച്ചതായും ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി. കഴിഞ്ഞ...

യുഎഇയില്‍ ഇന്ന് 3,236 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു

അബുദാബി: യുഎഇയില്‍ 3,236 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിൽസയിലായിരുന്ന 3,634 പേര്‍ രോഗമുക്‌തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 മരണങ്ങളും പുതിയതായി റിപ്പോര്‍ട്...
- Advertisement -