Thu, Mar 26, 2026
27.7 C
Dubai

കോവിഡ്; പ്രതിദിന കണക്കിൽ കുറവ്; സൗദിക്ക് ആശ്വാസ ദിനങ്ങൾ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് 11 മരണങ്ങള്‍ കൂടി റിപ്പോർട്ട് ചെയ്‌തു. ഇന്ന് 119 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. 174 പേർ മുക്‌തരായി. ഇതോടെ രാജ്യത്തെ ആകെ രോഗമുക്‌തരുടെ എണ്ണം 3,53,353...

ഇന്ത്യയിലെ നിക്ഷേപ അവസരങ്ങൾ; ഖത്തർ വ്യവസായികൾക്ക് സ്വാഗതമോതി വിദേശകാര്യ മന്ത്രി

ദോഹ: ഖത്തറും ഇന്ത്യയും തമ്മിലുള്ള ബന്ധം ചരിത്ര പ്രാധാന്യമുള്ളതും അടിയുറച്ചതുമാണെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ. സാമ്പത്തിക, വ്യാവസായിക മേഖലകളിലേക്ക് ഈ ബന്ധം വ്യാപിപ്പിക്കേണ്ടതിന്റെ പ്രസക്‌തി പങ്കുവെച്ച അദ്ദേഹം, ഖത്തറിൽ നിന്നുള്ള കൂടുതൽ...

പുതുവർഷ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ ദുബായ്; വിശ്രമമില്ലാതെ ‘മെട്രോ’

ദുബായ്: പുതുവൽസര ആഘോഷങ്ങൾ പ്രമാണിച്ച് തുടർച്ചയായി സർവീസ് നടത്താൻ ഒരുങ്ങുകയാണ് ദുബായ് മെട്രോ. ഡിസംബര്‍ 31 വ്യാഴാഴ്‌ച രാവിലെ 5 മണിക്ക് ആരംഭിക്കുന്ന മെട്രോ സര്‍വീസുകള്‍ ജനുവരി രണ്ട് വരെ ഇടതടവില്ലാതെ തുടരും....

യാത്രാവിലക്ക് ഒരാഴ്‌ചത്തേക്ക് കൂടി നീട്ടി സൗദി അറേബ്യ

റിയാദ് : സൗദി അറേബ്യയിലേക്കുള്ള യാത്രാവിലക്ക് ഒരാഴ്‌ച കൂടി നീട്ടിയതായി വ്യക്‌തമാക്കി അധികൃതര്‍. രാജ്യത്തേക്ക് കര, വ്യോമ, നാവിക മാര്‍ഗങ്ങളിലൂടെ പ്രവേശിക്കുന്നതിനുള്ള വിലക്ക് ഒരാഴ്‌ചത്തേക്ക് കൂടി നീട്ടിയതായും, അത്യാവശ്യ സാഹചര്യങ്ങളില്‍ മാത്രമേ വിലക്കില്‍...

2021 ദുബായ് ബജറ്റ്; ശൈഖ് മുഹമ്മദ് അംഗീകാരം നല്‍കി

ദുബായ് : യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്‌തൂം 2021ലെ ദുബായ് ബജറ്റിന് അംഗീകാരം നല്‍കി. 5,710 കോടി ദിര്‍ഹത്തിന്റെ ബജറ്റിനാണ് അദ്ദേഹം അംഗീകാരം നല്‍കിയത്....

സൗദിയില്‍ നിന്ന് വിദേശത്തേക്കുള്ള വിമാന യാത്രാവിലക്ക് പിന്‍വലിച്ചതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി

റിയാദ്: സൗദി അറേബ്യയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് നടത്തുന്നതിന് അനുമതി നല്‍കിയതായി സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സര്‍വീസ് നടത്താനാണ് അനുമതി നല്‍കിയിട്ടുള്ളതെന്ന് സിവില്‍ ഏവിയേഷന്‍...

ഒമാന്റെ അതിര്‍ത്തികള്‍ ചൊവ്വാഴ്‌ച മുതല്‍ തുറക്കുന്നു

മസ്‌കറ്റ്: ബ്രിട്ടണിലെ ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസിന്റെ സാന്നിദ്ധ്യത്തെ തുടര്‍ന്ന് ഒരാഴ്‌ചയായി അടച്ചിട്ടിരിക്കുന്ന അന്താരാഷ്‌ട്ര  അതിര്‍ത്തികള്‍ തുറക്കാന്‍ ഒമാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ഡിസംബര്‍ 29 പുലര്‍ച്ചെ 12 മണി മുതല്‍...

ഖത്തര്‍ സന്ദര്‍ശനം; ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇന്ന് ഖത്തറിലെത്തും

ദോഹ : രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോക്‌ടർ എസ് ജയശങ്കര്‍ ഇന്ന് ഖത്തറിലെത്തും. ദോഹയിലെ ഇന്ത്യന്‍ എംബസിയാണ് വിദേശകാര്യ മന്ത്രിയുടെ ഖത്തര്‍ സന്ദര്‍ശനം വ്യക്‌തമാക്കിയിരിക്കുന്നത്. സന്ദര്‍ശനത്തിന്റെ ഭാഗമായി...
- Advertisement -