Thu, Mar 26, 2026
22.3 C
Dubai

മാസ്‌ക് ധരിക്കാത്ത 443 പേര്‍ക്ക് പിഴ ചുമത്തി ദുബായ് പോലീസ്

ദുബായ്: മാസ്‌ക് ധരിക്കാത്തതിന് ദുബായിൽ പോലീസ് 443 പേര്‍ക്ക് പിഴ ചുമത്തി. കോവിഡ് നിയമ ലംഘനങ്ങൾക്കും കോവിഡ് നിയന്ത്രിക്കാൻ ഏര്‍പ്പെടുത്തിയ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 17 ഒത്തുചേരലുകള്‍ക്കുമായി 1,569 മുന്നറിയിപ്പുകളും ദുബായ് പോലീസ് പുറപ്പെടുവിച്ചു. ദുബായിലെ...

യുഎഇയില്‍ എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിര്‍ബന്ധം

ദുബായ്: യുഎഇലേക്ക് ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും എത്തിച്ചേരുന്ന താമസക്കാർക്കും പൗരൻമാർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് വ്യക്‌തമാക്കി അധികൃതര്‍. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നതല്ല. ഷെയ്ഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ്...

വൈറസ് വ്യാപനം തടയുക ലക്ഷ്യം; അമേരിക്കയിൽ വീണ്ടും യാത്ര വിലക്ക് ഏർപ്പെടുത്തി ബൈഡൻ

വാഷിങ്ടൺ: അമേരിക്കയിൽ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കൂടുതൽ നടപടികളിലേക്ക് കടക്കാൻ ഒരുങ്ങി പ്രസിഡണ്ട് ജോ ബൈഡൻ. ഇതിന്റെ ഭാഗമായി അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവർക്ക് കോവിഡ് പരിശോധന റിപ്പോർട് നിർബന്ധമാക്കുകയും യാത്രാവിലക്കുകൾ പുനസ്‌ഥാപിക്കുകയും...

ഇഖാമ ഫീസ് വർഷത്തിൽ 4 തവണയായി അടക്കാം; നിർദ്ദേശത്തിന് സൗദി മന്ത്രിസഭയുടെ അംഗീകാരം

റിയാദ്: രാജ്യത്ത് തൊഴിലെടുക്കുന്ന പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി സൗദി മന്ത്രിസഭ. രാജ്യത്തെ വിദേശ തൊഴിലാളികളുടെ റെസിഡന്റ് പെർമിറ്റ് (ഇഖാമ) ഇനി മൂന്ന് മാസത്തേക്ക് മാത്രമായി എടുക്കുകയോ പുതുക്കുകയോ ചെയ്യാം. രാജ്യത്ത് പുതുതായി എത്തുന്ന തൊഴിലാളിക്ക്...

സൗദിയിലേക്കുള്ള യാത്രാവിലക്ക് ഉടൻ നീങ്ങുമെന്ന് ഇന്ത്യൻ അംബാസിഡർ

റിയാദ്: ഇന്ത്യയിൽ നിന്ന് സൗദിയിലേക്കുള്ള വിമാനയാത്രാ വിലക്ക് ഉടൻ നീങ്ങുമെന്ന് ഇന്ത്യൻ സ്‌ഥാനപതി ഡോ. ഔസാഫ് സഈദ്. സൗദി ആരോഗ്യ മന്ത്രിയുമായി കഴിഞ്ഞ ദിവസം നടത്തിയ ചർച്ച പ്രതീക്ഷക്ക് വക നൽകുന്നതാണെന്നും വൈകാതെ...

റിപ്പബ്‌ളിക് ദിനാശംസകള്‍ നേര്‍ന്ന് ഒമാന്‍ സുല്‍ത്താന്‍

മസ്‌കറ്റ്: 72ആം റിപ്പബ്‌ളിക് ദിനം ആഘോഷിക്കുന്ന ഇന്ത്യക്ക് ആശംസകള്‍ നേര്‍ന്ന് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സയ്ദ്. രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെ അദ്ദേഹം റിപ്പബ്‌ളിക് ദിനാശംസകള്‍ അറിയിച്ചു. 'ഇന്ത്യയിലെ ജനങ്ങള്‍ക്ക്...

കര അതിര്‍ത്തികള്‍ ഒരാഴ്‌ച കൂടി അടച്ചിടുമെന്ന് ഒമാന്‍

മസ്‌ക്കറ്റ്: ഒമാന്‍റെ കര അതിർത്തികൾ ഒരാഴ്‌ച കൂടി അടച്ചിടാൻ തീരുമാനം. കോവിഡ് പ്രതിരോധ നടപടികളുടെ ചുമതലയുള്ള സുപ്രീം കമ്മിറ്റി ചേർന്ന യോഗത്തിലാണ് തീരുമാനം. ഫെബ്രുവരി ഒന്ന് വൈകുന്നേരം ആറുമണി വരെ അതിർത്തികൾ അടച്ചിടും....

ആറ് വർഷത്തിന് ശേഷം ബഷീർ നാടണഞ്ഞു

മനാമ: ആറ് വർഷമായി നാട്ടിലേക്ക് മടങ്ങാൻ സാധിക്കാത്ത കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി ബഷീർ ബഹ്‌റൈൻ ഇന്ത്യൻ എംബസിയുടെയും സാമൂഹിക പ്രവർത്തകരുടെയും ഇടപെടലിനെ തുടർന്ന് നാടണഞ്ഞു.നേരത്തെ റിഫാ മാർക്കറ്റിൽ ജോലിക്കാരനായിരുന്ന ബഷീറിന് സ്‌പോൺസറുമായി ഉണ്ടായ...
- Advertisement -