അടിയന്തിരമല്ലാത്ത ശസ്‍ത്രക്രിയകൾ ഒരു മാസത്തേക്ക് നിർത്തിവെക്കണം; ദുബായ്
ദുബായ് : അടിയന്തിരമല്ലാത്ത എല്ലാ ശസ്‍ത്രക്രിയകളും ഒരു മാസത്തേക്ക് നീട്ടി വെക്കാൻ നിർദേശം നൽകി ദുബായ് സർക്കാർ. എല്ലാ ആശുപത്രികൾക്കും നിർദേശം നൽകി ദുബായ് ഹെൽത്ത് അതോറിറ്റിയാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. കോവിഡ് രോഗികൾക്ക്...
24 മണിക്കൂറിൽ ഒമാനിൽ 169 പേർക്ക് കൂടി കോവിഡ്; ഒരു മരണം
മസ്‌ക്കറ്റ് : ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 169 ആളുകൾക്ക് കൂടി കോവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി. ഇതോടെ രാജ്യത്ത് നിലവിൽ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 1,32,486 ആയി...
രാജ്യത്തെ പകുതിയാളുകള്‍ക്കും വാക്‌സിൻ; യുഎഇയില്‍ 218 ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു
അബുദാബി: രാജ്യത്തുടനീളം ഡ്രൈവ് ത്രൂ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഒരുക്കാൻ യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയവും അബുദാബി ആരോഗ്യ വിഭാഗവും ഒരുമിച്ച് സഹകരിക്കുന്നു. ജനസംഖ്യയുടെ 50 ശതമാനം ആളുകള്‍ക്ക് ഈ വര്‍ഷം ആദ്യപാദത്തില്‍...
കോവിഡ്; ദുബായില്‍ വിനോദ പരിപാടികള്‍ക്കുള്ള അനുമതി റദ്ദാക്കി
ദുബായ്: പൊതുജനങ്ങളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി എല്ലാ വിനോദ പരിപാടികള്‍ക്കുള്ള അനുമതിയും ദുബായ് ടൂറിസം വകുപ്പ് താല്‍ക്കാലികമായി റദ്ദാക്കി. വ്യാഴാഴ്‌ച ട്വിറ്ററിലൂടെയാണ് ദുബായ് മീഡിയ ഓഫീസ് ഈ വിവരം അറിയിച്ചത്.
കോവിഡ്...
2 സുരക്ഷാ ഉദ്യോഗസ്‌ഥർ ഉൾപ്പടെ 3 പേർ വെടിയേറ്റ് മരിച്ചു
റിയാദ്: അക്രമിയുടെ വെടിയേറ്റ് 2 സുരക്ഷാ ഉദ്യോഗസ്‌ഥർ ഉൾപ്പടെ 3 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തു. റിയാദ് മേഖല പോലീസ് വക്‌താവ് കേണൽ ഖാലിദ് അൽഖുറൈദീസാണ് ഇക്കാര്യം അറിയിച്ചത്. റിയാദ്...
24 മണിക്കൂറില്‍ യുഎഇയില്‍ 3,506 കോവിഡ് ബാധിതര്‍; 6 മരണം
അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,506 പേര്‍ക്ക് കൂടി പുതുതായി കോവിഡ് രോഗം സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,63,729 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം...
7 ദിവസം നിര്‍ബന്ധ ക്വാറന്റെയ്ൻ; ഒമാനില്‍ ഹ്രസ്വകാല സന്ദര്‍ശനത്തിന് വിലക്ക്
മസ്‌ക്കറ്റ് : ഒമാനില്‍ എത്തുന്ന ആളുകള്‍ രാജ്യത്ത് കുറഞ്ഞത് 8 ദിവസമെങ്കിലും തങ്ങണമെന്ന് വ്യക്‌തമാക്കി അധികൃതര്‍. 7 ദിവസത്തെ നിര്‍ബന്ധ ക്വാറന്റെയ്ൻ പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയാണ് പുതിയ തീരുമാനവുമായി അധികൃതര്‍ രംഗത്തെത്തിയത്. പുതിയ തീരുമാനത്തിന്റെ...
സൗദിയില്‍ വധശിക്ഷകളുടെ എണ്ണം കുത്തനെ കുറഞ്ഞതായി കണക്കുകള്‍
റിയാദ്: സൗദിയില്‍ വധശിക്ഷകളുടെ എണ്ണം കുത്തനെ കുറഞ്ഞതായി കണക്കുകള്‍. മയക്കുമരുന്ന് കേസുകളിലെ വധശിക്ഷക്ക് മോറട്ടോറിയം പ്രഖ്യാപിച്ചതും പ്രായപൂര്‍ത്തി ആകാത്തവരുടെ വധശിക്ഷ നിര്‍ത്തലാക്കിയതുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. 85 ശതമാനമാണ് രാജ്യത്ത് വധശിക്ഷ കുറഞ്ഞതെന്ന്...









































