Wed, Mar 25, 2026
22.2 C
Dubai

യുഎഇയിൽ കോവിഡ് മുക്‌തർ 3 ലക്ഷം കടന്നു; 24 മണിക്കൂറിൽ 4,041 രോഗമുക്‌തർ

അബുദാബി : യുഎഇയിൽ ഇതുവരെ കോവിഡ് മുക്‌തരായ ആളുകളുടെ എണ്ണം 3 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 4,041 ആളുകളാണ് രാജ്യത്ത് രോഗമുക്‌തരായത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മുക്‌തരുടെ എണ്ണം...

സൗദിയിൽ കോവിഡ് കേസുകളുടെ എണ്ണം വീണ്ടും ഉയർന്നു

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയർന്നു. 327 പേർക്കാണ് കഴിഞ്ഞ ദിവസം പുതുതായി രോഗം സ്‌ഥിരീകരിച്ചത്‌. പുതിയ രോഗികളിൽ കൂടുതലും റിയാദിലാണ്. 257 പേർ രോഗമുക്‌തി നേടി. 4 മരണങ്ങളാണ് വിവിധ...

യുഎഇയിൽ കോവിഡ് ബാധ 3000ന് മുകളിൽ തന്നെ; 3,251 പുതിയ കേസുകൾ

അബുദാബി : കഴിഞ്ഞ 24 മണിക്കൂറിൽ യുഎഇയിൽ 3,251 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. രാജ്യത്തെ പ്രതിദിന കോവിഡ് ബാധ ഇപ്പോഴും 3000ന് മുകളിൽ തന്നെ തുടരുകയാണ്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ്...

കോവിഡ് വ്യാപനം; കുവൈറ്റിൽ വീണ്ടും നിയന്ത്രണം

കുവൈത്ത് സിറ്റി: കോവിഡ് വ്യാപനം ചെറുക്കാൻ പ്രതിരോധ നടപടികൾ കർശനമാക്കിയതോടെ കുവൈറ്റ് വീണ്ടും നിയന്ത്രണത്തിലേക്ക്. ഞായറാഴ്‌ച മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരും. ഫെബ്രുവരി ഏഴ് മുതൽ രണ്ടാഴ്‌ച കുവൈറ്റിലേക്ക് വിദേശികൾക്ക് പ്രവേശനം അനുവദിക്കേണ്ട...

സൗദിയിൽ 303 പുതിയ കോവിഡ് കേസുകൾ കൂടി; 297 പേർക്ക് രോഗമുക്‌തി

റിയാദ്: സൗദി അറേബ്യയിൽ വ്യാഴാഴ്‌ച 303 പേർക്ക് കൂടി പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. 297 പേർ രോഗമുക്‌തി നേടി. 3 മരണങ്ങളാണ് വിവിധ ഇടങ്ങളിലായി റിപ്പോർട് ചെയ്‍തത്. ഇതോടെ രാജ്യത്ത് റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളുടെ ആകെ...

ഒമാനിൽ 185 പുതിയ കോവിഡ് രോഗികൾ; 97 പേർക്ക് രോഗമുക്‌തി

മസ്‌കറ്റ്: ഒമാനില്‍ 185 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് പുതിയതായി കോവിഡ് മരണങ്ങളൊന്നും റിപ്പോർട് ചെയ്‌തിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 97 പേര്‍ കൂടി...

വിനോദ പരിപാടികൾക്കും പൊതു ചടങ്ങുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി സൗദി

റിയാദ്: വിനോദ പരിപാടികൾക്കും പൊതു ചടങ്ങുകൾക്കും സൗദി അറേബ്യയിൽ നിയന്ത്രണം ഏർപ്പെടുത്തി. റെസ്‌റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വിവാഹ...

സൗദിയിൽ കോവിഡ് കേസുകൾ 300ന് മുകളിൽ തന്നെ; 306 പേർക്ക് കൂടി രോഗം

റിയാദ് : സൗദിയിൽ വീണ്ടും കോവിഡ് വ്യാപനം ഉയരുന്നു. 300ന് മുകളിലാണ് ഇപ്പോൾ സൗദിയിൽ പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകൾ. 100ൽ താഴേക്ക് കുറഞ്ഞ കണക്കുകളാണ് ഇപ്പോൾ വീണ്ടും ഉയർന്ന രാജ്യത്ത്...
- Advertisement -