Thu, Mar 26, 2026
22.1 C
Dubai

ദുബായിലെ റസ്‌റ്റോറന്റുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ

ദുബായ്: കോവിഡ് പ്രതിരോധം കൂടുതല്‍ ശക്‌തമാക്കുന്നതിന്റെ ഭാഗമായി ദുബായിലെ റസ്‌റ്റോറന്റുകളിൽ കൂടുതല്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രണ്ട് ടേബിളുകള്‍ തമ്മില്‍ ഇനി മുതല്‍ മൂന്ന് മീറ്റര്‍ അകലമുണ്ടാകുന്ന തരത്തില്‍ സജ്ജീകരിക്കണം. നേരത്തെ രണ്ട് മീറ്റര്‍...

24 മണിക്കൂറിൽ സൗദിയിൽ 213 കോവിഡ് കേസുകൾ; 188 രോഗമുക്‌തർ 

റിയാദ് : സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 213 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡ് ബാധിച്ചു 4 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ...

സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ വനിതാ നഴ്‌സുമാർക്ക് തൊഴിലവസരം

റിയാദ് : സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേക്ക് വനിതാ നഴ്‌സുമാർക്ക് അവസരം. നോർക്ക റൂട്ട്സ് മുഖേനയാണ് നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നത്. ഇതിനായി ബിഎസ്‌സി, എംഎസ്‌സി, പിഎച്ച്ഡി എന്നീ യോഗ്യതകളും, 2 വർഷത്തെ പ്രവൃത്തി...

കോവിഡ്; യുഎഇയിൽ 24 മണിക്കൂറിനിടെ പത്ത് മരണം

അബുദാബി: യുഎഇയില്‍ 3,552 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. പത്ത് മരണങ്ങളാണ് പുതിയതായി രാജ്യത്ത് റിപ്പോര്‍ട് ചെയ്യപ്പെട്ടത്. അതേസമയം 3,945 പേര്‍ രോഗമുക്‌തി...

റഷ്യൻ വാക്‌സിന് യുഎഇയുടെ അംഗീകാരം

അബുദാബി: റഷ്യ വികസിപ്പിച്ച സ്‌പുട്‌നിക്-5 കോവിഡ് വാക്‌സിന്‍ രാജ്യത്ത് ഉപയോഗിക്കാന്‍ യുഎഇ ആരോഗ്യ പ്രതിരോധം മന്ത്രാലയം അനുമതി നൽകി. രാജ്യത്ത് അടിയന്തര ഉപയോഗത്തിനായി വാക്‌സിന്‍ ലഭ്യമാക്കും. റഷ്യയിലെ ഗമാലേയ റിസര്‍ച് ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ്...

ദുബായ് ബോളിവുഡ് പാർക്ക് കോവിഡ് നിയന്ത്രണങ്ങളോടെ വീണ്ടും തുറന്നു

ദുബായ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്വിങ് റൈഡ് ഉള്‍പ്പടെ, ഒൻപത് പുതിയ റൈഡുകളുമായി ദുബായ് ബോളിവുഡ് പാർക്ക് വീണ്ടും തുറന്നു. കോവിഡിനെ തുടർന്ന് അടച്ച പാർക്ക് 10 മാസത്തെ ഇടവേളക്ക് ശേഷമാണ്...

യുഎഇയിൽ 24 മണിക്കൂറിൽ 3,529 കോവിഡ് കേസുകൾ; 4 മരണം 

അബുദാബി : കഴിഞ്ഞ 24 മണിക്കൂറിൽ യുഎഇയിൽ 3,529 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ രാജ്യത്ത് കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിഞ്ഞിരുന്ന 4 പേർ കൂടി രാജ്യത്ത് കഴിഞ്ഞ ദിവസം മരിച്ചു....

കോവിഡ്; സൗദിയിൽ 212 പുതിയ കേസുകൾ,160 പേർക്ക് രോഗമുക്‌തി

റിയാദ്: സൗദിയിൽ 212 പേർക്ക് പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചു. 160 പേർ രോഗമുക്‌തി നേടി. സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് 4 പേർ മരിച്ചു. ഇതോടെ സൗദിയിൽ റിപ്പോർട്ട് ചെയ്‌ത ആകെ കോവിഡ് കേസുകളുടെ എണ്ണം...
- Advertisement -